Kerala PSC Referal

Saturday, 23 May 2015

KERALA THROUGH DISTRICTS

1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
ആക്കുളം

2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം

3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
അഗസ്ത്യാര്‍കൂടം

4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം

5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
പാറശ്ശാല
6. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
കൊല്ലം

7 കൊല്ലം നഗരം സ്ഥാപിച്ചതാര്?
സാപിര്‍ ഈസോ

8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
കൊല്ലം

9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
പന്മന

10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
നീണ്ടകര
11. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
പത്തനംതിട്ട

12. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
മല്ലപ്പള്ളി

13. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല:
പത്തനംതിട്ട

14. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്?
കോഴഞ്ചേരി

15. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?
പമ്പ
16. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
മാര്‍ത്താണ്ഡ വര്‍മ്മ

17. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?
മാവേലിക്കര

18. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
ആലപ്പുഴ

19. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
അമ്പലപ്പുഴ

20. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത്?
പുന്നമട കായല്‍
21. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
കോട്ടയം

22. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
കോട്ടയം

23. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
മീനച്ചില്‍ ആറ്

24. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
കോട്ടയം

25. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
കോട്ടയം
26. വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
ഇടുക്കി

27. ഇടുക്കി ജില്ലയുടെ ആസ്ഥനം:
പൈനാവ്

28. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
ഇടുക്കി

29. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?
കോടനാട്

30. എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ?
കാക്കനാട്
31. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ ഏത്?
കൊച്ചി


32. കേരളത്തില്‍ ആദ്യം കമ്പ്യൂട്ടര്‍ സ്ഥാപിച്ചത് എവിടെയാണ്?
കൊച്ചി

33. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന്‍ ദേവാലയം ഏതാണ്?
പുത്തന്‍ പള്ളി

34. ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്‍

35. ഭരതക്ഷേത്രമായ കൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്‍
36. തൃശൂര്‍പൂരം നടക്കുന്ന മൈതാനം ഏത്?
തേക്കിന്‍കാട്

37. കേരളത്തിലെ ആദ്യ മുന്‍സിപാലിറ്റി:
ഗുരുവായൂര്‍

38. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
പാലക്കാട്

39. കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്?
കഞ്ചിക്കോട്

40. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ള ജില്ല:
പാലക്കാട്
41. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്?
പ്ലാച്ചിമട

42. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏത്?
മലപ്പുറം

43. മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ആസ്ഥാനം എവിടെ?
മലപ്പുറം

44. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത്?
വെള്ളനാട്

45. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം:
തയ്യൂര്‍(തൃശൂര്‍
46 കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ഉള്ള ജില്ല:
പാലക്കാട്

47 പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ?
കീഴാറ്റൂര്‍ (പെരിന്തല്‍മണ്ണയ്ക്കടുത്ത്)

48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
കരിപ്പൂര്‍(മലപ്പുറം ജില്ല)

49 സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്?
മലപ്പുറം

50. സമ്പൂര്‍ണ്ണ കോള വിമുക്ത ജില്ല ഏത്?
കോഴിക്കോട്
51. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം;
മാഹി

52. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്?
വയനാട്

53 കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത്?
ബാണാസുര സാഗര്‍

54. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്‍ഭ ഡാം ഏതാണ്?
ബാണാസുര പ്രോജക്റ്റ്

55. കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
ഏഴിമല
56. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു?
പയ്യന്നൂര്‍

57. മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂര്‍ ഏത് ജില്ലയിലാണ്?
കണ്ണൂര്‍

58. കേരളത്തിലെ ഫോറസ്റ്റ് ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ?
അരിപ്പ

59. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു?
നെട്ടുകാല്‍ത്തേരി(കാട്ടാക്കട)

60. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
61. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
അഗസ്ത്യമല

62. വിക്രം സാരാഭായി സ്പേസ് സെന്റര്‍ എവിടെ?
തുമ്പ

63. പത്തനംതിട്ടയിലെ ഒരേയൊരു റയില്‍വേസ്റ്റേഷന്‍ ഏതാണ്?
തിരുവല്ല

64. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര്‍ ആന്റ് ഫോക് ആര്‍ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ?
മണ്ണടി

65. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
പത്തനംതിട്ട
66. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്?
ആഗസ്റ്റ്

67. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ആലപ്പുഴ
68. കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ?
കലവൂര്‍

69. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന്?
1989 ജൂണ്‍ 25

70. ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് എവിടെ?
വെള്ളൂര്‍
71. ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
മൂവാറ്റുപുഴ

72. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം:
തേക്കടി

73. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്?
ശ്രീ ചിത്തിരതിരുനാള്‍

74. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം:
തേക്കടി

75. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്?
കല്യാശ്ശേരി

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts