1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
5. തലയോട്ടിയിലെ അസ്ഥികള്‍ : 22
6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
16. മനുഷ്യ ഹൃദയത്തിലെ വാല് വുകള്‍ : 4
17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി!9. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്: 60-65 %
21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍:പുരുഷബീജങ്ങള്‍
25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍
29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, o
4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
🔵42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത്:മസ്തിഷ്കം
🔵43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്:ഹൈഡ്രോക്ലോറിക്ആസിഡ്
🔴44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
🔵45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
🔴46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
🔵47. മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
🔴48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍
🔵49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
🔵50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള് അധിവസിക്കുന്നത്എവിടെ :വന്‍ കുടലില്‍
🔴51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെവിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
🔴52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
🔵53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍:മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
🔴54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
🔵55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
🔵56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
🔴57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍:ഇന്‍സുലിന്‍
🔴58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍:ഗ്ലൂക്കഗോണ്‍
🔵59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെഅളവ് : 1- 1.2 കി.ഗ്രാം
🔵60. രക്തത്തിലെ കാത്സ്യത്തിന്റെഅളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
🔴61. ഹൃദയത്തിന് രക്തം നല്കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
🔴62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള് :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
🔵63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം🔴64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
🔴65. അന്നനാളത്തിന്റെശരാശരി നീളം : 25 സെ.മീ
🔴66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
🔵67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
🔴68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
🔵69. ജനിച്ച് കഴിഞ്ഞ് എത്ര നാള് കഴിഞ്ഞാണ് കണ്ണുനീര് ഉണ്ടാകുന്നത് : 3 ആഴ്ച
🔴70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/180 മി.മി.മെര്‍ക്കുറി
🔵71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
🔴72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ - D
🔵73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
🔴74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
🔵75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
🔵76. പുരുഷന്മാരില് മീശ കുരിപ്പിക്കുന്നഫോര്മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
🔴77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
🔵78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
🔵79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
🔵80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന
Sunday, 22 November 2015
Gk human body malayalam
Tuesday, 17 November 2015
Women in India – the first
First Chief Minister of State Mrs. Sucheta Kripalani
First Minister Mrs. Vijayalakshmi Pandit
First Central Minister Rajkumari Amrit Kaur
First Speaker of Lok Sabha Mrs. Shanno Devi
First Governor of a State Mrs. Sarojini Naidu
First President of Indian National Congress Dr. Annie Besant
First Indian President of Indian National Congress Mrs.. Sarojini Naidu
First President of UN General Assembly Mrs. Vijayalakshmi Pandit
First Muslim to sit on the throne of Delhi Razia Sultan
First to swim across the English Channel Mrs. Arti Shah
First to climb Mount Everest Bachhendri Pal
First to circumnavigate (sail round the world) Ujwala Rai
First IAS Officer Anna George Malhotra
First IPS Officer Kiran Bedi
First Advocate Cornelia Sorabji
First Judge of a High Court Anna Chandi
First Judge of Supreme Court Ms M. Fathima Beevi
First Chief Justice of a High Court Ms. Leila Seth
First Doctor Kadambini Ganguli
First editor of English newspaper Dina Vakil
First Chief Engineer Mrs. P.K. Thresia
First to receive a Sena Medal
Constable Bimla Devi (88 BN of CRPF) - 1990
Youngest to Climb Mount Everest Dicky Doima (19) from Manali -1993
First to climb Mount Everest two times Santosh Yadav (ITBF Officer) - 1993
First Magistrate Mrs. Omana Kunjamma
First to win Nobel Prize Mother Theresa
First to be crowned Miss India Reita Fariq
First to be crowned Miss Universe Sushmita Sen
First to be crowned Miss World Reita Faria
First DGP Kanchan Chowdhry Bhattacharya
world georgraphy import boundry line
Durand Line :
Between Pakistan and Afghanistan, demarcated by Sir Mortimer Durand in 1896.
Hindenberg Line :
The line to which the Germans retreated in 1917 during the First World War,
defines the boundary between Germany and Poland.
Line of Control :
It divides Kashmir between India and Pakistan.
Maginot Line :
Boundary between France and Germany.
Mannerheim Line :
Drawn by General Mannerheim; fortification on the Russia an Finland border.
McMahon Line :
The boundary between India and China as demarcated by Sir Henry McMahon in
1914. China does not recognise this line.
Oder Niesse Line :
Boundary between Germany and Poland.
Radcliffe Line :
Drawn by Sir Cyril Radcliffe in 1947 as demarcation between India and Pakistan.
Seigfrid Line :
Line of fortification drawn by Germany on its border with France.
17th Parallel :
The line which defined the boundary between North Vietnam and South Vietnam
before the two were united.
24th Parallel :
The line which Pakistan claims should be the demarcation between India and
Pakistan.
38th Parallel :
Boundary between North Korea and South Korea.
49th Parallel :
Boundary between USA and Canada.
104 GK facts
1. Shakespeare invented the word ‘ assassination’ and ‘bump’.
2. Stewardesses is the longest word typed with only the left hand.
3. The ant always falls over on its right side when intoxicated.
4. The electric chair was invented by a dentist.
5. The human heart creates enough pressure when it pumps out to the body to squirt blood 30 feet.
6. Wearing headphones for just an hour will increase the bacteria in your ear By 700 times.
7. Ants don’t sleep.
8. Owls have eyeballs that are tubular in shape, because of this, they cannot move their eyes.
9. A bird requires more food in proportion to its size than a baby or a cat.
10. The mouse is the most common mammal in the US.
11. A newborn kangaroo is about 1 inch in length.
12. A cow gives nearly 200,000 glasses of milk in her lifetime.
13. The Canary Islands were not named for a bird called a canary. They were named after a breed of large dogs. The Latin name was Canariae insulae “Island of Dogs.”
14. There are 701 types of pure breed dogs.
15. A polecat is not a cat. It is a nocturnal European weasel.
16. The animal responsible for the most human deaths world-wide is the mosquito.
17. The biggest pig in recorded history was Big Boy of Black Mountain, North Carolina, who was weighed at 1,904 pounds in 1939.
18. Cats respond most readily to names that end in an “ee” sound.
19. A cat cannot see directly under its nose. This is why the cat cannot seem to find tidbits on the floor.
20. Pigs, walruses and light-colored horses can be sunburned.
21. Snakes are immune to their own poison.
22. An iguana can stay under water for 28 minutes.
23. Cats have more than one hundred vocal sounds, while dogs only have about ten.
24. The biggest member of the cat family is the male lion, which weighs 528 pounds (240 kilograms).
25. Most lipstick contains fish scales.
26. Rats multiply so quickly that in 18 months, two rats could have over a million descendants.
27. Each day in the US, animal shelters are forced to destroy 30,000 dogs and cats.
28. A shrimp’s heart is in their head.
29. A pregnant goldfish is called a twit.
30. A cockroach will live nine days without its head, before it starves to death.
31. The cat lover is an ailurophile, while a cat hater is an ailurophobe.
32. A woodpecker can peck twenty times a second.
33. It may take longer than two days for a chick to break out of its shell.
34. Dragonflies are one of the fastest insects, flying 50 to 60 mph.
35. Despite man’s fear and hatred of the wolf, it has not ever been proved that a non-rabid wolf ever attacked a human.
36. There are more than 100 million dogs and cats in the United States.
37. Americans spend more than 5.4 billion dollars on their pets each year.
38. Cat’s urine glows under a black light.
39. The largest cockroach on record is one measured at 3.81 inches in length.
40. It is estimated that a single toad may catch and eat as many as 10,000 insects in the course of a summer.
41. Amphibians eyes come in a variety shapes and sizes. Some even have square or heart-shaped pupils.
42. It would require an average of 18 hummingbirds to weigh in at 1 ounce.
43. Dogs that do not tolerate small children well are the St. Bernard, the Old English sheep dog, the Alaskan malamute, the bull terrier, and the toy poodle.
44. Moles are able to tunnel through 300 feet of earth in a day.
45. Howler monkeys are the noisiest land animals. Their calls can be heard over 2 miles away.
46. A quarter of the horses in the US died of a vast virus epidemic in 1872.
47. The fastest bird is the Spine-tailed swift, clocked at speeds of up to 220 miles per hour.
48. There is no single cat called the panther. The name is commonly applied to the leopard, but it is also used to refer to the puma and the jaguar. A black panther is really a black leopard. A capon is a castrated rooster.
49. The world’s largest rodent is the Capybara. It is an Amazon water hog that looks like a guinea pig; it can weigh more than 100 pounds.
50. The poison-arrow frog has enough poison to kill about 2,200 people.
51. The hummingbird, the loon, the swift, the kingfisher, and the grebe are all birds that cannot walk.
52. The poisonous copperhead snake smells like fresh cut cucumbers.
53. A chameleon’s tongue is twice the length of its body.
54. Worker ants may live seven years and the queen may live as long as 15 years.
55. The blood of mammals is red, the blood of insects is yellow, and the blood of lobsters is blue.
56. Cheetahs make a chirping sound that is much like a bird’s chirp or a dog’s yelp. The sound is so intense; it can be heard a mile away.
57. The underside of a horse’s hoof is called a frog. The frog peels off several times a year with new growth.
58. The bloodhound is the only animal whose evidence is admissible in an American court. 98% of brown bears in the United States are in Alaska.
59. Before air conditioning was invented, white cotton slipcovers were put on furniture to keep the air cool.
60. The Barbie doll has more than 80 careers.
61. To make one pound of whole milk cheese, 10 pounds of whole milk is needed.
62. 99% of pumpkins are sold for decoration.
63. Every 30 seconds a house fire doubles in size.
64. The month of December is the most popular month for weddings in the Philippines.
65. A one ounce milk chocolate bar has 6 mg of caffeine.
66. Carbon monoxide can kill a person in less than 15 minutes.
67. The largest ever hailstone weighed over 1kg and fell in Bangladesh in 1986.
68. Ants can live up to 16 years.
69. In Belgium, there is a museum that is just for strawberries.
70. The sense of smell of an ant is just as good as a dog’s.
71. Popped popcorn should be stored in the freezer or refrigerator as this way
it can stay crunchy for up to three weeks.
72. Coca-Cola was originally green.
73. The most common name in the world is Mohammed.
74. The name of all the continents ends with the same letter that they start
with.
75. The strongest muscle in the body is the tongue.
76. TYPEWRITER is the longest word that can be made using the letters only on
one row of the keyboard.
77. Women blink nearly twice as much as men!!
78. You can’t kill yourself by holding your breath.
79. It is impossible to lick your elbow.
80. People say “Bless You? when you sneeze because when you sneeze, your
heart stops for a millisecond.
81. It is physically impossible for pigs to look up into the sky.
82. The “sixth sick sheik’s sixth sheep’s sick” is said to be the toughest tongue
twister in the English language.
83. If you sneeze too hard, you can fracture a rib. If you try to suppress a
sneeze, you can rupture a blood vessel in your head or neck and die.
84. Each king in a deck of playing cards represents great king from history.
Spades – King David, Clubs – Alexander the Great, Hearts ? Charlemagne,
Diamonds – Julius Caesar.
85. 111,111,111 x 111,111,111 = 12,345,678,987,654,321
86. If a statue of a person in the park on a horse has both front legs in the air,
the person died in battle. If the horse has one front leg in the air, the
person died as a result of wounds received in battle. If the horse has all four
legs on the ground, the person died of natural causes.
87. What do bullet proof vests, fire escapes, windshield wipers and laser
printers all have in common? Ans. – All invented by women.
88. This is the only food that doesn’t spoil. What is this? Answer: Honey.
89. A crocodile cannot stick its tongue out.
90. A snail can sleep for three years.
91. All polar bears are left handed.
92. American Airlines saved $40,000 in 1987 by eliminating one olive from each
salad served in first-class.
93. Butterflies taste with their feet.
94. Elephants are the only animals that can’t jump.
95. In the last 4000 years, no new animals have been domesticated.
96. On average, people fear spiders more than they do death.
97. The cigarette lighter was invented before the match.
98. Most lipstick contains fish scales.
99. Like fingerprints, everyone’s tongue print is different.
100. Tapeworms range in size from about 0.04 inch to more than 50 feet
in length.
101. A baby bat is called a pup.
102. German Shepherds bite humans more than any other breed of dog.
103. A female mackerel lays about 500,000 eggs at one time.
104. It takes 35 to 65 minks to produce the average mink coat. The
numbers for other types of fur coats are: beaver – 15; fox – 15 to 25;
ermine – 150; chinchilla – 60 to 100.
Monday, 16 November 2015
61 amazing GK facts
2. The increased electricity used by modern appliances is causing a shift in the Earth’s magnetic field. By the year 2327, the North Pole will be located in mid-Kansas, while the South Pole will be just off the coast of East Africa.
3. The idea for “tribbles” in “Star Trek” came from gerbils, since some gerbils are actually born pregnant.
4. Male rhesus monkeys often hang from tree branches by their amazing prehensile penises.
5. Johnny Plessey batted .331 for the Cleveland Spiders in 1891, even though he spent the entire season batting with a rolled-up, lacquered copy of the Toledo Post-Dispatch.
6. Smearing a small amount of dog feces on an insect bite will relieve the itching and swelling.
7. The Boeing 747 is capable of flying upside-down if it weren’t for the fact that the wings would shear off when trying to roll it over.
8. The trucking company Elvis Presley worked at as a young man was owned by Frank Sinatra.
9. The only golf course on the island of Tonga has 15 holes, and there’s no penalty if a monkey steals your golf ball.
10. Legislation passed during WWI making it illegal to say “gesundheit” to a sneezer was never repealed.
11. Manatees possess vocal chords which give them the ability to speak like humans, but don’t do so because they have no ears with which to hear the sound.
12. SCUBA divers cannot pass gas at depths of 33 feet or below.
13. Catfish are the only animals that naturally have an ODD number of whiskers.
14. Replying more than 100 times to the same piece of spam e-mail will overwhelm the sender’s system and interfere with their ability to send any more spam.
15. Polar bears can eat as many as 86 penguins in a single sitting.
16. The first McDonald’s restaurant opened for business in 1952 in Edinburgh, Scotland, and featured the McHaggis sandwich.
17. The Air Force’s F-117 fighter uses aerodynamics discovered during research into how bumblebees fly.
18. You can get blood from a stone, but only if contains at least 17 percent bauxite.
19. Silly Putty was “discovered” as the residue left behind after the first latex condoms were produced. It’s not widely publicized for obvious reasons.
20. Approximately one-sixth of your life is spent on Wednesdays.
21. The skin needed for elbow transplants must be taken from the scrotum of a cadaver.
22. The sport of jai alai originated from a game played by Incan priests who held cats by their tails and swung at leather balls. The cats would instinctively grab at the ball with their claws, thus enabling players to catch them.
23. A cat’s purr has the same romance-enhancing frequency as the voice of singer Barry White.
24. The typewriter was invented by Hungarian immigrant Qwert Yuiop, who left his “signature” on the keyboard.
25. The volume of water that the Giant Sequoia tree consumes in a 24-hour period contains enough suspended minerals to pave 17.3 feet of a 4-lane concrete freeway.
26. King Henry VIII slept with a gigantic axe.
27. Because printed materials are being replaced by CD-ROM, microfiche and the Internet, libraries that previously sank into their foundations under the weight of their books are now in danger of collapsing in extremely high winds.
28. In 1843, a Parisian street mime got stuck in his imaginary box and consequently died of starvation.
29. Touch-tone telephone keypads were originally planned to have buttons for Police and Fire Departments, but they were replaced with * and # when the project was cancelled in favor of developing the 911 system.
30. Human saliva has a boiling point three times that of regular water.
31. Calvin, of the “Calvin and Hobbes” comic strip, was patterned after President Calvin Coolidge, who had a pet tiger as a boy.
32. Watching an hour-long soap opera burns more calories than watching a three-hour baseball game.
33. Until 1978, Camel cigarettes contained minute particles of real camels.
34. You can actually sharpen the blades on a pencil sharpener by wrapping your pencils in aluminum foil before inserting them.
35. To human taste buds, Zima is virtually indistinguishable from zebra urine.
36. Seven out of every ten hockey-playing Canadians will lose a tooth during a game. For Canadians who don’t play hockey, that figure drops to five out of ten.
37. A dog’s naked behind leaves absolutely no bacteria when pressed against carpet.
38. A team of University of Virginia researchers released a study promoting the practice of picking one’s nose, claiming that the health benefits of keeping nasal passages free from infectious blockages far outweigh the negative social connotations.
39. Among items left behind at Osama bin Laden’s headquarters in Afghanistan were 27 issues of Mad Magazine. Al Qaeda members have admitted that bin Laden is reportedly an avid reader.
40. Urine from male cape water buffaloes is so flammable that some tribes use it for lantern fuel.
41. At the first World Cup championship in Uruguay, 1930, the soccer balls were actually monkey skulls wrapped in paper and leather.
42. Every Labrador retriever dreams about bananas.
43. If you put a bee in a film canister for two hours, it will go blind and leave behind its weight in honey.
44. Due to the angle at which the optic nerve enters the brain, staring at a blue surface during sex greatly increases the intensity of orgasms.
45. Never hold your nose and cover your mouth when sneezing, as it can blow out your eyeballs.
46. Centuries ago, purchasing real estate often required having one or more limbs amputated in order to prevent the purchaser from running away to avoid repayment of the loan. Hence an expensive purchase was said to cost “an arm and a leg.”
47. When Mahatma Gandhi died, an autopsy revealed five gold Krugerrands in his small intestine.
48. Aardvarks are allergic to radishes, but only during summer months.
49. Coca-Cola was the favored drink of Pharaoh Ramses. An inscription found in his tomb, when translated, was found to be almost identical to the recipe used today.
50. If you part your hair on the right side, you were born to be carnivorous. If you part it on the left, your physical and psychological make-up is that of a vegetarian.
51. When immersed in liquid, a dead sparrow will make a sound like a crying baby.
52. In WWII the US military planned to airdrop over France propaganda in the form of Playboy magazine, with coded messages hidden in the models’ turn-ons and turn-offs. The plan was scrapped because of a staple shortage due to rationing of metal.
53. Although difficult, it’s possible to start a fire by rapidly rubbing together two Cool Ranch Doritos.
54. Napoleon’s favorite type of wood was knotty chestnut.
55. The world’s smartest pig, owned by a mathematics teacher in Madison, WI, memorized the multiplication tables up to 12.
56. Due to the natural “momentum” of the ocean, saltwater fish cannot swim backwards.
57. In ancient Greece, children of wealthy families were dipped in olive oil at birth to keep them hairless throughout their lives.
58. It is nearly three miles farther to fly from Amarillo, Texas to Louisville, Kentucky than it is to return from Louisville to Amarillo.
59. The “nine lives” attributed to cats is probably due to their having nine primary whiskers.
60. The original inspiration for Barbie dolls comes from dolls developed by German propagandists in the late 1930s to impress young girls with the ideal notions of Aryan features. The proportions for Barbie were actually based on those of Eva Braun.
61. The Venezuelan brown bat can detect and dodge individual raindrops in mid-flight, arriving safely back at his cave completely dry.
amazing GK facts
1. People who ride on roller coasters have a higher chance of having a blood clot in the brain.
2. Black bears are not always black they can be brown, cinnamon, yellow and sometimes white.
3. People with blue eyes see better in dark.
4. Each year 30,000 people are seriously injured by exercise equipment.
5. The placement of a donkey?s eyes in its head enables it to see all four feet.
6. The sun is 330330 times larger than the earth.
7. The cow gives nearly 200000 glass of milk in her lifetime.
8. There are more female than male millionaires in the U.S.A.
9. A male baboon can kill a leopard.
10. When a person dies, hearing is usually the first sense to go.
11. Bill gates house was designed using Macintosh computer.
12. Nearly 22,000 cheques will be deducted from the wrong account over the next hour.
13. Almost all varieties of breakfast cereals are made from grass.
14. Some lions mates over 50 times a day.
15. American did not commonly use forks until after the civil war.
16. The most productive day of the week is Tuesday.
17. In the 1930?s America track star Jesse Owens used to race against horses and dogs to earn a living.
18. There is a great mushroom in Oregon that is 2,400 years old. It Covers 3.4 square miles of land and is still growing.
19. Jimmy Carter is the first USA president to have born in hospital.
20. Elephants are the only animals that cannot jump.
21. Cleopatra married two of her brothers.
22. Human birth control pill works on gorillas.
23. The right lung takes in more air than the left.
24. It is illegal to own a red car in shanghai china.
25. A hard-boiled egg will spin. An uncooked or soft-boiled egg will not.
26. Astronauts cannot burp in space.
27. The snowiest city in the USA is Blue Canyon, California.
28. Lake Nicaragua in Nicaragua is the only fresh water lake in the world that has sharks.
29. Kite flying is a professional sport in Thailand.
30. The great warrior Genghis khan died in bed while having sex.
31.No matter how cold it gets gasoline will not freeze.
32.SNAILS have 14175 teeth laid along 135 rows on their tongue.
33.A BUTTERFLY has 12,000 eyes.
34.Dolphins sleep with 1 eye open.
35.A BLUE WHALE can eat as much as 3 tones of food everyday, but at the same time can live without food for 6 months.
36.The EARTH has over 12,00,000 species of animals, 3,00,000 species of plants & 1,00,000 other species.
37.The fierce DINOSAUR was TYRANNOSAURS which has sixty long & sharp teeth, used to attack & eat other dinosaurs.
38.DEMETRIO was a mammal like REPTILE with a snail on its back. This acted as a radiator to cool the body of the animal.
39.CASSOWARY is one of the dangerous BIRDS that can kill a man or animal by tearing off with its dagger like claw.
40.The SWAN has over 25,000 feathers in its body.
41.OSTRICH eats pebbles to help digestion by grinding up the ingested food.
42.POLAR BEAR can look clumsy & slow but during chase on ice, can reach 25 miles / hr of speed. 43.KIWIS are the only birds, which hunt by sense of smell.
44.ELEPHANT teeth can weigh as much as 9 pounds.
45.OWL is the only bird, which can rotate its head to 270 degrees.
46.In the last 4000 years, no new animals have been domesticated.
47.On average, people fear spiders more than they do death.
48.The cigarette lighter was invented before the match.
49.Like fingerprints, everyone’s tongue print is different.
50.Tapeworms range in size from about 0.04 inch to more than 50 feet in length.
51.German Shepherds bite humans more than any other breed of dog.
52.A female mackerel lays about 500,000 eggs at one time.
53.Crane sleeps standing on one leg.
54.Shark cannot see, they are very sensitive to sound
. 55.Sneezing stops heart beat for a second and then continues.
56.Shape of the backbone is important to have sufficient breathing.
57.Tortoise has very sharp teeth it can rip open the stomach of whale with its teeth.
National Games of Countries
Bangladesh .................................................. Kabaddi
Brazil .......................................................... Football
Canada ................................................... .Ice Hockey
China (PRC) ............................................. Table tennis
Cuba .......................................................... Baseball
India ............................................................ Hockey
Pakista n ........................................................ Hockey
USA ........................................................... Baseball
England ............................................ Cricket, Football
Australia ..............................................Cricket, Tennis
Indonesia .................................................. Badminton
Malaysia ................................................... Badminton
Spain .................................................... Bull Fighting
China ................................................... Table Tennis
France ........................................................ Croquet
Japan ................................................Jujuthsu (judo)
Scotland ........................................................ Rugby
Russia .......................................................... Chess
Scotland ........................................................... Golf
Bhutan ......................................................... Archery
Finland ............................................................. Polo
Indonesia ................................................ Badminton
Japa n ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... J u d o
Newzealand ................................................... Rugby
Malesya .................................................. Badminton
INVENTIONS AND DISCOVERIES
Air Brake .................................. George Westinghouse
Adding Machine ..................................... Balise Pascal
Aeroplane .......................................... Wright Brothers
Air Conditioner ............................................... Carrier
Atom Bomb .................................................. Otto Hahn
Aspirin .......................................................... Dreser
Alcohol Thermometer .............................. .... Farenheit
Atomic Thermometer .......................................... Bohr
Atomic Theory ................................................. Dalton
Atomic Number .............................................. Mosley
Atomic Structure ........................... Bohr and Rutherford
Automobile ................................................... Daimler
Antiseptic Surgery ........................... Lord Joseph Lister
Archimedean Screw ................................. Archimedies
Avogadro’s Hypothesis ................................. Avogadro
Ball Pen ........................................................... Loud
Ballon .................................................... Montogolfier
Blood Circulation ............................................ Harvey
B a r o m e t e r ... ... ... ... . . . ... ... ... ... ... ... ... ... ... ... ... ... . Torricelli
Bicycle ................................................... Macc Millan
Braily System .......................................... Louis Braille
Beri – Beri .................................................... Eijkman
Blood circulation ............................................. Harvey
Boson ....................................................... S.N.Bose
Boyle’s Law ...................................................... Boyle
Braille .................................................... Louis Braille
Computer ......................................... Charles Babbage
Chloroform ............................... James Young Simpson
Cinema ........................................... Lumiere Brothers
Cinema Projector ........................... Thomas Alva Edison
Crescograph .................................. ............J.C. Bose
Celluloid ........................................................ Parkes
Chloroform ......James Harrison and James Young impson
Choloera Bacillus .................................... Robert Koch
Coloured Photography .................................. Lippman
Cosmic Rays ........................................... R.A.Millikan
Cyclotron ................................................... Lawrence
Diesel Engine ........................................ Rudolf Diesel
Dynamo ........................................... Michael Faraday
Dynamite ............................................. Alfered Nobel
Deuterium (Heavy Water) ................................ H.C.Urey
Diesel Oil Engine ................................... Rudolf Diesel
Discovery of Solar System .................Copernicus (1540)
Discovery of Specific Gravity ....................... Archimedes
Electric Battery .................................................. Volta
Electric Lamp .................................................. Edison
Electricity ..................................................... Faraday
Electron Theory ................................................. Bohr
Electrical Waves ............................................... Heitz
Electric Measurement ....................................... Gauss
D D T ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... D r. Paul Muller
Electron ........................................... .. J.J. Thompson
Electric Lamp ............................... Thomas Alva Edison
Elevator ................................................ Elisha G Otis
Fountain Pen ............................................. Waterman
Fahreheit Scale ......................................... Fahrenheit
Film & Photographic goods ................................ Kodak
Glider ................................................... George Cayley
Generator ..................................................... Piciontti
Gramaphone .................................Thomas Alva Edison
Gun Powder ...........................................Roger Bacon
Geometry ...............................................................Euclid
Hydrogen .................................................. Cavendish
Helicopter .................................................... Broquett
Helium Gas ................................................... Lockyer
Homoeopathy ..........................................Hahnemann
Hovercraft .................................................... Cockrell
Hydrophobia ......................................... Louis Pasteur
Jet Engine .........................................Sir Frank Whittle
Intelligence Tests ................................................. Binet
Insulin ........................................................ F.Banting
Induction of Electric Current .............................. Faraday
Incandescent Bulb .......................................... Edison
Induction Coil ............................................ Rohm Korff
Insulin ....................................................... F.Banting
Intelligence tgest ............................................... Binet
Jet Propulsion ....................................... Frank Whittle
Law of Gravitation .................................. Issac Newton
Law of Heredity ............................................. G.Mendal
Laser ........................................... Theodore Mainman
Lightning Conductor ..........................Benjamin Franklin
Logarithm ............................................... John Napier
Laughing Gas .............................................. Priestley
Life Boat .........................................Henry Great Head
Lift (Elevators) ...................................................... Otis
Linotype ................................................ Mergenthaler
Line of demarcation (ship) ................................. Plimsoll
Laws of Electrical Resistance ............................... Ohm
Law of Electrolysis ........................................ Faraday
Law of gases ........................................... Gay Lussac
Law of Gravitation ........................................... Newton
Laws of Heredity ................................. Gregory Mandel
Laws of Motion ............................................... Newton
Laws of Natural Selections ............................... Drawin
Laws of Multiple Proportion .............................. Dalton
Liquid Oxygen ................................................. Dewar
Machine Gun ................................ Dr. Richard Gattling
Maser ........................................... Charles H. Townes
Microphone ............................................ Graham Bell
Measurement of Electrical Energy ................ Joule, James
.................................................................................Prescoft
Meson ................................................ Hideki Yakawa
Microscope ......................................................... Janes
Molecular Scattering of light in fluid. Ramanathan
N e o n G a s ... ... ... ... ... ... ... ... ... ... ... ... ... ... . . R a m s y, travers
Neutron ..................................................... Chadwick
4 ]nFkvkn _p≈¡n≥ 2011 Un-kw-_¿- 15
Nuclear Fission .................... Otto Hahn, Bohr and Fermi
Nyclon Plastic ..............................................Carothers
Oxygen ................................................... J.B. Preistly
Origin of Species ................................. Charles Darwin
Parachute ................................................ A.J Garnerian
Pencillin .........................................Alexander Fleming
Photography (film) ....................................John Carbutt
Periodic Law .............................................. Mendeleef
Phonograph .................................................... Edison
Photonographic Shorthand ................................. Pitman
Photograph ............................................... Dauguerre
Principle of lever (S.P Gravity) ......................Archimedes
Phototherapy .......................................... N.R. Finseon
Positive Electrons ........................................ Anderson
Powerloom ................................................. Cartwright
Pneumatic Tyre ............................................... Dunlop
Printing press ................................................. Caxton
Printing Types ................................... John Guttenberg
Psycho –analysis ............................. Dr. Sigmund Freud
Rayond ............................................ Sir Joseph Swan
Radio-activity of Uranium .................... Henry Beccquerel
Raman effect ............................................ E.C Raman
Radium ............................................... Madame Curie
Railway Engine ......................................... Stepheson
Radio transmitter ................................... Alexanderson
Rare Gas .................................................. Cavandish
Replacing human heart ...................... Christian Barnard
Revolver ............................................................ Colt
Quantum Theory ......................................... Max Plank
Refrigerator ........................................ James Harrison
Safety Lamp ......................................... Humphry Davy
Safety Match ............................................ Land Strom
Safety Pin ............................................... William Hunt
Safety Razor .................................................. Gillette
Sewing Machine ...................... Barthelling Thimonnier
Short Hand ................................................... Pitman
Solar System ........................................... Copernicus
Steam Engine .......................................James Watt
Steam Turbine ............................................ Parsons
Spectroscope ............................................. Bunsen
Stethoscope........................................Rene Laennee
Submarine........................................ David Bushnell
Seismograph...................................... Roberts Mallet
Sexta n t ... ... ... ... ... ... ... ... ... ... ... ... ... ... . . . ... ... ... . H a d l e y
Steam boat ..................................................... Fulton
Submarine ................................................. Bushwell
Talkies .................................................. Le-de-Frost
Ta n k ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... . . . S w i n t o n
Telegraphy ........ Willilam F.Colle & Charles Wheatstone
Telegraph Code ............................................. Morse
Telephone ............................. Alexander Graham Bell
Telescope ...................................................... Galileo
Television.................................................. J.J Baird
Thermosflask ................................................ Dewar
Transistor .............................. Shockly and Bardeen
Ty p e w r i t e r ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... S h o l e s
Theory of Evolution ......................... Charles Darwin
Theory of Relativity ............................. albert Einstein
Uranium fusion .........................................Oho Hahn
Uranus (Planet ) .............................. Herschel William
Vaccination .................................. ................Jenner
Vaccum Flask .............................. Sir James Dewar
Vulcanisation........................................... Good Year
W ashing Soda ............................................ Lablane
Wireless Communication ........................ Oliver Lodge
W ireless Telegraphy ................................... Marcony
Wireless .................................................... Marconi
X-ray ................................................. W.C.Rontgen
Friday, 13 November 2015
പൊതുവിജ്ഞാനം: മനുഷ്യശരീരം
🔵1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
🔴2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
🔵3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
🔴4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
🔴5. തലയോട്ടിയിലെ അസ്ഥികള്‍ : 22
🔵6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
🔵7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
🔴8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
🔴9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
🔴10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
🔴11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
🔵12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
🔴13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
🔵14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
🔴15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
🔵16. മനുഷ്യ ഹൃദയത്തിലെ വാല് വുകള്‍ : 4
🔵17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
🔵18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
🔴!9. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
🔵20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
🔵21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
🔴22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
🔴23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
🔵24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍
🔴25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
🔵26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
🔴27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
🔴28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജന്‍
🔵29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
🔴30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
🔴31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
🔵32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
🔴33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
🔵34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
🔵35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
🔴36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
🔵 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
🔴38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
🔴39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °
🔵4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
🔴41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
🔵42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് :മസ്തിഷ്കം
🔵43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്
🔴44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
🔵45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
🔴46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
🔵47. മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
🔴48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്‍
🔵49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
🔵50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള് അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
🔴51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
🔴52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
🔵53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
🔴54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
🔵55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
🔵56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
🔴57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
🔴58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
🔵59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
🔵60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
🔴61. ഹൃദയത്തിന് രക്തം നല്കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
🔴62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള് :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
🔵63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
🔴64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
🔴65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
🔴66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
🔵67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
🔴68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
🔵69. ജനിച്ച് കഴിഞ്ഞ് എത്ര നാള് കഴിഞ്ഞാണ് കണ്ണുനീര് ഉണ്ടാകുന്നത് : 3 ആഴ്ച
🔴70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ Systolic 110-140 , Diastolic 70 - 90 മി.മി.മെര്‍ക്കുറി
🔵71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
🔴72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ - D
🔵73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
🔴74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
🔵75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
🔵76. പുരുഷന്മാരില് മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
🔴77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
🔵78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
🔵79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
🔵80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റർ.