■മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?
*◆ആർട്ടിക്കിൾ 110*
■നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
*◆തൃശൂർ*
■വേണാട് ഉടമ്പടി നടന്ന വർഷം?
*◆1723*
■രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
*◆അലവുദ്ദീൻ ഖിൽജി*
■RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?
*◆1996*
■SBI ദേശസാൽക്കരിച്ച വർഷം?
*◆1955*
■"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?
*◆സഹോദരൻ അയ്യപ്പൻ*
■ഊരുട്ടമ്പലം ലഹള നടന്ന വർഷം?
*◆1915* _മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു._
■"ആൾക്കൂട്ടത്തിന്റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്?
*◆കെ. കാമരാജ്*
■കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
*◆ആറളം*
■പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ?
*◆ഓസിടോസിൻ*
■പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
*◆വെർണിക്കിൾ ഏരിയ*
■ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
*◆പിയറി ഡി കുബാർട്ടിൻ*
■ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
*◆മണിപ്പൂർ*
■"സുഗുണ" ഏത് വിത്തിനമാണ്?
*◆മഞ്ഞൾ*
■പേരയ്ക്കായുടെ ജന്മനാട്?
*◆മെക്സിക്കോ*
■കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?
*◆ഹിമക്കരടി*
■"പാട്ടാബാക്കി" നാടകം രചിച്ചത് ആര്?
*◆കെ.ദാമോദരൻ*
■സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?
*◆ജപ്പാൻ*
■വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?
*◆ന്യൂസിലാന്റ്*
■കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
*◆ക്ലിപ്പ് ബോർഡ്*
■ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
*◆സന്തോഷ് ജോർജ് കുളങ്ങര*
■ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
*◆ഉലുവ*
■ _"The Story of My Life"_ ആരുടെ കൃതി?
*◆ഹെലൻ കെല്ലർ*
■വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
*◆മിസ്സിസ്സിപ്പി*
■റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
*◆ചേതക്*
■ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
*◆റോബർട്ട് വാൾപ്പോൾ*
■ _"എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം"_ എന്ന് പറഞ്ഞത് ആര്?
*◆റോബർട്ട് ക്ലൈവ്*
■മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?
*◆മീനാ കുമാരി കമ്മീഷൻ*
■'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
*◆ചത്തീസ്ഗഡ്*
Saturday, 24 September 2016
September 24, 2016
ഒന്നു ചോദിക്കും ഉറപ്പ്..*
September 24, 2016
സെപ്തംബർ 22..,,,,
✨✨✨✨✨✨✨✨✨
✨ചരിത്രത്താളുകൾ....,,✨
✨✨✨✨✨✨✨✨✨
✨1789 - രാജാ കേശവദാസ് തിരുവിതാംകൂറിലെ ദിവാനായി നിയമിതനായി
✨1908 - ബൾഗേറിയ സ്വതന്ത്രയാവുന്നു.
✨1960 - മാലി ഫ്രാൻസിന്റെ കൊളോണിയൽ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി
✨1965 - കാശ്മീരിനെ ചൊല്ലിയുണ്ടായ രണ്ടാം ഇന്ത്യാ - പാകിസ്താൻ യുദ്ധം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അവസാനിച്ചു.
1980 - ഇറാക്ക് ഇറാനെ ആക്രമിച്ച് കടന്നു കയറുന്നു
〽〽〽〽〽〽〽〽〽〽
💫💫💫💫💫💫💫
💫ജന്മദിനങ്ങൾ .,,,,💫
💫💫💫💫💫💫💫
💫1791 - ഇംഗ്ലണ്ടുകാരനായ മൈക്കൽ ഫാരഡേ എന്ന ശാസ്ത്രജ്ഞൻ
〽〽〽〽〽〽〽〽〽〽
⚡⚡⚡⚡⚡⚡⚡⚡⚡
⚡ചരമവാർഷികങ്ങൾ ..,,⚡
⚡⚡⚡⚡⚡⚡⚡⚡⚡
⚡1520 - ഓട്ടോമൻ സാമ്രാജ്യത്തിലെ സുൽത്താനായ സലിം ഒന്നാമൻ...,,,
September 24, 2016
കേരളചരിത്രം (ആധുനിക തിരുവിതാംകൂര്‍)
1.തിരുവിതാംകൂര്‍ രാജവംശത്തിന്റെ പഴയപേര്?
ത്രിപ്പാപ്പുര്‍ സ്വരൂപം.
2.തിരുവിതാംകൂര്‍ രാജവംശസ്ഥാപകന്‍ ?
അനിഴം തിരുനാള്‍ മാര്ത്താ ണ്ഡവര്മ്മ്
3.ഇന്ത്യയിലെ ആദ്യ legislative കൌണ്സിതല്‍ നിലവില്‍ വന്നത് ?
തിരുവിതാംകൂര്‍
4.നായര്ബ്രിഗേട് എന്ന പട്ടാളം എവിടുത്തെയാണ്?
തിരുവിതാംകൂര്‍
5.തിരുവിതാംകൂറിന്റെ ദേശീയ ഗാനം ?
വന്ജീശമംഗളം.
6.തിരുവിതാംകൂറില ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത ?
ചട്ടവരിഓലകല്
7.തിരുവിതാംകൂറിന്റെ നെല്ലറ ?
നാന്ജിനാട്.
8. തിരുവിതാംകൂറില ആദ്യത്തെ ദിവാന്‍ ?
അറുമുഖം പിള്ള
9. തിരുവിതാംകൂറില ആദ്യത്തെ ഇംഗ്ലീഷ് ദിവാന്‍ ?
കേണല്‍ മണ്‍റോ
10. തിരുവിതാംകൂറില ഏക മുസ്ലിം ദിവാന്‍ ?
മുഹമ്മദ് ഹബീബുള്ള സാഹിബ്
11. ഒന്നാം ലോക മഹായുദ്ധകാലത്തെ തിരുവിതാംകൂര്‍ ദിവാന്‍ ?
മന്നത്ത് കൃഷ്ണന്‍ നായര്‍.