• 1 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?
Ans : ഫ്രാൻസ്
• 2 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം?
Ans : കേരളം [ 2016 ]
• 3 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?
Ans : പ്രണബ് മുഖർജി [ രാഷ്ട്രപതി ]
• 4 സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?
Ans : സുരേഷ്പ്രഭു [ 2016 ]
• 5 ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
Ans : റൗൾ കാസ്ട്രോ
• 6 2016 ലെ ആബെൽ പ്രൈസ് ജേതാവ്?
Ans : ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട്; ഗണിത ശാസ്ത്രജ്ഞൻ ]
• 7 ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?
Ans : നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ]
• 8 lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്?
Ans : നരേന്ദ്ര മോദി
• 9 ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?
Ans : 12 ഡിസംബര് 2016
• 10 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
Ans : ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]
• 11 കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ?
Ans : വി.എസ്. അച്ചുതാന്ദൻ
• 12 യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന?
Ans : ബ്രെക്സിറ്റ്
• 13 മദർ തെരേസയെ "കൊൽക്കത്തിയിലെ വിശുദ്ധ തെരേസ " എന്ന് വിശേഷിപ്പിച്ചത്?
Ans : ഫ്രാൻസീസ് മാർപ്പാപ്പ
• 14 ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?
Ans : നവംബർ 8
• 15 അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്?
Ans : ഹില്ലറി ക്ലിന്റൺ
• 16 അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?
Ans : 45
• 17 ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
Ans : 122
• 18 ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം?
Ans : 16
• 19 ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്?
Ans : റേ ടോം ലിൻസൺ
• 20 ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്?
Ans : റേ ടോം ലിൻസൺ [ 1971 ]
• 21 ജയലളിത അന്തരിച്ച വർഷം?
Ans : 2016 ഡിസംബർ 5
• 22 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം?
Ans : വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ]
• 23 ഇന്ത്യ 500 മത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് ആരെ?
Ans : ന്യൂസിലൻഡ് [ 2016 ൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ]
• 24 റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?
Ans : സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ]
• 25 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല?
Ans : കോഴിക്കോട് [ രണ്ട്-പാലക്കാട് ]
• 26 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?
Ans : പരിസ്ഥിതി വകുപ്പ് മന്ത്രി
• 27 പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?
Ans : മുരളി നാരായണൻ [ ത്രിശൂർ ]
• 28 കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്?
Ans : കേരള കയർ
• 29 കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം?
Ans : കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
• 30 വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി?
Ans : സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി
• 31 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ?
Ans : ഓപ്പറേഷൻ ധങ്കു [ Operation Dhangu ]
• 32 ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ?
Ans : ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ
• 33 ഡൽഹി - ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്?
Ans : ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ]
• 34 ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത്?
Ans : പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി - അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ]
• 35 സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം?
Ans : കൊച്ചി
• 36 കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി?
Ans : പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ]
• 37 സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
Ans : അടൽ ഇന്നവേഷൻ മിഷൻ
• 38 സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
Ans : സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി
• 39 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അമ്പാസിഡറായി നിയമിതനായത്?
Ans : മജീഷ്യൻ ഗോപിനാഥ് മുതുകാട്
• 40 ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ജി.ഐ.സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്?
Ans : ആലീസ് വൈദ്യൻ
• 41 തായ് വാന്റെ ആദ്യ വനിതാ പ്രസിഡന്റ്?
Ans : സായ് ഇങ് വെൻ [ 2016; ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ]
• 42 2016 ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്?
Ans : ഡി.കെ സിക്രി
• 43 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ്?
Ans : എസ്. ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ]
• 44 2016 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്?
Ans : പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ
• 45 2016 ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ്?
Ans : എം.ജി ശ്രീകുമാർ
• 46 സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്?
Ans : - സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
• 47 പത്മശ്രീ നേടിയ ആദ്യ കർഷകൻ?
Ans : സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ]
• 48 2016 ൽ അശോക ചക്ര ലഭിച്ചതർക്ക്?
Ans : ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി
• 49 2015 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം?
Ans : ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ]
• 50 2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം?
Ans : The Revenant
• 51 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി?
Ans : മൃണാളിനി സാരാഭായി
• 52 വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ?
Ans : വിക്രം സാരാഭായി
• 53 റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പുതിയ പേര്?
Ans : സഹായക്
• 54 പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?
Ans : ആസ്ത
• 55 ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്റെ രചയ്താക്കൾ?
Ans : പാറ്റി ഹിൽ & വിൽഫ്രഡ് [ 1893 ]
• 56 ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
Ans : അർച്ചനാ രാമസുന്ദരം [ സശസ്ത്ര സീമാബൽ; 2016 ]
• 57 സശസ്ത്ര സീമാബൽ അർദ്ധസൈനിക വിഭാഗത്തിന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത?
Ans : അർച്ചനാ രാമസുന്ദരം [ 2016 ]
• 58 ' കേരളത്തിന്റെ പുതിയ ഇലക്ഷൻ കമ്മീഷണർ?
Ans : വി. ഭാസ്ക്കരൻ
• 59 Fl FA - ഫിഫയുടെ പുതിയ പ്രസിഡന്റ്?
Ans : ജിയാനി ഇൻഫന്റിനോ [ സ്വിറ്റ്സർലാൻഡ്; 2016 ]
• 60 ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?
Ans : വിനോദ് റായ്
• 61 ദേശീയ മനുഷ്യാവകാശ കമ്മിഷണർ?
Ans : ജസ്റ്റീസ് എച്ച്.എൽ. ദത്തു [ 2016 ]
• 62 lMF [ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ] ന്റെ മാനേജിംഗ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പട്ടത്?
Ans : ക്രിസ്റ്റീൻ ലഗാർദെ [ 2016 ]
• 63 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്?
Ans : അക്കിത്തം നാരായണൻ
• 64 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം?
Ans : സ്പോട്ട് ലൈറ്റ്
• 65 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
Ans : അലെജാൻ ഡ്രോ ഇനാരിറ്റു
• 66 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
Ans : ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Reverant ]
• 67 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
Ans : ബ്രി ലാർസൻ [ ചിത്രം : Room ]
• 68 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത്?
Ans : നിഷ ബെന്നി കാവനാൽ
• 69 ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
Ans : ബൽറാം ജാക്കർ
• 70 ടു കിൽ എ മോക്കിങ് ബേർഡ് എന്ന ഒറ്റ നോവലിലൂടെ പ്രശസ്തയായ യു.എസ് നോവലിസ്റ്റ് അന്തരിച്ചു ആര്?
Ans : ഹാർപർ ലീ
• 71 കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്റെ സൃഷ്ടാവ് 2017 ഫെബ്രുവരി 17 ന് അന്തരിച്ചു. ആര്?
Ans : ഡിക് ബ്രൂണ [ നെതർലൻഡ്സ് ]
• 72 കാർട്ടൂൺ കഥാപാത്രമായ മിഫി മുയലിന്റെ കാഴ്ചബംഗ്ലാവ് 2016 ൽ ആരംഭിച്ച സ്ഥലം?
Ans : യൂട്രെക്സ്റ്റ് [ നെതർലൻഡ്സ് ]
• 73 ഹവാമഹൽ / കാറ്റിന്റെ കൊട്ടാരം നിർമ്മിച്ചത്?
Ans : മഹാരാജ സവായി പ്രതാപ് സിങ് [ ജയ്പൂർ ]
• 74 ഹവാമഹൽ / കാറ്റിന്റെ കൊട്ടാരത്തിന്റെ ശില്പി?
Ans : ഉസ്താദ് ലാൽ ചന്ദ് [ ശ്രീകൃഷ്ണന്റെ കിരീട മാതൃകയിൽ; ഉയരം: 50 അടി; ജനലുകൾ: 953 ]
• 75 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
Ans : ബൽറാം ജാക്കർ
• 76 ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
Ans : ബുത്രോസ് ഘാലി [ ഈജിപ്ത് ]
• 77 ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ൽ അന്തരിച്ചു. ആര്?
Ans : ഹാർപർ ലീ
• 78 ഹാർപർ ലീ എഴുതിയ ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന കൃതിയുടെ രണ്ടാം ഭാഗം 2005 ൽ പ്രസിദ്ധീകരിച്ചു. കൃതി?
Ans : ഗോസ്റ്റ് എ വാച്ച് മാൻ
• 79 ആറ്റിക്കസ് ഫിഞ്ച് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?
Ans : ഗോസ്റ്റ് എ വാച്ച് മാൻ [ രചന:ഹാർപർ ലീ; യു.എസ്.എ ]
• 80 ദി നെയിം ഓഫ് ദ് റോസ് എന്ന പ്രശസ്ത നോവലിന്റെ രചയിതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ഉമ്പർട്ടോ എക്കോ [ ഇറ്റലി ]
• 81 ഒ എൻ വി കുറുപ്പിന്റെ പൂർണ്ണമായ പേര്?
Ans : ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
• 82 കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?
Ans : ഉജ്ജയിനി
• 83 ഒ.എൻ.വി കുറുപ്പ് രചിച്ച ആദ്യ കവിതാ സമാഹാരം?
Ans : പൊരുതുന്ന സൗന്ദര്യം
• 84 കെ.പി.സി.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന് ഗാന രചന നടത്തി രംഗപ്രവേശം നടത്തിയ പ്രശസ്ത മലയാള കവി 2016 ൽ അന്തരിച്ചു. ആര്?
Ans : ഒ.എൻ.വി കുറുപ്പ്
• 85 ഒ.എൻ.വി കുറുപ്പിന് ജ്ഞാപീഠം ലഭിച്ച വർഷം?
Ans : 2007
• 86 ഒ.എൻ.വി കുറുപ്പിന് എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച വർഷം?
Ans : 2007
• 87 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം?
Ans : അഗസ്ത്യമല
• 88 മഹാരാഷ്ട്രയിലെ നാസിക്കിൽ നിർമ്മിച്ച 'അഹിംസയുടെ പ്രതിമ' എന്ന ജൈന പ്രതിമയ്ക്ക് ഉയരത്തിൽ ലോക റെക്കോർഡ് ലഭിച്ചു. പ്രതിമ ആരുടെയാണ്?
Ans : ഋഷഭ ദേവ് തീർത്ഥങ്കരൻ [ 108 അടി ഉയരം ]
• 89 അനുവദനീയമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം?
Ans : 50 മൈക്രോൺ
• 90 2016 ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ?
Ans : ബ്രസൽസ് [ ബെൽജിയം ]
• 91 പ്രവാസി കമ്മിഷന്റെ ആദ്യ ചെയർമാനായി നിയമിതനായത്?
Ans : ജസ്റ്റീസ് പി. ഭവദാസൻ
• 92 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ [ BSC ] പുതിയ ചെയർമാൻ?
Ans : സുധാകർ റാവു
• 93 സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചെയർമാനായി 2016 ൽ നിയമിതനായത്?
Ans : ജസ്റ്റീസ് പ്രമോദ് കോഹ് ലി
• 94 നിയമ കമ്മിഷൻ ചെയർമാനായി 2016 ൽ നിയമിതനായത്?
Ans : ജസ്റ്റീസ് ബൽബീർ സിങ് ചൗഹാൻ
• 95 മ്യാൻമറിന്റെ പുതിയ പ്രസിഡന്റ്?
Ans : യു ത്വിൻ ക്വ [ എൻ എൽ ഡി [ നാഷണൽ ലീഗ് ഫോർ ഡമോക്രസി ] പാർട്ടി ]
• 96 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്?
Ans : മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ]
• 97 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്?
Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ]
• 98 വ്യാസ സമ്മാൻ നൽകുന്നതാര്?
Ans : കെ.കെ ബിർള ഫൗണ്ടേഷൻ
• 99 63 - മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം?
Ans : ഗുജറാത്ത്
• 100 രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : പി.എ സാങ്മ
• 101 നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ 2016 ൽ അന്തരിച്ചു. ആര്?
Ans : പരമേശ്വരൻ കൃഷ്ണൻ നായർ
• 102 ലോക ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ച ടോട്ടൽ ഫുട്ബോളിന്റെ ഉപജ്ഞാതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : യൊഹാൻ ക്രൈഫ് [ ഡച്ച് ഫുട്ബോൾ താരം ]
• 103 പ്രവാസിയുടെ കുറിപ്പുകൾ എന്ന പ്രശസ്ത കൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ബാബു ഭരദ്വാജ്
• 104 കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന കൃതി രചിച്ചത്?
Ans : ബാബു ഭരദ്വാജ്
• 105 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി?
Ans : സ്ത്രീ ശക്തി ലോട്ടറി
• 106 കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം അന്വേഷിക്കുന്ന കമ്മിഷൻ?
Ans : ജസ്റ്റീസ് എൻ.കൃഷ്ണൻ നായർ കമ്മിഷൻ
• 107 കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലം?
Ans : മലമ്പുഴ [ പാലക്കാട് ജില്ല; ദിവസം: 2016 ഏപ്രിൽ 26; 41.9° C
• 108 ഇന്ത്യയിലെ ആദ്യത്തെ ചെറു ബാങ്ക്?
Ans : ക്യാപ്പിൽ സ്മോൾ ഫിനാൻസ് ബാങ്ക് [ പഞ്ചാബ്; 2016 ഏപ്രിൽ 25 ന് ആരംഭിച്ചു ]
• 109 അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : ജി പി എസ്
• 110 റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : ഗ്ലോനോസ്
• 111 യൂറോപ്പിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : ഗലീലിയോ
• 112 ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : ബയ്ദൂ
• 113 ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?
Ans : നാവിക് [ Navigation with Indian Constallation ]
• 114 ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ രഹിത നഗരം?
Ans : ചണ്ഡീഗഢ്
• 115 പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്കും വനിതകൾക്കും വ്യവസായ സംരഭകത്വത്തിന് പ്രോത്സാഹനം നൽകാൻ 2016 ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പദ്ധതി?
Ans : സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി
• 116 ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി 2016 ൽ ചുമതലയേറ്റത്?
Ans : മെഹബൂബ മുഫ്തി
• 117 ഒരു ദിവസം ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടി എന്ന റെക്കോർഡ് നേടിയ ഉടമ്പടി?
Ans : പാരിസ് ഉടമ്പടി [ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്; 2015 ഡിസംബറിൽ രൂപം നല്കി; 2016 ഏപ്രിൽ 22 ന് നിലവിൽ വന്നു ]
• 118 ഇന്ത്യൻ ക്രിക്കറ്റിലെ ഭരണരംഗം ശുദ്ധീകരിക്കാൻ സുപ്രീകോടതി നിയോഗിച്ച സമിതി?
Ans : ജസ്റ്റിസ് ആർ.എം ലോധ സമിതി
• 119 ആർ.എം ലോധ സമിതിയുടെ നിർദ്ദേശനുസരണം രൂപീകരിച്ച BCC CEO ആയി നിയമിതനായ ആദ്യ വ്യക്തി?
Ans : രാഹുൽ ജോഹ്റി
• 120 കോമൺവെൽത്തിന്റെ സെക്രട്ടറി ജനറലായി നിർമിതയായ ആദ്യ വനിത [ 2016 ]?
Ans : പട്രീഷ്യ സ്കോട്ലൻഡ് [ രാജ്യം: ഡൊമിനിക്ക ]
• 121 2015 ലെ ലോറസ് പുരസ്ക്കാരങ്ങൾ നേടിയ ടെന്നീസ് താരങ്ങൾ?
Ans : നൊവാക് ജോക്കോവിച്ച് [ സെർബിയ ] & സെറീന വില്യംസ് [ അമേരിക്ക ] മികച്ച ടീം - റെഗ്ബീ ടീം ന്യൂസിലാൻഡ്
• 122 കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം?
Ans : ലോറസ് പുരസ്ക്കാരം
• 123 2016 ലെ ജലസംരക്ഷണ ദേശീയ പുരസ്ക്കാരം നേടിയത്?
Ans : ഡോ. പി.കെ തമ്പി
• 124 2016 ലെ മുട്ടത്ത് വർക്കി പുരസ്ക്കാരം നേടിയത്?
Ans : കെ.ജി ജോർജ്ജ്
• 125 ബോബനും മോളിയും കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ടോംസ്
• 126 സ്പൈസസ് ബോർഡിന്റെ ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം ആരംഭിക്കുന്ന സ്ഥലം?
Ans : വെല്ലിംങ്ടൺ ദ്വീപ് [ കൊച്ചി ]
• 127 അടിയന്തിര സേവനങ്ങൾക്കായി [ പോലിസ്; ആംബുലൻസ്; ഫയർ ] ഇന്ത്യയിൽ ആരംഭിച്ച ഒറ്റ നമ്പർ?
Ans : 112
• 128 ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ 300 അറിയപ്പെട്ടിരുന്ന പേര്?
Ans : വൈറ്റ് ടൈഗേഴ്സ്
• 129 സീ ഹാരിയർ യുദ്ധവിമാനങ്ങൾ 2016 ൽ ഡീകമ്മിഷൻ ചെയ്തു. എവിടെ വച്ച്?
Ans : ഗോവയിലെ ഐഎൻഎസ് ഹൻസ
• 130 2016 ൽ ഡീകമ്മിഷൻ ചെയ്ത സീ ഹാരിയർ യുദ്ധവിമാനങ്ങൾക്ക് പകരം ഉപയോഗിക്കുന്നത്?
Ans : മിഗ്-29
• 131 ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി GRSE [ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആന്റ് എൻജിനിയേഴ്സ് ] നിർമ്മിച്ച ആദ്യത്തെ വാട്ടർ ജറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്?
Ans : ഐ.എൻ.എസ് തർമുഗ് ലി
• 132 അസമിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി [ 2016 ]?
Ans : സർബാനന്ദ സൊനോവാൾ
• 133 കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ?
Ans : വിൻസൻ എം പോൾ
• 134 lCC - Internatonal Cricket Council യുടെ ആദ്യത്തെ സ്വതന്ത്ര ചെയർമാൻ?
Ans : ശശാങ്ക് മനോഹർ [ മഹാരാഷ്ട്ര ]
• 135 FIFA - ഫിഫയുടെ സെക്രട്ടറി ജനറലായി നിയമിതയായ ആദ്യ വനിത?
Ans : ഫാത്മ സമ്പാദിയൂഫ് സമൂറ [ സെനഗൽ ]
• 136 ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി?
Ans : പി. ആർ രാജേഷ്
• 137 പുതുച്ചേരിയുടെ ഇപ്പോഴത്തെലഫ്റ്റനന്റ് ഗവർണർ?
Ans : കിരൺ ബേദി
• 138 കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത?
Ans : എൻ. ജയശ്രീ
• 139 2016 ൽ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ അവാർഡ് നേടിയത്?
Ans : കെ.വി.എം ഉണ്ണി [ മിണ്ടും മുണ്ട് എന്ന കാർട്ടൂണിന് ]
• 140 ഇന്റർനാഷണൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷന്റെ ഹാൾ ഓഫ് ഫെയിം അവാർഡ് -2016 നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Ans : യു.ആർ റാവു
• 141 സചിത്ര പുസ്തകങ്ങൾക്കായി ബ്രിട്ടീഷ് പ്രസാധകരായ ആൻഡേഴ്സൺ ഏർപ്പെടുത്തിയ പുരസ്ക്കാരം?
Ans : ക്ലോസ് ഫ്ളൂഗെ പ്രൈസ്
• 142 മാൻ ബുക്കർ ഇന്റർനാഷണൽ അവാർഡ് -2016 നേടിയത്?
Ans : ഹാങ് കാങ്ങ് [ ആദ്യ ദക്ഷിണ കൊറിയൻ സാഹിത്യകാരി; കൃതി: ദ് വെജിറ്റേറിയൻ ]
• 143 1951 ൽ ABVP [ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ] വിദ്യാർത്ഥി സംഘടന സ്ഥാപിച്ച നേതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ബാൽരാജ് മാധോക്ക്
• 144 Hindustan on the Cross Road എന്ന കൃതി രചിച്ചത്?
Ans : ബാൽരാജ് മാധോക്ക്
• 145 ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള നഗരം എന്ന് ലോകാരോഗ്യ സംഘടന 2006 ൽ കണ്ടെത്തിയ നഗരം?
Ans : സാംബോൾ [ ഇറാൻ ]
• 146 ലോകത്തിലെ ഏറ്റവും മലിനമായ അന്തരീക്ഷമുള്ള രണ്ടാമത്തെ നഗരം എന്ന് ലോകാരോഗ്യ സംഘടന 2006 ൽ കണ്ടെത്തിയ നഗരം?
Ans : ഗ്വാളിയോർ [ മധ്യപ്രദേശ് ]
• 147 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പരിശീലന വിമാനം?
Ans : ഹിന്ദുസ്ഥാൻ ടർബോ പ്രോപ് ട്രെയ്റ്റർ - 40 [ HTT - 40 ]
• 148 ശബ്ദാതിവേഗ മിസൈൽ യുദ്ധവിമാനത്തിൽ ഘടിപ്പിച്ച ആദ്യ രാജ്യം?
Ans : ഇന്ത്യ [ ബ്രഹ്മോസ് മിസൈൽ -സുഖോയ് 30 യുദ്ധവിമാനം ]
• 149 ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ അദ്ധ്യക്ഷൻ?
Ans : ജസ്റ്റിസ് എ.കെ ധാക്കൂർ
• 150 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടോർപിഡോ?
Ans : വരുണാസ്ത്ര
• 151 കപ്പലുകൾ; മുങ്ങി കപ്പലുകൾ എന്നിവയ്ക്കെതിരെ വെള്ളത്തിലൂടെ പ്രയോഗിക്കാവുന്ന മിസൈലുകൾ?
Ans : ടോർപിഡോ
• 152 ഇന്ത്യയുടെ ഏറ്റവും വലിയ ആയുധപ്പുരയിൽ 2016 ൽ അഗ്നിബാധയുണ്ടായി. എവിടെ?
Ans : CAD - Central Amunition Depot [ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ പുൽഗാവ് ]
• 153 Missile Technology Control Regime - MTCR ൽ 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. എത്രാമതായ്?
Ans : 35
• 154 പെട്രോളിയം ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം?
Ans : യു.എസ്.എ [ രണ്ട്:- ചൈന; മൂന്ന്: - ഇന്ത്യ ]
• 155 2016 ൽ ബ്രെക്സിറ്റ് നടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?
Ans : ഡേവിഡ് കാമറൂൺ [ 2016 ജൂൺ 23 ]
• 156 ബ്രിട്ടൺ ഇല്ലാതെ യുറോപ്യൻ യൂണിയനിലെ അംഗങ്ങളുടെ എണ്ണം?
Ans : 27
• 157 2016 ൽ തുർക്കിയിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. ഏത്?
Ans : അതാതുർക്ക് വിമാനതാവളം
• 158 ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം സ്വിറ്റ്സർലൻഡിൽ 20l6 ൽ പൂർത്തിയായി. ഏത്?
Ans : ഗോഥ്ഹാഡ് [ GBT - Gotthard Base Tunnel; സ്വിറ്റ്സർലൻഡിലെ എഴ്സ്റ്റ് ഫെൽഡ് മുതൽ ബോഡിയോ വരെ 57 കി.മി നീളം ]
• 159 കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
Ans : ജോൺ ഫെർണാണ്ടസ്
• 160 1985 വരെ ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജീവിച്ചിരുന്ന ഗുംനാമി ബാബ ആരെന്ന് അന്വേഷിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ നിയോഗിച്ച കമ്മീഷൻ?
Ans : ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷൻ
• 161 ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സിന്റെ [ ICC ] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വ്യവസായി?
Ans : സുനിൽ മിത്തൽ
• 162 കേരള നിയമസഭയിലെ 22 - മത്തെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Ans : ശ്രീരാമകൃഷ്ണൻ
• 163 മിസ്റ്റർ ഹെർക്കുലീസ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോഡി ബിൽഡർ 2016 ൽ അന്തരിച്ചു. ആര്?
Ans : മനോഹർ ഐക്ക്
• 164 2016 ൽ അന്തരിച്ച കെ.ജി സുബ്രമണ്യൻ എത് ഫീൽഡുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ചിത്രകല [ കണ്ണൂർ ]
• 165 2016 ൽ അന്തരിച്ച യു.എസ്സ് ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാംപ്യൻ മുഹമ്മദ് അലിയുടെ യഥാർത്ഥ പേര്?
Ans : കാഷ്യസ് മാർസെലസ് ക്ലേ
• 166 Gandhi: A Personal and Political Biography എന്ന കൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ഇന്ദർ മൽഹോത്ര
• 167 Dynasties of India and beyond എന്നകൃതിയുടെ കർത്താവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ഇന്ദർ മൽഹോത്ര
• 168 1965 ൽ സോപാനം എന്ന നാടക ഗ്രൂപ്പ് ആരംഭിച്ച സാഹിത്യകാരൻ 2016 ൽ അന്തരിച്ചു. ആര്?
Ans : കാവാലം നാരായണപണിക്കർ
• 169 അവനവൻ കടമ്പ എന്ന നാടകത്തിന്റെ രചയിതാവ്?
Ans : കാവാലം നാരായണപണിക്കർ
• 170 തിരുവാഴിത്താൻ എന്ന നാടകത്തിന്റെ രചയിതാവ്?
Ans : കാവാലം നാരായണപണിക്കർ
• 171 കരിംകുട്ടി എന്ന നാടകത്തിന്റെ രചയിതാവ്?
Ans : കാവാലം നാരായണപണിക്കർ
• 172 കൈക്കുറപ്പാട്ട് എന്ന നാടകത്തിന്റെ രചയിതാവ്?
Ans : കാവാലം നാരായണപണിക്കർ
• 173 ദൈവത്താർ എന്ന നാടകത്തിന്റെ രചയിതാവ്?
Ans : കാവാലം നാരായണപണിക്കർ
• 174 സാക്ഷി എന്ന നാടകത്തിന്റെ രചയിതാവ്?
Ans : കാവാലം നാരായണപണിക്കർ
• 175 2009 ലെ വള്ളത്തോൾ പുരസ്ക്കാര ജേതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : കാവാലം നാരായണപണിക്കർ
• 176 ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര്?
Ans : MANAK [ Million Minds Augmending National Aspirations and knowledge ]
• 177 ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?
Ans : പേമ ഖണ്ഡു [ അരുണാചൽ പ്രദേശ്; 37 വയസ്സ് ]
• 178 യുനസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങളുള്ള രാജ്യം?
Ans : ഇറ്റലി [ 51; രണ്ടാം സ്ഥാനം: ചൈന - 50; ഇന്ത്യ - ആറാം സ്ഥാനം - 35 ]
• 179 സിക്കിം സംസ്ഥാനത്തിന്റെ 25% ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന നാഷണൽ പാർക്ക് 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഏത്?
Ans : കാഞ്ചൻ ജംഗ നാഷണൽ പാർക്ക്
• 180 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ 3 കേന്ദ്രങ്ങൾ?
Ans : കാഞ്ചൻ ജംഗ നാഷണൽ പാർക്ക്; ചണ്ഡിഗഡിലെ ക്യാപ്പിറ്റോൾ കോംപ്ലക്സ്; നളന്ദ സർവ്വകലാശാല
• 181 ആകെ ലോക പൈത്യക കേന്ദ്രങ്ങൾ?
Ans : 1052
• 182 ഇന്ത്യയിലെ ആദ്യ ഗ്രീൻ ട്രെയിൻ കോറിഡോർ റൂട്ട്?
Ans : രാമേശ്വരം - മാനാ - മധുരൈ
• 183 2016 ൽ ജനങ്ങൾ സൈനിക അട്ടിമറി നീക്കം തടഞ്ഞത് ഏത് രാജ്യത്താണ്?
Ans : തുർക്കി
• 184 കേരളത്തിൽ ഒരു ജനറൽ പോലിസ് സ്റ്റേഷനിൽ എസ് ഐ ആകുന്ന ആദ്യ വനിത?
Ans : സീത വെങ്ങശ്ശേരി [ ചെമ്മങ്ങാട്; കോഴിക്കോട് ജില്ല ]
• 185 കേരള സംസ്ഥാന ആസുത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്?
Ans : ഡോ. വി.കെ രാമചന്ദ്രൻ
• 186 ബ്രിട്ടന്റെ പ്രധാനമന്ത്രി?
Ans : തെരേസ മേയ്
• 187 ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ആദ്യ വനിത?
Ans : മാർഗരറ്റ് താച്ചർ
• 188 ബ്രിട്ടന്റെ പ്രധാനമന്ത്രിയായ രണ്ടാമത്തെ വനിത?
Ans : തെരേസ മേയ് [ 2016 ]
• 189 കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ?
Ans : കമൽ
• 190 .സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ?
Ans : ലെനിൻ രാജേന്ദ്രൻ
• 191 സംസ്ഥാന സാക്ഷരതാ മിഷ്യൻ ഡയറക്ടർ?
Ans : ഡോ. പി. എസ് ശ്രീകല
• 192 കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്?
Ans : ടി.പി ദാസൻ
• 193 നാഷണൽ ഇന്റലിജൻസ് ഗ്രിഡിന്റെ [ NAT GRID ] ന്റെ സി.ഇ.ഓ?
Ans : അശോക് പട്നായിക്
• 194 ഓസ്ട്രേലിയയുടെ 29-മത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
Ans : ടേൺ ബുൾ
• 195 യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ [ UIDAI ] യുടെ CEO?
Ans : അജയ് ഭൂഷൺ
• 196 ഗുരുവായൂർ ദേവസ്വം നൽകുന്ന ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്ക്കാരം - 2016 നേടിയത്?
Ans : ഉഷ നങ്ങ്യാർ [ നങ്ങ്യാർകൂത്ത് കലാകാരി ]
• 197 കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്റെ പി.എൻ പണിക്കർ പുരസ്ക്കാരം - 2016 നേടിയത്?
Ans : വി.കെ ബാലൻ
• 198 കേരള സ്റ്റേറ്റ് ലൈബ്രററി കൗൺസിലിന്റെ ഇ. എം.എസ് പുരസ്ക്കാരം - 2016 നേടിയത്?
Ans : കോഴിക്കോട് പുത്തൂർ ദേശ സേവിനി വായനശാല
• 199 2016 ലെ മാഗ്സസെ പുരസ്ക്കാര ജേതാക്കൾ?
Ans : ബെസ് വാദ വിൽസൻ [ കർണാടക ] & ടി.എം.കൃഷ്ണ[ തമിഴ്നാട് ]
• 200 2016 ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ വച്ച് മിസ്റ്റർ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Ans : രോഹിത് ഖണ്ഡേൽ വാൾ [ ഹൈദരാബാദ് ]
• 201 2016 ലെ കുസുമാഞ്ജലി സാഹിത്യ പുരസ്ക്കാരത്തിന് അർഹമായ എം.പി വീരേന്ദ്രകുമാറിന്റെ യാത്രാവിവരണകൃതി?
Ans : ഡാന്യൂബ് സാക്ഷി
• 202 സുമിത്ര ദേവി എന്ന തൂലികാനാമത്തിൽ കഥകളെഴുതിയിരുന്ന പ്രശസ്ത ബംഗാളി സാഹിത്യകാരി 2016 ൽ അന്തരിച്ചു. ആര്?
Ans : മഹാശ്വതാ ദേവി
• 203 മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?
Ans : ഝാൻസി റാണി
• 204 ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികൾ നടത്തിയ പോരാട്ടം ചിത്രീകരിക്കുന്ന മഹാശ്വതാ ദേവിയുടെ നോവൽ?
Ans : ആരണ്യേർ അധികാർ
• 205 Future shock; Third wave; Power shift എന്നീ പുസ്തകത്രയത്തിലൂടെ പ്രസിദ്ധനായ അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞൻ 2016 ൽ അന്തരിച്ചു. ആര്?
Ans : ആൽവിൻ ടോഫ്ളർ
• 206 ആത്മകഥാപരമായ "നൈറ്റ് " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ഏലി വീസൽ[ റുമേനിയൻ വംശജൻ; 1986 ലെ സമാധാനനോബൽ ജേതാവ് ]
• 207 2016 ൽ അന്തരിച്ച എസ്.എച്ച് റാസ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ചിത്രരചന
• 208 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ?
Ans : കാസർകോട് നന്ദാരപ്പടവ് - തിരുവനന്തപുരം കടുക്കറ[ 1195 കി.മി ]
• 209 കേരളത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ?
Ans : മഞ്ചേശ്വരം - കാസർകോട് മുതൽ പൂവാർ - തിരുവനന്തപുരം വരെ; 606 കി.മീ ]
• 210 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല?
Ans : ആലപ്പുഴ
• 211 കേരളത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ കടന്നു പോകുന്ന ജില്ലകളുടെ എണ്ണം?
Ans : 9
• 212 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ ഏറ്റവും കൂടുതൽ കടന്നു പോകുന്ന ജില്ല?
Ans : ഇടുക്കി
• 213 കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ ഏറ്റവും കുറച്ച് കടന്നു പോകുന്ന ജില്ല?
Ans : കോട്ടയം
• 214 മണിപ്പൂർ സ്വദേശിനിയായ ഇറോം ശർമിള 16 വർഷത്തെ നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമത്തിനെതിരെയാണ്?
Ans : AFSPA [ Armed Forces Special Powers Act 1958 ]
• 215 പശ്ചിമ ബംഗാളിന്റെ പുതിയ പേര്?
Ans : ബംഗാൾ / ബംഗ്ല/ബംഗൊ
• 216 GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
Ans : അസം
• 217 GST ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം?
Ans : ബീഹാർ
• 218 സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി സച്ചിൻ തെണ്ടുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം?
Ans : ഡോഞ്ച [ മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ]
• 219 സിയാച്ചിൻ സന്ദർശിച്ച ആദ്യ വനിതാ കേന്ദ്ര മന്ത്രി?
Ans : സ്മൃതി ഇറാനി
• 220 പോസ്റ്റൽ വകുപ്പ് ആരംഭിക്കുന്ന ബാങ്ക്?
Ans : ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക്
• 221 2016 ൽ ഇന്ത്യ - യു.എസ് സൈനിക കരാർ വാഷിങ്ടണിൽ വച്ച് ഒപ്പുവച്ചു. ഒപ്പുവച്ചവർ ആരെല്ലാം?
Ans : മനോഹർ പരിക്കർ & ആഷ്ടൺ കാർട്ടർ
• 222 സ്ക്രാം ജെറ്റ് റോക്കറ്റ് വിക്ഷേപിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
Ans : 4 [ യു.എസ്.എ; റഷ്യ; യൂറോപ്യൻ സ്പേസ് ഏജൻസി ]
• 223 2016 ൽ ഒരു സംസ്ഥാനത്തെ കണ്ടൽക്കാടുകളെ മുഴുവൻ റിസർവ്വ് വനമായി പ്രഖ്യാപിച്ചു. സംസ്ഥാനമേത്?
Ans : മഹാരാഷ്ട്ര
• 224 ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രി?
Ans : വിജയ് റൂപാനി
• 225 കേരള സാഹിത്യ അക്കാഡമിയുടെ പ്രസിഡന്റ്?
Ans : വൈശാഖൻ
• 226 നേപ്പാൾ പ്രധാനമന്ത്രി?
Ans : പുഷ്പകമൽ ദഹൽ പ്രചണ്ഡ
• 227 കേരള ലളിതകലാ അക്കാഡമി ചെയർമാൻ?
Ans : സത്യപാൽ
• 228 സംഗീത നാടക അക്കാഡമി ചെയർമാൻ?
Ans : കെ.പി.എ.സി ലളിത
• 229 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ?
Ans : പ്രഫ. വി. കാർത്തികേയൻ
• 230 ഫോക് ലോർ അക്കാഡമി ചെയർമാൻ?
Ans : സി.ജെ കുട്ടപ്പൻ
• 231 രാജ്യാന്തര ഒളിംപിക് കമ്മറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
Ans : നിത അംബാനി
• 232 ഇന്ത്യൻ റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ?
Ans : ഉർജിത് പട്ടേൽ
• 233 രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - lUCN - നൽകുന്ന ലൂക് ഹോഫ്മാൻ പുരസ്ക്കാരം - 2016 നേടിയ ഇന്ത്യക്കാരൻ?
Ans : ഡോ. ധ്രുബ ജ്യോതി ഘോഷ്
• 234 2015 ലെ സംസ്ഥാന കർഷകോത്തമ അവാർഡ് നേടിയത്?
Ans : കൃഷ്ണനുണ്ണി [ പാലക്കാട് ]
• 235 2015 സ്വാതി സംഗീത പുരസ്കാരം നേടിയത്?
Ans : മങ്ങാട് കെ. നടേശൻ [ കർണാടക സംഗീതജ്ഞൻ ]
• 236 2016 ലെ ജന്മാഷ്ടമി പുരസ്കാര ജേതാവ്?
Ans : ഡോ.അമ്പലപ്പുഴ ഗോപകുമാർ
• 237 2016 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്?
Ans : ജി.സുധാകരൻ
• 238 2106 ലെ അശോക ചക്ര ജേതാവ്?
Ans : ഹവിൽദാർ ഹാങ്പൻ ദാദ
• 239 ഫ്രാൻസിന്റെ ഷെവലിയർ പുരസ്കാരം - 2016 ലഭിച്ച സിനിമാ താരം?
Ans : കമലാഹാസൻ
• 240 ഫ്രാൻസിന്റെ ഷെവലിയർ പുരസ്കാരം ലഭിച്ച ആദ്യ സിനിമാ താരം?
Ans : ശിവാജി ഗണേശൻ [ 1995 ]
• 241 2015-16 ലെ യൂറോപ്യൻ ഫുട്ബോളർ?
Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ]
• 242 2016 ഖേൽരത്ന അവാർഡ് ജേതാക്കൾ?
Ans : പി.വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ]
• 243 2016 ലെ ദ്രോണാചര്യ അവാർഡ് നേടിയ മലയാളി?
Ans : എസ്. പ്രദീപ് കുമാർ [ നീന്തൽ ]
• 244 ദേശീയ കായിക പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ദിവസം ഏത്?
Ans : ഓഗസ്റ്റ് 29 [ ദേശീയ കായിക ദിനം ]
• 245 ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന ആദ്യ മുഖ്യമന്ത്രി?
Ans : കലിഖോ പൂൾ [ അരുണാചൽ പ്രദേശ് ]
• 246 ഏറ്റവും കൂടുതൽ കാലം FIFA യുടെ പ്രസിഡന്റായിരുന്ന വ്യക്തി 2016 ൽ അന്തരിച്ചു. ആര്?
Ans : ജോ ഹാവെലാഞ്ച് [ ബ്രസീൽ ]
• 247 2016 ൽ അന്തരിച്ച ട്രിച്ചി എസ് ഗണേശൻ ഏത് മേഖലയിൽ പ്രസിദ്ധനായിരുന്നു?
Ans : കർണാടക സംഗീതജ്ഞൻ
• 248 കേരളത്തിൽ വീടും ഭൂമിയും ഇല്ലാത്തവർക്ക് അഞ്ചു വർഷം കൊണ്ട് വീടുവച്ച് നൽകുന്ന കേരള സർക്കാറിന്റെ പുതിയ പദ്ധതി?
Ans : ലൈഫ് പദ്ധതി
• 249 കേരളത്തെ മാലിന്യ മുക്തമാക്കാനുള്ള കേരള സർക്കാറിന്റെ പുതിയ പദ്ധതി?
Ans : ഹരിത കേരളം പദ്ധതി
• 250 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി?
Ans : ഗ്രീൻ കാർപറ്റ്
• 251 ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് എന്ന റെക്കോർഡ് 2016 ൽ ലഭിച്ച ഇന്ത്യയിലെ ദ്വീപ്?
Ans : മജൂലി ദ്വീപ് [ ബ്രഹ്മപുത്രാ നദി; 880 ച.കി.മി വിസ്തീർണ്ണം ]
• 252 ജില്ലാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ ദ്വീപ്?
Ans : മജൂലി ദ്വീപ് [ അസം ]
• 253 ഇന്ത്യയിലെ ദേശീയ പാർട്ടികളുടെ എണ്ണം?
Ans : 7
• 254 മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം?
Ans : 2016 സെപ്റ്റംബർ 4
• 255 ആസിയൻ [ ASEAN ] 2016 സമ്മേളനം നടന്ന സ്ഥലം?
Ans : വിയന്റിയാൻ [ ലാവോസ് ]
• 256 പാരിസ് കാലാവസ്ഥാ ഉടമ്പടി ഒപ്പുവച്ച ദിവസം?
Ans : 2015 ഡിസംബർ 12
• 257 നാം [ NAM - Non Aligned Movement ] 2012 ഉച്ച കോടി നടന്നത്?
Ans : പോർലാമർ [ വെനസ്വേല ]
• 258 ജി-20 ഉച്ചകോടി -2016 ൽ നടന്നത്?
Ans : ഹാങ്ക് ചോ [ ചൈന ]
• 259 ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ [ ഐ.എൻ.എസ് ] പ്രസിഡന്റ്?
Ans : സോമേഷ് ശർമ്മ
• 260 യുവേഫ - യൂറോപ്യൻ ഫുട്ബോൾ സംഘടന യുടെ പ്രസിഡന്റ്?
Ans : അലക്സാണ്ടർ ചെ ഫെറിൻ
• 261 ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്റെ [ ABC ] ചെയർമാൻ?
Ans : ഐ. വെങ്കിട്
• 262 രാജ്യാന്തര പ്രകൃതിസംരക്ഷണ സംഘടന - IUCN ന്റെ ഹെറിറ്റേജ് ഹീറോ പുരസ്ക്കാരം - 2016 നേടിയ ആദ്യ ഇന്ത്യക്കാരൻ?
Ans : ബിഭൂതി ലഹ്കർ
• 263 2015 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത്?
Ans : കെ.ജി ജോർജ് [ സിനിമാ സംവിധായകൻ ]
• 264 വള്ളത്തോൾ സമ്മാനം - 2016 ജേതാവ്?
Ans : ശ്രീകുമാരൻ തമ്പി
• 265 അമൃതാനന്ദമയീ മഠം നൽകുന്ന 2016 ലെ അമൃത കീർത്തി പുരസ്കാര ജേതാവ്?
Ans : അമ്പലപ്പുഴ ഗോപകുമാർ
• 266 who is afraid of Virginia Wolf എന്ന പ്രസിദ്ധകൃതി രചിച്ച യു.എസ് നാടകകൃത്ത് 2016 ൽ അന്തരിച്ചു. ആര്?
Ans : എഡ്വേർഡ് ആൽബി
• 267 ഗോൾഫിന്റെ രാജാവ് എന്നറിയിപ്പട്ടിരുന്ന യു.എസ് കായിക താരം 2016 ൽ അന്തരിച്ചു. ആര്?
Ans : ആർണോൾഡ് പാൽമൽ
• 268 ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി 2016 ൽ ഇന്ത്യൻ വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചത്?
Ans : ഗാങ് ടോക്
• 269 കോട്ടയത്തെ റബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഏറ്റവും പുതിയ റബർ ഇനം?
Ans : ആർ ആർ ഐ 208
• 270 ഇന്ത്യയിൽ അശോക് ലെയ് ലൻഡ് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് ബസ്?
Ans : സർക്യൂട്ട്
• 271 2016 ലെ ബ്രിക്സ് ഉച്ചകോടി നടന്ന സ്ഥലം?
Ans : പനജി-ഗോവ
• 272 ഐക്യഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ?
Ans : അന്റോണിയോ ഗുട്ടെറസ് [ പോർച്ചുഗൽ ]
• 273 2016 മാൻ ബുക്കർ പ്രൈസ് ജേതാവ്?
Ans : പോൾ ബീറ്റി [ അമേരിക്ക; നോവൽ - The Sellout ]
• 274 2016 ലെ കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്റെ ഹോമി ഭാഭ സയൻസ് ആന്റ് ടെക്നോളജി അവാർഡ് ജേതാവ്?
Ans : ജോൺ ഫിലിപ്പ് [ കേരളം ]
• 275 2016ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാര ജേതാവ്?
Ans : സി. രാധാകൃഷ്ണൻ
• 276 നാല്പതാം വയലാർ രാമവർമ സ്മാരക സാഹിത്യ അവാർഡ് ജേതാവ്?
Ans : യു.കെ കുമാരൻ [ നോവൽ: തക്ഷകൻ ]
• 277 2016 ലെ സമാധാന നോബേൽ ജേതാവ്?
Ans : ഹുവാൻ മാനുവൽ സാന്റോസ് [ കൊളംബിയയുടെ പ്രസിഡന്റ് ]
• 278 2016 ലെ സാമ്പത്തിക നോബേൽ ജേതാക്കൾ?
Ans : ഒലിവർ ഹാർട്ട് & ബെങ്ത് ഹോം[ അമേരിക്ക ]
• 279 2016 ലെ വൈദ്യശാസ്ത്ര നോബേൽ ജേതാവ്?
Ans : യോഷിനോരി ഓസുമി [ ജപ്പാൻ; ഓട്ടോ ഫാഗി സംബന്ധിച്ച ഗവേഷണത്തിന് ]
• 280 2016 ലെ സാഹിത്യ നോബേൽ ജേതാവ്?
Ans : ബോബ് ഡിലൻ
• 281 ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ ആദ്യ വ്യക്തി?
Ans : ജോർജ് ബർണാഡ് ഷാ
• 282 ഓസ്കാർ പുരസ്കാരവും നോബേൽ സമ്മാനവും നേടിയ രണ്ടാമത്തെ വ്യക്തി?
Ans : ബോബ് ഡിലൻ [ അമേരിക്ക ]
• 283 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജങ്കോ ടബെ 2016 ൽ അന്തരിച്ചു. അവർ എവറസ്റ്റ് കീഴടക്കിയ വർഷം?
Ans : 1975
• 284 ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജാവ് 2016 ൽ അന്തരിച്ചു. ആര്?
Ans : ഭൂമി ബോൽ അതുല്യ തേജ് [ തായ്ലൻഡ്; ഛാക്രി രാജവംശം ]
• 285 ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്ക്?
Ans : എയർടെൽ പേയ്മെന്റ്സ് ബാങ്ക്
• 286 ഇന്ത്യയിലെ ആദ്യ പേയ്മെന്റ്സ് ബാങ്കായ എയർടെൽ പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ച സംസ്ഥാനം?
Ans : രാജസ്ഥാൻ
• 287 പേയ്മെന്റ്സ് ബാങ്ക് കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയ വർഷം?
Ans : 2015
• 288 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച സേൺ [ CERN - European organization for Nuclear Research ] ന്റെ ആസ്ഥാനം?
Ans : ജനീവ
• 289 അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ്?
Ans : മൈക്ക് പെൻസ്
• 290 യു എസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ തീയതി?
Ans : 2017 ജനുവരി 20
• 291 യു എസ്സ് സെനറ്റിലെത്തിയ ആദ്യ ഇന്ത്യൻ വനിത?
Ans : കമലാ ഹാരിസ്
• 292 ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്ക്കാരം - 2016 ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക?
Ans : മാലിനി സുബ്രമണ്യം [ സ്ക്രോൾ വെബ്ബ്സൈറ്റ് ലേഖിക ]
• 293 ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ധീരതയ്ക്കുള്ള പുരസ്ക്കാരം - 2016 ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ക്യാപ്റ്റൻ രാധികാ മേനോൻ
• 294 എഴുത്തച്ഛൻ പുരസ്ക്കാരം - 2016 ജേതാവ്?
Ans : സി. രാധാകൃഷ്ണൻ
• 295 കേന്ദ്ര സർക്കാരിന്റെ ആയുഷ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച ആയുർവേദ അപകന്നുള്ള ആദ്യ ദേശീയ പുരസ്ക്കാര ജേതാവ്?
Ans : ഡോ. എസ് ഗോപകുമാർ
• 296 2016 ലെ പത്മപ്രഭാ പുരസ്ക്കാര ജേതാവ്?
Ans : മധുസൂദനൻ നായർ
• 297 ലാവംഗി; മഹതി; മനോരമ; ഓംകാരി; സർവശ്രീ എന്നി രാഗങ്ങൾ രൂപകല്പന ചെയ്ത കർണാടക സംഗീതജ്ഞൻ 2016 ൽ അന്തരിച്ചു. ആര്?
Ans : എം. ബാലമുരളീകൃഷ്ണ
• 298 പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഉപദേഷ്ടാവായി നിയമിതനായത്?
Ans : നന്ദൻ നിലേക്കനി
• 299 ജയലളിത അന്തരിച്ച ദിവസം?
Ans : 2016 ഡിസംബർ 5
• 300 2015 ലെ സ്വദേശാഭിമാനി കേസരി അവാർഡ് ജേതാവ്?
Ans : തോമസ് ജേക്കബ് [ മനോരമ ]
• 301 ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പ്?
Ans : FAST [ Five Hundred metre Aperture Spherical Telescope [ ഗ്വിയിഷു; ചൈന ]
• 302 ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ കഴിവുള്ള കേശേരുകിയായി ശാസ്ത്രം അംഗീകരിച്ച ജീവി?
Ans : ഗ്രീൻലാൻഡ് സ്രാവ് [ 400 വർഷം ]
• 303 ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി?
Ans : ടീം പിക്കി [ ബ്രിട്ടൺ ]
• 304 ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
Ans : ചൈന [ ഉപഗ്രഹം : മിസിയസ്; ദൗത്യത്തിന്റെ പേര്: QESS - Quantum Experiments at Space Scale; വിക്ഷേപണ കേന്ദ്രം : ഗോബി മരുഭൂമിയിലെ ജിയൂചാൻ ]
• 305 ഇന്ത്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കൽ ടെലിസ്കോപ്പ്?
Ans : ഏറിസ് [ സ്ഥലം: ഉത്തരാഖണ്ഡ്; സഹകരിച്ച രാജ്യം: ബെൽജിയം; നിയന്ത്രിക്കുന്ന സ്ഥാപനം: ARIES - Aryabhatta Research Institute of Observational Sciences ]
• 306 2016 ൽ 31 - മത് ഒളിംപിക്സ് നടന്ന രാജ്യം?
Ans : ബ്രസീൽ [ റിയോ ഒളിംപിക്സ് 2016 ]
• 307 റിയോ ഒളിംപിക്സ് 2016 ന്റെ ഒളിംപിക്സ് ദീപം തെളിയിച്ചതാര്?
Ans : വാൻഡർലി ഡി ലിമ [ ബ്രസീലിന്റെ ദീർഘദൂര ഓട്ടക്കാരൻ ]
• 308 റിയോ ഒളിംപിക്സ് 2016 ൽ ഇന്ത്യൻ പതാകയേന്തിയത്?
Ans : അഭിനവ് ബിന്ദ്ര [ ഷൂട്ടിംങ്ങ് ]
• 309 റിയോ ഒളിംപിക്സ് 2016 ലെ ആദ്യ മത്സരയിനം?
Ans : വനിതാ ഫുട്ബോൾ
• 310 റിയോ ഒളിംപിക്സ് 2016 ലെ ആകെ മത്സരങ്ങൾ എത്ര?
Ans : 28 ഇനങ്ങളിലായി 306 മത്സരങ്ങൾ
• 311 റിയോ ഒളിംപിക്സ് 2016 ൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം?
Ans : 206
• 312 റിയോ ഒളിംപിക്സ് 2016 ൽ ആദ്യ സ്വർണ്ണം നേടിയ താരം?
Ans : വെർജിനിയ ത്രാഷർ [ ഷൂട്ടിങ്ങ്; അമേരിക്ക ]
• 313 ഒളിംപിക്സിൽ ജിംനാസ്റ്റിക്സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ കായിക താരം?
Ans : ദീപ കരമാക്കർ [ ത്രിപുര; ഇനം: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വോൾട്ട് ]
• 314 ഒളിംപിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണം നേടിയ കായിക താരം?
Ans : മൈക്കൽ ഫെൽപ്സ് [ സ്വർണ്ണം: 23; ഇനം: നീന്തൽ ]
• 315 നീന്തലിൽ ഏറ്റവും കൂടുതൽ ലോക റെക്കോർഡുകൾ നേടിയ കായിക താരം?
Ans : മൈക്കൽ ഫെൽപ്സ് [ 39 എണ്ണം ]
• 316 ഒരു ഒളിംപിക്സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ കായിക താരം?
Ans : മൈക്കൽ ഫെൽപ്സ് [ സ്വർണ്ണം: 8; ഇനം: നീന്തൽ; വേദി : 2008 ലെ ബീജിങ് ഒളിംപിക്സ് ]
• 317 മൈക്കൽ ഫെൽപ്സ് ഒളിംപിക്സിൽ നേടിയ ആകെ മെഡലുകൾ?
Ans : 28
• 318 റിയോ ഒളിംപിക്സ് 2016 ലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം?
Ans : സാക്ഷി മാലിക് [ ഇനം: ഗുസ്തി; മെഡൽ: വെങ്കലം; തോല്പിച്ചത്: കിർഗിസ്ഥാന്റെ ഐസുലു ടിനി ബൈക്കോവ; സ്വദേശം : ഹരിയാന ]
• 319 ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?
Ans : പി.വി.സിന്ധു
• 320 ഒളിംപിക്സിലെ ട്രിപ്പിൾ ട്രിപ്പിൾ സ്വർണ്ണ നേട്ടത്തിന് ഉടമ?
Ans : ഉസൈൻ ബോൾട്ട്
• 321 ഒളിംപിക്സിലെ ഏതെങ്കിലും ഒരു മത്സരത്തിൽ നാല് തവണ തുടർച്ചയായി സ്വർണ്ണം നേടിയ ആദ്യ വനിത?
Ans : കവോറി ഇക്കോ [ രാജ്യം: ജപ്പാൻ; ഇനം : ഗുസ്തി ]
• 322 റിയോ ഒളിംപിക്സ് 2016 ൽ മെഡൽ നേട്ടത്തിൽ മുൻപന്തിയിലുള്ള 4 രാജ്യങ്ങൾ?
Ans : യു.എസ്.എ - 121; ബ്രിട്ടൺ - 67; ചൈന - 70; റഷ്യ - 56 ]
• 323 റിയോ ഒളിംപിക്സ് 2016 ൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 67 [ വെള്ളി - 1; വെങ്കലം - 1 ]
• 324 റിയോ ഒളിംപിക്സ് 2016 ൽ മെഡൽ പട്ടികയിൽ ഇന്ത്യയോടൊപ്പം 67 സ്ഥാനം പങ്കിട്ട രാജ്യം?
Ans : മംഗോളിയ
• 325 റിയോ ഒളിംപിക്സ് 2016 ൽ ഏറ്റവും കൂടുതൽ സ്വർണ്ണ മെഡൽ നേടിയ താരം?
Ans : മൈക്കൽ ഫെൽപ്സ് [ 5 സ്വർണ്ണം ]
• 326 2020 ലെ ഒളിംപിക്സ് വേദി [ 32-മത് ഒളിംപിക്സ് ]?
Ans : ടോക്യോ - ജപ്പാൻ
• 327 റിയോ പാരലിംപിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം?
Ans : മാരിയപ്പൻ തങ്കവേലു [ ഹൈജംപ് ]
• 328 2016 ലെ 64- മത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാവായത്?
Ans : കാരിച്ചാൽ ചുണ്ടൻ
• 329 ഏക ദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം?
Ans : ഇംഗ്ലണ്ട് [ 444 റൺസ്; പാക്കിസ്ഥാനെതിരെ ]
• 330 ഗെയിം ഇൻ ഗെയിം ആരുടെ ആത്മകഥയാണ്?
Ans : സോനാ ചൗധരി [ ഇന്ത്യൻ വനിതാ ഫുട്ബോൾ മുൻ ക്യാപ്റ്റൻ ]
• 331 100 - മത് കോപ്പ അമേരിക്ക - 2016 ഫുട്ബോൾ ചാംപ്യൻഷിപ്പ് വിജയി?
Ans : ചിലി [ അർജന്റീനയെ പരാജയപ്പെടുത്തി ]
• 332 ഫെഡറേഷൻ കപ്പ് ഫുട്ബോൾ - 2016 വിജയി?
Ans : മോഹൻ ബഗാൻ
• 333 2017 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് വേദി?
Ans : റാഞ്ചി [ ജാർഖണ്ഡ് ]
• 334 ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി റെക്കോർഡ് നേടിയത്?
Ans : ബ്രൻഡൻ മക്കല്ലം [ ന്യൂസിലാൻഡ്; 54 പന്തിൽ നിന്ന് ഓസ്ട്രേലിയയ്ക്കെതിരെ 2016 ൽ ]
• 335 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] നടന്ന സ്ഥലം?
Ans : ഗുവാഹത്തി [ അസം ]
• 336 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] ന്റെ ഭാഗ്യചിഹ്നം?
Ans : തിഖോർ എന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗ കുട്ടി
• 337 12-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] ൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം?
Ans : ഇന്ത്യ [ രണ്ടാം സ്ഥാനം : ശ്രീലങ്ക ]
• 338 13-മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2018 വേദി?
Ans : കാഠ്മണ്ഡു നേപ്പാൾ ]
• 339 56-മത് ദേശീയ സീനിയർ അത് ലറ്റിക്സ് മീറ്റ് - 2016 നടന്ന വേദി?
Ans : ഹൈദരാബാദ് [ ചാംപ്യൻ : കേരളം ]
• 340 ' യൂറോ കപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം?
Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ]
• 341 2016 യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻ?
Ans : പോർച്ചുഗൽ [ വേദി : ഫ്രാൻസ്; ഫ്രാൻസ് പരാജയപ്പെട്ടു ]
• 342 2016 ലെ ഷൂട്ടിംങ് ലോകകപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ?
Ans : ജിതു റായ്
• 343 2016 ട്വന്റി 20 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?
Ans : ഇന്ത്യ [ വേദി : ബംഗ്ലാദേശ്; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ]
• 344 ട്വന്റി 20 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ആദ്യ രാജ്യം?
Ans : ഇന്ത്യ
• 345 ദേശിയ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കേരള താരം?
Ans : പി.സി തുളസി
• 346 രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ രാജ്യം?
Ans : ഓസ്ട്രേലിയ [ 263 റൺസ്; ശ്രീലങ്കയ്ക്കെതിരെ; 2016 ൽ ]
• 347 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം - 2016 നേടിയ രാജ്യം?
Ans : വെസ്റ്റ് ഇൻഡീസ് [ വേദി : ഈഡൻ ഗാർഡൻ - കൊൽക്കത്ത; പരാജയപ്പെട്ടത് : ഇംഗ്ലണ്ട് ]
• 348 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് -2016 ലെ മാൻ ഓഫ് ദ് സീരിസ്?
Ans : വീരാട് കോഹ് ലി
• 349 ട്വന്റി 20 വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം - 2016 നേടിയ രാജ്യം?
Ans : വെസ്റ്റ് ഇൻഡീസ് [ വേദി : ഈഡൻ ഗാർഡൻ - കൊൽക്കത്ത; പരാജയപ്പെട്ടത് : ഓസ്ട്രേലിയ ]
• 350 2017 അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ വേദി?
Ans : ഇന്ത്യ
• 351 ഗ്രാൻസ്ലാം മത്സങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ വനിതാ ടെന്നിസ് താരം?
Ans : സെറിനാ വില്യംസ് [ 308 വിജയങ്ങൾ ]
• 352 ഗ്രാൻസ്ലാം മത്സങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ പുരുഷ ടെന്നിസ് താരം?
Ans : റോജർ ഫെഡറർ [ 307 വിജയങ്ങൾ ]
• 353 ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി - 2016 ൽ വിജയിച്ചത്?
Ans : ഇന്ത്യ [ വേദി : മലേഷ്യ ]
• 354 കബഡി ലോകകപ്പ് - 2016 വിജയി?
Ans : ഇന്ത്യ [ വേദി : അഹമ്മദാബാദ് - ഗുജറാത്ത് ]
• 355 ഏഷ്യൻ ചാംപ്യൻസ് ട്രോഫി വനിതാ ഹോക്കി - 2016 ൽ വിജയിച്ചത്?
Ans : ഇന്ത്യ [ വേദി : മലേഷ്യ ]
• 356 ലോക ചെസ് - 2016 ചാമ്പ്യൻ?
Ans : മാഗ്നസ് കാൾസൺ [ വേദി : ന്യൂയോർക്ക്; റഷ്യയുടെ സെർജി കർജാക്കിനെ തോല്പിച്ചു ]
• 357 എഫ് വൺ 2016 [ ഫോർമുല വൺ ഗ്രാൻപ്രി ] ലെ ചാംപ്യൻ?
Ans : നിക്കോ റോസ്ബർഗ് [ മെഴ്സിഡസ് ഡ്രൈവർ ]
• 358 ഇന്ത്യയുടെ 500 -മത് ടെസ്റ്റ് ക്രിക്കറ്റ് വേദി?
Ans : ഉത്തർപ്രദേശിലെ കാൺപുർ [ ന്യൂസിലാൻഡിനെതിരെ; ക്യാപ്റ്റൻ :- വിരാട് കോഹ് ലി; ജയം : ഇന്ത്യ ]
• 359 ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻ?
Ans : എം.എസ്.ധോണി
• 360 ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്രിക്കറ്റ് താരം?
Ans : സച്ചിൻ തെണ്ടുൽക്കർ