⚜⚜⚜⚜⚜⚜⚜
💯💯💯💯💯💯💯
1. Balika samridhi yojana (BSY) യ്ക്ക് ഗ്രാമ പ്രദേശങ്ങളിൽ നേതൃത്വം നല്കുന്നത്
A.ICDS✅
B.JRY
C.MSY
D.SGRY
2.Andhyothaya റേഷൻ കാർഡിന്റെ നിറം
A.ചുമപ്പു
B.നീല
C.മഞ്ഞ
D.പച്ച ✅
3.Indira Aavas Yojana ഒരു സ്വതന്ത്ര പദ്ധതി ആയി മാറിയത്
A.1995 ജനുവരി 1
B.1996 ജനുവരി 1✅
C.1995 ഓഗസ്റ്റ് 1
D.1996 ഓഗസ്റ്റ് 1
4. ഇന്ത്യൻ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നത്
A.1984
B.1985
C.1986✅
D.1987
5. നിർമൽ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി 100% ശുചിത്വം കൈവരിച്ച സംസ്ഥാനം
A.ഗോവ
B.ഹരിയാന
C.ആസം
D.സിക്കിം ✅
6.'അക്കാദമി 'എന്ന പഠന കേന്ദ്രം ആരംഭിച്ചത്
A. അരിസ്റ്റോട്ടിൽ
B. ജോൺ ഡൂയി
C. പ്ളേറ്റോ ✅
D. സ്വാമി വിവേകാന്ദൻ
7. കുടുംബ ശ്രീ യുടെ വെബ് പോർട്ടൽ
A.ജനശ്രീ
B.ശ്രീ ശക്തി ✅
C.പ്രിയ ദർശിനി
D.സ്വധർ
8. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയ വർഷം
A.2004
B.2005✅
C.2007
D.2009
9. സംപൂർണ ഗ്രാമീണ റോസ്കാർ യോജന ( SGRY) യുടെ മറ്റൊരു പേര്
A.സമഗ്ര ആവാസ് യോജന
B.യുണിവേഴ് സൽ റൂറൽ എമ്പ്ലോയീമെന്റ് പ്രോഗ്രാം ✅
C.സ്വര്ണജയന്തി ഗ്രാം സരോസ് ക്ക്ർ യോജന
D.പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന
10.ഏത് പഞ്ചവത്സര പദ്ധതി പ്രകാരമാണ് 'പ്രധാന്മന്ദ്രി റോസ്ഗാർ യോജന'(PMRY) നിലവിൽ വന്നത് ?
A.9-ാം പദ്ധതി
B.8-ാം പദ്ധതി ✅
C.7-ാം പദ്ധതി
D.5-ാം പദ്ധതി
11.ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ മുൻനിരപേര്
A.ആജീവിക✅
B.സബല
C.സാക്ഷം
D.പ്രഗതി
12.VAMBAY ഉത്ഘാടനം ചെയ്തത പ്രധാന മന്ത്രി
A.മൻമോഹൻ സിംഗ്
B.ഇന്ദിര ഗാന്ധി
C.A.B.വാജ്‌പേയ്യ് ✅
D.ചരണ്സിംഗ്
13.സംസ്ഥാനങ്ങളിൽ പ്രധാൻ മന്ത്രി ഗ്രാമ സഡക്ക് യോജന(PMGSY)പദ്ധതിയുടെ നടത്തിപ്പ ചുമതല വഹിക്കുന്നത്
A.ജില്ല കലക്ടർ
B.ജില്ല പഞ്ചായത്ത് ✅
C.കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം
D.ഗ്രാമ പഞ്ചായത്ത്
14. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ചത്
A.2004 നവംബർ 14✅
B.2004 മാർച് 14
C.2003 നവംബർ 14
D.2003 മാർച് 14
15.ദാരിദ്ര്യരേഖക്ക താഴെയുള്ള പെൺ കുട്ടികൾക്ക് വേണ്ടി 'ഭാഗ്യശ്രീ' എന്ന് പേരിൽ പദ്ധതി ഏർപ്പെടുത്തിയ സംസ്ഥാനം
A.കേരളം
B.തമിഴ്നാട്ട
C.കര്ണാടക
D.മഹാരാഷ്ട്ര ✅
16.മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ലയിപ്പിച് കേന്ദ്ര ഗവണ്മെന്റ പദ്ധതി
A.ഗ്രീൻ ഇന്ത്യ ✅
B.സ്കിൽ ഇന്ത്യ
C.ഡിജിറ്റൽ ഇന്ത്യ
D.സ്വജൻ ധാര
17.ONE RANK-ONE പെൻഷൻ പദ്ധതി നിലവിൽ വന്നത്
A.2014 ജൂലൈ 1✅
B.2014 ഓഗസ്റ്റ് 1
C.2013ജൂലൈ1
D.2013 ഓഗസ്റ്റ് 1
18.ന്യുനപക്ഷ വിഭാഗകാരുടെ ഉന്നമനം ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ ആരംഭിച പദ്ധതി
A.സിഖോ ഔർ കമാവോ ✅
B.ധനലക്ഷ്മി
C.ജീവൻ പ്രമാണ്
D.കുതിർ ജ്യോതി
19. ത്രിഭാഷാ പദ്ധതി ശുപാര്ശ ചെയ്ത കമ്മിഷൻ
A.കോത്താരി കമ്മിഷൻ
B.മുതലിയാർ കമ്മിഷൻ ✅
C.ഹണ്ടർ കമ്മിഷൻ
D.രാധാകൃഷ്ണ കമ്മിഷൻ
20.CAPART സ്ഥാപിതമായ വർഷം
A.1994
B.1986✅
C.1997
D.1984
21.അടൽ പെൻഷൻ യോജന പദ്ധതി ഉത്ഘാടനം ചെയ്തത് എവിടെ
A.ഹൈദരാബാദ്
B.കൊൽക്കത്ത ✅
C.വാരണാസി
D.ന്യൂ ഡൽഹി
22.ബെട്ടി ബഛാവോ, ബെട്ടി പഠാവോ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ
A.വിദ്യാ ബാല
B.ഐശ്വര്യറായ്
C.മാധുരി ദീക്ഷിത് ✅
D.ശില്പ ഷെട്ടി
23.തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ്
A.ഫ്രെഡറിക് റെമിംഗ് ട്ടൻ
B.ജീൻ ഡ്രസെ✅
C.റിച്ചാർഡ് ഗാർ ഫീൽഡ്
D.ജീൻ ബാപ് ട്ടിസ് റ്റ കോൾബെർതെ
24.MID-DAY MEAL പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം
A.ഗുജറാത്ത്
B.കേരളം
C.തമിഴ്നാട്✅
D.ബീഹാർ
25.ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവതസ് ര പദ്ധതിയുമായി ബന്ടപെട്ടതാണ്
A.2-ാം പദ്ധതി
B.3-ാം പദ്ധതി
C.4-ാം പദ്ധതി
D.5-ാം പദ്ധതി✅
26.Dr.APJ അബ്ദുൾ കലാം ടെക്‌നികൾ യൂണിവേഴ്സിറ്റി നിലവിൽ വന്നത്
A.തമിഴ്നാട്
B.ന്യൂ ഡൽഹി
C.മഹാരാഷ്ട്ര
D.കേരളം ✅
27. സ്വച് ഭാരത് മിഷന്റെ ലോഗോ ആയി "ഗാന്ധിജി യുടെ കണ്ണട" രൂപകൽപന ചെയ്തത് ആര്
A.പ്രസൂൺ ജോഷി
B.ആനന്ദ ഖസബർദാർ ✅
C.അനുപം മാനൂർ
D.ദേവിക ഖേർ
28.ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവകലാശാല
A.അമർഖണ്ഡക് ✅
B.ബാംഗ്ലൂർ
C.കൊൽക്കത്ത
D.ഉത്തർ പ്രദേശ്
29.ഇന്ത്യയിലെ പൈതൃക നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച പദ്ധതി
A.HRIDAY ✅
B.PRASAD
C.SAKSHAM
D.PURA
30.അന്തർ ദേശീയ വിദ്യാർഥി ദിനം
A.നവംബർ 17✅
B.ജൂൺ 19
C.നവംബർ 11
D.ഏപ്രിൽ 23
🔴🔴🔴🔵🔵🔵