🔲1. ത്രികോണം (Triangle)
🔹3 കോണുകളുടെ അളവുകളുടെ തുക180°
🔹ചുറ്റളവ് = a + b + c _______________
🔹ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
➡S = a+b+c/2
🔹2 അളവുകൾ മാത്രമായാൽ വിസ്.=½xbh.
🔲2. സമഭുജ ത്രികോണം.🔹ചുറ്റളവ് = 3a
🔹വിസ്തീ'ണം = √3/ 4 × a²
➡ √3 = 1.732
🔲3. ചതുരം(Rectangle)
🔹ചുറ്റളവ് = 2(നീളം+വീതി)
🔹വിസ്തീ'ണം = നീളം x വീതി _____________
🔹വികർണങ്ങളുടെ നീളം = √നീളം²+വീതി²
🔲4. സമചതുരം(Square)
🔹ചുറ്റളവ് = 4a
🔹വിസ്തീ'ണം = a² ___
🔹വികർണങ്ങളുടെ നീളം = √2a
🔲5. സാമാന്ത രികം (Parallogram)
🔹ചുറ്റളവ് = 2 (a+b)
🔹വിസ്തീ'ണം = axh
🔲6. സമഭുജ സാമാന്ത'രികം(Rhombus)
🔹ചുറ്റളവ് = 4xa
🔹വിസ്തീ'ണം =½xaxb
🔲7. ലംബകം(Trapezium)🔹ചുറ്റളവ് = Sum of Total Sides.🔹വിസ്തീ'ണം =½(a+b)h
🔲8. വൃത്തം (Circle)
🔹 ചുറ്റളവ് = 2πr
🔹 വിസ്തീ'ണം = πr²
🔲9. വൃത്തസ്തൂപിക (Cone)
🔹വ്യാപ്തം = ⅓πr²h
🔹ഉപരിതലവിസ്തീ'ണം =πr (1+r)
🔲10. വൃത്തസ്തംഭം(Cylinder)
🔹വ്യാപ്തം =πr²h
🔹ഉപരിതലവിസ്തീ'ണം = 2πr (h+r)
🔲11. ഗോളം (Sphere).🔹വ്യാപ്തം = ⁴⁄₃πr³
🔹ഉപരിതലവിസ്തീ'ണം = 4 πr²
🔲12. അർദ്ധഗോളം (Hemisphere)
🔹വ്യാപ്തം = ²⁄₃ πr³
🔹ഉപരിതലവിസ്തീ'ണം = 3 πr²
🔲13. ചതുരക്കട്ട (Cuboid)
🔹വ്യാപ്തം = നീളംxവീതിx ഉയരം
🔹ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
🔹വികർണം =√നീളം²+വീതി²+ഉയരം²
🔲14. സമചതുരക്കട്ട (Cube)
➡ a വശമായ ക്യൂബുകൾ:🔹വ്യാപ്തം =a³
🔹ഉപരിതലവിസ്തീ'ണം = 6a²
➡ a പാദമായ ക്യൂബുകൾ:🔹വ്യാപ്തം = a²h
🔹ഉപരിതലവിസ്തീ'ണം = 2a²+4ah