Kerala PSC Referal

Friday, 9 December 2016

സസ്യലോകം - ഫലം 👇



🍏 ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്ങ
🍏 മാംമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Answer 👉 അൽഫോണ്‍സ
🍏 ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?
Answer 👉 മാങ്കോസ്റ്റിൻ
🍏 ലോകത്തിലെ ഏറ്റവും വലിയ ഫലം ?
Answer 👉 ചക്ക
🍏 സ്വർഗീയ ഫലം എന്നറിയപ്പെടുന്നത് ?
Answer 👉 കൈതചക്ക
🍏 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 കശുവണ്ടി
🍏 'പച്ച സ്വർണം' എന്നറിയപ്പെടുന്നത് ?
Answer 👉 വാനില
🍏 പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം ?
Answer 👉 ഏത്തപ്പഴം
🍏 പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ് ....?
Answer 👉 എസ്റ്ററുകൾ
🍏 നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Answer 👉 ജീവകം സി
🍏 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത് ?
Answer 👉 തക്കാളി
🍏 വിത്തില്ലാത്ത മാവ് ?
Answer 👉 സിന്ധു
🍏 വിത്തില്ലാത്ത മാതളം ?
Answer 👉 ഗണേഷ്
🍏 ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ?
Answer 👉 വാഴ
🍏 ഫലങ്ങളെകുറിച്ചുള്ള പഠനം ?
Answer 👉 പോമോളജി
🍏 'ഇന്ത്യയിലെ ഈന്തപ്പഴം' എന്ന് അറബികൾ വിളിച്ചത് ?
Answer 👉 പുളി
🍏 പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത് ?
Answer 👉 കായ്
🍏 മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ?
Answer 👉 കാപ്സേസിൻ

ജ്ഞാനപീഠം



👉 ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠം
👉 ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
👉 ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളാണ് സാഹു ജെയിൻ കുടുംബം
👉 ജ്ഞാനപീഠം ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത് .1944ൽ ആണ് ഈ ട്രസ്റ്റ് സ്ഥാപിച്ചത്
👉 സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ട്രസ്റ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിന്റെ  അൻപതാം ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്
👉 1961-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയെ തെങ്കിലും 1965 മുതലാണ് നൽകി തുടങ്ങിയത്
👉 1965-ൽ മലയാളിയായ ജി.ശങ്കര ക്കുറുപ്പാണ് ആദ്യം പുരസ്ക്കാരം നൽകിയത് . ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ലഭിച്ചത്
👉 ബംഗാളിയായ താരാ ശങ്കർ ബന്ദോപാധ്യായയാണ് രണ്ടാമത്തെ ജ്ഞാന പീഠ ജേതാവ് . ഗണ ദേവത എന്ന കൃതിക്കാണ് 1966 പുരസ്ക്കാരം ലഭിച്ചത്
👉 ഉമാശങ്കർ ജോഷി, കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ എന്നിവരാണ് 1967-ൽ മൂന്നാമത്തെ ജ്ഞാന പീഠം പങ്കിട്ടത്
👉 കന്നട എഴുത്തുകാരനായിരുന്ന കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ കൂവെമ്പു എന്നാണ് അദ്ദേഹം കർണ്ണാ കടത്തിൽ അറിയപ്പെടുന്നത്. ശ്രീ രാമായണ ദർശനം   എന്ന കൃ തി ക്കാണ് പുരസ്ക്കാരംലഭിച്ചത്
👉 ജ്ഞാനപീഠം ലഭിച്ച ആദ്യ ഹിന്ദി സാഹിത്യകാരൻ സുമിത്രാ നന്ദൻ പന്താണ്
👉 തമിഴിൽ നിന്ന് ആദ്യം ജ്ഞാന നേടിയത് പി.വി അഖിലാണ്ഡൻ 1975-ൽ ചിത്തിരപ്പാ വൈ എന്ന കൃതിക്കാണ്
👉 മലയാളത്തിൽ രണ്ടാമതായി എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥ 1980-ൽ  ലഭിച്ചു.
👉മൂന്നാമതായി തകഴിക്കായിരുന്നു 1984 ൽ ആണ് ഇത്
👉 1995 എം.ടി സമഗ്ര  സംഭാവനക്കാണ്പുരസക്കാരം ലഭിച്ചത്
👉 ഏറ്റവും ഒടുവിലായി ഒ.എൻ വി കുറുപ്പിന് 2007-ൽ ലഭിച്ചത്
👉ആശാ പൂർണ്ണ ദേവിയാണ് ജ്ഞാനപീഠം നേടിയ ആദ്യ വനിത ബംഗാളി എഴുത്തുകാരിയായ ഇവർക്ക് 1976-ൽ ആണ് ലഭിച്ചത്
👉 പഞ്ചാബി എഴുത്തുകാരിയായ അമൃതാ പീതമാണ് ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിത 1981-ൽ ആണ് ലഭിച്ചത്
👉 2015-ൽ രഘുവീർ ചൗദരിക്കാണ് ജ്ഞാന പീഠം ലഭിച്ചത്. ഇദ്ദേഹം ഗുജറാത്തുകാരനാണ്
👉 അൻപത്തി ഒന്നാമത് പുരസ്ക്കാരമാണ് ഇത്
👉 11ലക്ഷം രൂപയും കീർത്തി പത്രവും സരസ്വതി ദേവിയുടെ വെങ്കല ശിൽപ്പവും വിജയിക്ക് നൽകുന്നു .

വിറ്റാമിനുകൾ


🎯🎯🎯🎯🎯🎯🎯🎯🎯



V-A   റെറ്റിനോള്‍          രോഗം ഃ കരാറ്റോ മലേഷ്യ......സിറോസ് താല്‍മിയ.......മാലക്കണ്ണ്.....നിശാന്ധത    
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎
V -B    .....B1... തയമിന്‍ രോഗം....ബെറി ബെറി.....ബാധിക്കുന്നത്.....നാഡികളെ      /ഞരബുകളെ    
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎      
B2... റൈബോഫ്ലാവിന്‍                                    B3... നിയാസിന്‍ .......രോഗം    ...പെല്ലഗ്ര
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎      
 B5  പാന്റോതെനിക്ക് ആസിഡ്                      
B6... പിരിഡോക്സിന്‍    B7... ബയോട്ടിന്‍  (V..H)
B9 ... ഫോളിക് ആസിഡ്                          B12..... സൈനോ കൊബാലമീന്‍               V..C..... അസ്കോര്‍ബിക് ആസിഡ്                  രോഗം ....സ്കര്‍വി...ബാധിക്കുന്നത്.....ത്വക്ക്/മോണ                              🍎🍎🍎🍎🍎🍎🍎🍎🍎🍎🍎
V...D.... കാല്‍സിഫോള്‍                                     രോഗം .....കണ/റിക്കറ്റ്സ്..കുട്ടികളില്‍    ഓസ്റ്റിയോ മലേഷ്യ...മുതിര്‍ന്നവരില്‍
🍎🍎🍎🍎🍎🍎🍎🍎🍎🍎🍎                          
 V...E.... ടോക്കോഫെറോള്‍                             രോഗം ...വന്ധ്യത          

V..K,,,  ഫൈലോക്വിനോണ്‍   

G K

🌹തൈറോയിഡ് ഗ്രന്ഥിയുടെ തകരാർ കാരണം ഉണ്ടാകുന്ന രോഗം ഏത് = മിക്സിഡിമ
🌹പക്ഷികളുടെ സ്വനപേടകത്തിന്റെ പേരെന്താണ് = സിറിങ്ങ്സ്
🌹മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്‌ ഏതാണ് = കോൺ വെക്സ് ലെൻസ്‌
🌹കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് = ഇറാൻ
🌹ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏതാണ് = സർഗസൊ കടൽ
🌹ഏത് രാജ്യത്താണ് നെഗേവ് മരുഭൂമി സ്ഥിതി ചെയ്യുന്നത് = ഇസ്രയേൽ
🌹കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏതാണ് = മാമ്പള്ളി ശാസനം
🌹1948 ഫെബ്രുവരിയിൽ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യം ഏതായിരുന്നു = ജുനഗഡ്
🌹" ഞാൻ " എന്ന ആത്മകഥ എഴുതിയത് ആരാണ് = എൻ എൻ .പിള്ള
🌹ലക്ഷ്മിവിലാസ് കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് = ഗുജറാത്ത്‌
🌹" ലാൽ ക്വില " എന്നറിയപ്പെടുന്ന കോട്ട ഏതാണ് = ചെങ്കോട്ട
🌹എവിടെയാണ് " മെഹ് റാൻ ഗഡ് കോട്ട " സ്ഥിതി ചെയ്യുന്നത് = ജോധ്പൂർ (രാജസ്ഥാൻ )
🌹ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ = ചരകൻ
🌹അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ആരായിരുന്നു = കെ സി ഏലമ്മ (1975 )
🌹രാമായണത്തിൽ എത്ര വരികൾ ഉണ്ട് = 24000 വരികൾ
🌹വാഗൺ ട്രാജഡി സ്മാരക ടൌൺ ഹാൾ എവിടെയാണ് = തിരൂർ
🌹യോഗശാസ്ത്രം എന്ന കൃതി എഴുതിയത് ആരാണ് = പതഞ്‌ജലി
🌹വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസ പദാർത്ഥം ഏതാണ് = അയൺ പൈറിറ്റിസ്
🌹കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരായിരുന്നു = വള്ളത്തോൾ നാരായണ മേനോൻ
🌹" സാഹിത്യ പഞ്ചാനനൻ " എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ ആരായിരുന്നു = പി കെ നാരായണപ്പിള്ള

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts