Kerala PSC Referal

Saturday, 22 August 2015

തിരുവിതാംകൂർ രാജവംശം; .. 731 മുതല്‍ 2014 രാജാക്കന്മാർ ആരെല്ലാം?


>731 വീരമാർത്താണ്ഡവർമ്മ
>802 അജ്ഞാത നാമ
>802-830 ഉദയ മാർത്താണ്ഡ വർമ്മ
>1335-1375 വീരരാമമാർത്താണ്ഡവർമ്മ
>1375-1382 ഇരവിവർമ്മ
>1382-1382 കേരള വർമ്മ
>1382-1444 ചേര ഉദയ മാർത്താണ്ഡ വർമ്മ
>1444-1458 വേണാട് മൂത്തരാജ
>1458-1471 വീരമാർത്താണ്ഡവർമ്മ രണ്ട്
>1471-1478 ആദിത്യ വർമ്മ
>1478-1503 ഇരവി വർമ്മ
>1503-1504 ശ്രീ മാർത്താണ്ഡവർമ്മ
>1504-1528 ശ്രീ വീര ഇരവിവർമ്മ
>1528-1537 മാർത്താണ്ഡവർമ്മ ഒന്ന്
>1537-1560 ഉദയ മാർത്താണ്ഡ വർമ്മ രണ്ട്
>1560-1563 കേരള വർമ്മ
>1563-1567 ആദിത്യ വർമ്മ
>1567-1594 ഉദയ മാർത്താണ്ഡ വർമ്മ മൂന്ന്
>1594-1604 ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ
>1604-1606 ശ്രീ വീര വർമ്മ
>1606-1619 ഇരവി വർമ്മ
>1619-1625 ഉണ്ണി കേരള വർമ്മ
>1625-1631 ഇരവി വർമ്മ
>1631-1661 ഉണ്ണി കേരള വർമ്മ
>1661-1677 ആദിത്യ വർമ്മ
>1677-1684 ഉമയമ്മ റാണി
>1684-1718 രവി വർമ്മ
>1719-1724 ഉണ്ണി കേരള വർമ്മ
>1724-1729 രാമ വർമ്മ
>1729-1758 അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
>1758-1798 കാർത്തിക തിരുനാൾ രാമ വർമ്മ
>1798-1799 അവിട്ടം തിരുനാൾ
>1811-1815 ഗൌരി ലക്ഷ്മി ബായി
>1815-1829 ഗൌരി പാർവ്വതി ബായി
>1829-1846 സ്വാതിതിരുനാൾ
>1846-1860 ഉത്രം തിരുനാൾ
>1860-1880 ആയില്യം തിരുനാൾ
>1880-1885 വിശാഖം തിരുനാൾ
>1885-1924 ശ്രീമൂലം തിരുനാൾ
>1924-1931 സേതു ലക്ഷ്മി ബായി
>1931-1991 ശ്രീചിത്തിര തിരുനാൾ
>1991-2013 ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ
>2013- മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ

Thursday, 13 August 2015

Thursday, 6 August 2015

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts