Kerala PSC Referal

Friday, 11 November 2016

ജപ്പാൻ

1.   ഒസാക്ക എന്ന നഗരം ഏത് രാജ്യത്തിലാണ് ?
2.   ‘ സമുറായ് ‘എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ?
3.   സുമോ ഗുസ്തിക്ക് പ്രസിദ്ധിയാർജിച്ച രാജ്യമേത് ?
4.   ഹരാകിരി എന്ന ആത്മഹത്യാ രീതിയിലുള്ള രാജ്യം ഏത് ?
5.   ഒറിഗാമി എന്ന കടലാസുകലാരൂപം ഉത്ഭവിച്ച രാജ്യം ഏത് ?
6.   ഹിരോ ഹിതോ ചക്രവർത്തി ഭരിച്ചിരുന്ന രാജ്യമേത് ?
7.   നിപ്പോൺ എന്നറിയപ്പെടുന്ന രാജ്യമേത് ?
8.   ജൂഡോ എന്ന കായികയിനം ഉത്ഭവിച്ച രാജ്യം ഏതാണ് ?
9.   മൌണ്ട് ഫ്യുജി എന്ന അഗ്‌നിപർവതം ഏതു രാജ്യത്താണ് ?
10.  ഹോന്ശു,ക്യുഷു ,ഹോക്കൈടോ ദ്വീപുകൾ  ഏത് രാജ്യത്താണ് ?
11.  രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ് വീണ നഗരങ്ങളായ നാഗസാക്കി,ഹിരോഷിമ എന്നിവ ഏതു രാജ്യത്താണ് ?
12.  സോണി ,സുസുകി ,നിതണ്ടോ എന്നീ പ്രശസ്ത കമ്പനികൾ ഏതു രാജ്യത്താണ് ?
13.  ‘കവാബാത്ത ‘എന്ന പ്രശസ്ത സംവിധായകൻറെ രാജ്യമേത്?
14.  ‘കബൂകി ‘കലാരൂപം ഉദ്ഭവിച്ച രാജ്യമേത്?
15.  കോച്ചി ,കോബെ എന്നീ വ്യവസായ നഗരങ്ങൾ  എവിടെയാണ്?
16.  ആദ്യമായി ഒളിമ്പിക്‌സ് നടന്ന ഏഷ്യൻ രാജ്യമേതാണ് ?
17.  ടോക്യോ തലസ്ഥാനമായ രാജ്യം ഏതാണ്?
18.   രണ്ടാം ലോക മഹായുദ്ധ കാലത്ത് ‘ടോജോ’ എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ്?
19.  അക്കി ഹിതോ ചക്രവർത്തി ഏതു രാജ്യത്തിൻറെ  ഭരണതലവനാണ്?

ഉത്തരം :  ജപ്പാൻ

MATHS - G.K. ➕➖✖➗

1⃣. "Mathematics"  എന്ന വാക്ക് രൂപപ്പെട്ടത് ?
          മാത്തമാറ്റ (ഗ്രീക്ക്)
( പഠിച്ച സംഗതികള്‍  എന്നര്‍ത്ഥം )

2⃣. ഗണിത ശാസ്ത്ര നൊബേല്‍ ?
          ഫീല്‍ഡ്സ് മെഡല്‍

3⃣. "Zeero" ഇല്ലാത്ത സംഖൃനു സമ്പ്രദായം ?
       റോമന്‍ സമ്പ്രദായം

4⃣. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ ?
          പൈ

5⃣. രാമാനുജന്‍ സംഖൃ = 1729

6⃣. മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ?
             ശകുന്തള ദേവി

7⃣. ലോകത്തിലെ  ആദൃ ഗണിത ശാസ്ത്രജ്ഞ ?
            ഹിപ്പേഷൃ

8⃣. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ?

      വില്ലൃം ഓട്ടേഡ് 
്
9⃣. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ?
         ഭാസ്ക്കരാചാരൃ

1⃣0⃣. പാലിന്‍ഡ്രോം സംഖൃ ?

തിരിച്ചെഴുതിയാലും, മറിച്ചെഴുതിയാലും ഒരേ സംഖൃ.....
i.e, 525, 323, 848.....

1⃣1⃣. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ ?
       പൂജൃം....

1⃣2⃣. ഭാരതത്തിലെ യൂക്ലിഡ് ?
           ഭാസ്ക്കരാചാരൃ

1⃣3⃣. Ramanujan Institute of Mathematics - CHENNAI

1⃣4⃣. Binomial സംഖൃനു സമ്പ്രദായത്തിന്‍റെ പിതാവ് ?
      ദാലംബേര്‍

1⃣5⃣. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍ ?
    കാള്‍  ഫെഡറിക്  ഗോസ്

1⃣6⃣. Google എന്നറിയപ്പെടുന്ന സംഖൃ ?
        10 race  to 100

1⃣7⃣. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ  ?
      10 race to 9

1⃣8⃣. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ് ?
            ജോണ്‍ നേപ്പിയര്‍....

1⃣9⃣. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖൃ  ?
           16

2⃣0⃣. പൈ ദിനം  എന്ന് ?
              മാര്‍ച്ച് 14

ഇന്ത്യൻ ലോകസഭ

*1*-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

ഉത്തരം : ലോകസഭ

*2*-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ഉത്തരം : ലോകസഭ

*3*-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്?

ഉത്തരം : ലോകസഭാ സ്പീക്കർ

*4*-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്?

ഉത്തരം : ഉത്തർപ്രദേശ്

*5*-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

ഉത്തരം : എം. അനന്തശയനം അയ്യങ്കാർ

*6*-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

ഉത്തരം : ജി.വി. മാവ് ലങ്കാർ

*7*-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

*8*-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?

ഉത്തരം : സി.എം. സ്റ്റീഫൻ

*9*-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ?

ഉത്തരം : ലോകസഭാ സ്പീക്കർ

*10*-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര?

ഉത്തരം : ഡോ. രാംസുഭഗ് സിങ്

*11*-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

ഉത്തരം : ഡോ. ഭീംറാവു റാംജി അംബേദ്കർ

*12*-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

ഉത്തരം : 1950 ജനുവരി 26

*13*-ലോകസഭ നിലവിൽ വന്നത് ?

 1952 ഏപ്രിൽ 17

*14*-ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്?

ഉത്തരം : 1952 മെയ് 13

*15*-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

ഉത്തരം : 20

*16*-ലോകസഭയുടെ അധ്യക്ഷനാര് ?

ഉത്തരം : സ്പീക്കർ

*17*-ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

*18*-വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

ഉത്തരം : 530

*19*- ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?

ഉത്തരം : ഭരണഘടനാ നിർമാണസഭ

*20*-എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?
ഉത്തരം : മൗലിക അവകാശങ്ങൾ
ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

ഉത്തരം : 25 വയസ്സ്

*21*-ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?

ഉത്തരം : ആകെ അംഗങ്ങളുടെ പത്തിലൊന്ന്

*22*-ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

ഉത്തരം : ബൽറാം തന്ധാക്കർ

*23*-എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

ഉത്തരം : 20

*24*-ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

ഉത്തരം : മീരാകുമാർ

*25*-പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

ഉത്തരം : 86 മത് ഭേദഗതി

*26*-ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ഉത്തരം : ആർട്ടിക്കിൾ 368

*27*-ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി?

ഉത്തരം : ബി.ആർ. അംബേദ്കർ

*28*-'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?

ഉത്തരം : സുപ്രീം കോടതി
ഭരണഘടനയുടെ

*29*-ആമുഖത്തിന്റെ ശില്പി ആര് ?

ഉത്തരം : പണ്ഡിറ്റ്
 ജവഹർലാൽ നെഹ്റു

*30*-പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?

ഉത്തരം : ഇംഗ്ളണ്ട്

*31*-ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?

ഉത്തരം : 22

*32*-ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?

ഉത്തരം : 9-ാം പട്ടിക

*33*-ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ?

ഉത്തരം : ഡോ. രാജേന്ദ്രപ്രസാദ്

*34*-ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?

ഉത്തരം : സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

*35*-ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?

ഉത്തരം : 1956 നവംബർ 1

*36*-ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

ഉത്തരം : ഫസൽ അലി കമ്മീഷൻ

*37*-ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?

ഉത്തരം : സ്വത്തിനുള്ള അവകാശം

*38*-ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

ഉത്തരം : സുപ്രീം കോടതി

*39*-വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?

ഉത്തരം : മസ്ദൂർ കിസാൻ ശക്തി സംഘതൻ

*40*-ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?

ഉത്തരം : മൂന്നുതവണ

*41*-മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് ?

ഉത്തരം : കോടതികൾ

*42*-ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

ഉത്തരം : 22 ഭാഗങ്ങൾ

*43*-വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?

ഉത്തരം : 2005 ഒക്ടോബർ 12

*44*-മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?

ഉത്തരം : 42 മത് ഭേദഗതി

*45*-സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല്‍ പ്രായം?

ഉത്തരം : 65 വയസ്സ്

*46*-ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ?

ഉത്തരം : ജവഹർ ലാൽ നെഹ്രു

*47*-ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?

ഉത്തരം : രാഷ്ട്രപതി

*48*-ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ?

ഉത്തരം : മൗലിക കര്‍ത്തവ്യങ്ങള്‍

*49*-ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?

ഉത്തരം : സർദാർ വല്ലഭായ് പട്ടേൽ

*50*-ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ?

ഉത്തരം : 6 വർഷം

*51*-കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

ഉത്തരം : കേരള ഹൈക്കോടതി

*52*-ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?

ഉത്തരം : സോളിസിറ്റർ ജനറൽ

*53*-എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്?

ഉത്തരം : 15

*54*-നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

ഉത്തരം : 545

*55*-പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ഉത്തരം : ലോകസഭ

*56*-പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

ഉത്തരം : പ്രോട്ടേം സ്പീക്കർ

*57*-ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?

ഉത്തരം : ലോകസഭാ സ്പീക്കർ

*58*-ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്?

ഉത്തരം : പച്ച

*59*-ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം?

ഉത്തരം : 25

*60*-ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

ഉത്തരം : മഹാരാഷ്ട

*61*-അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

ഉത്തരം : ലോകസഭ

*62*-ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

ഉത്തരം : 5 വർഷം

*63*-പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്?

ഉത്തരം : രാഷ്ട്രപതി

*64*-ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?

ഉത്തരം : ആംഗ്ലോ ഇന്ത്യൻ

*65*-ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

ഉത്തരം : 552

*66*-എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?

ഉത്തരം : 2

*67*-എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?

ഉത്തരം : രാഷ്ട്രപതി, ലോകസഭ, രാജ്യസഭ

*68*-സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

ഉത്തരം : 35 വയസ്

*69*-ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം?

ഉത്തരം : ശരീരം ഹാജരാക്കുക

*70*-ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ?

ഉത്തരം : ഡോ. എസ്. രാധാകൃഷ്ണൻ

*71*-ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി?

ഉത്തരം : രാജ്യസഭ

*72*-പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

ഉത്തരം : രാജസ്ഥാന്‍

*73*-എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?

ഉത്തരം : 1949 നവംബർ 26

*74*-പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ?

ഉത്തരം : 1993

*75*-മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

ഉത്തരം : അടിയന്തരാവസ്ഥക്കാലത്ത്

*76*-73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

ഉത്തരം : 11

*77*-ഭരണാധിപൻ ഒരുപൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ?

ഉത്തരം : സഞ്ചാരസ്വാതന്ത്ര്യം

*78*-ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

ഉത്തരം : 6 മാസം

*79*-എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?

ഉത്തരം : അനുച്ഛേദം 108

*80*-രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ?

ഉത്തരം : സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

*81*-ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?

ഉത്തരം : 35 

*82*-വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ?

ഉത്തരം : കൺകറന്റ് ലിസ്

*83*-മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

ഉത്തരം : റിട്ടുകൾ

*84*-ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ?

ഉത്തരം : ഗ്രാമപഞ്ചായത്ത്

*85*-ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

ഉത്തരം : അറ്റോർണി ജനറൽ

*86*-ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?

ഉത്തരം : പാര്‍ലമെന്റ് അംഗങ്ങള്‍

*87*-രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്ഷം ?

ഉത്തരം:6

സാമൂഹിക ക്ഷേമ പദ്ധതി

 🌻🌻🌻🌻🌻🌻🌻🌻

1 ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... പ്രൊജക്ട് ആരോ

2   പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം ...... വൺ ഡെ ഹോം

3. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ....... ഗുരുശിഷ്യ പരമ്പര യോജന

4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ........ ജീവദായിനി

5  നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ....... ഉഷസ്

6.  പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ........ take a break

7 . കേന്ദ്രത്തിന്റെ  ഗ്രാമീണ ശുദ്ധജല പദ്ധതി ........ സ്വജൽ ധാര

8 .വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി .... മണ്ണെഴുത്ത്

9 . നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി ..... എല്ലാവരും പാടത്തേക്ക്

10 . ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി ....... ജിയോപാഴ്സി

*തിരുവിതംകൂർ


.
------------------=--------------------

🎍. കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്
*ശ്രീ നാരായണഗുരു*

🎍 തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്
*വിശാഖം തിരുനാള്‍ രാമവര്‍മ്മ*

🎍. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്
*ശ്രീമൂലം തിരുനാള്‍*

🎍 തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്
*സ്വാതി തിരുനാള്‍*

🎍. പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്
*ആയില്യം തിരുനാള്‍ രാമവര്‍മ്മ*

🎍 കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്
*ആയില്യം തിരുനാള്‍ രാമവര്‍മ്മ*

🎍 ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്?
*വിശാഖം തിരുനാള്‍ രാമവര്‍മ്മ*

🎍 ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്:
*സ്വാതി തിരുനാള്‍*

🎍 തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്
*ശ്രീമൂലം തിരുനാള്‍*

🎍 സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്‍
*1905*

🎍 തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്?
*ശ്രീമൂലം തിരുനാള്‍*

🎍 ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി?
*കഴ്സണ്‍ പ്രഭു*

🎍 കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
*സ്വാതി തിരുനാള്‍*

🎍 ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
*ആയില്യം തിരുനാള്‍ രാമവര്‍മ്മ*

🎍തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
*വിശാഖം തിരുനാള്‍ രാമവര്‍മ്മ*

🎍 തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്
*സ്വാതി തിരുനാള്‍*

🎍 ഏത് തിരുവീതാംകൂര്‍ രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത്?
*മൂലം തിരുനാൾ*

🎍 ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു?
*ശ്രീ നാരായണഗുരു*

🎍 ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?
*കുമാരനാശാന്‍*

🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
11/11/2016, 1:33 p.m. - You changed the subject from “പി.എസ്.സി ഗ്രൂപ്പ്” to “Psc പി.എസ്.സി ഗ്രൂപ്പ്”
11/11/2016, 2:18 p.m. - sudhi narayan: കറന്റ് അഫയേഴ്സ്

☘89-ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രം

വിസാരണൈ

☘ ഇന്ത്യ - ന്യൂസിലൻഡ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി നടക്കുന്ന ഇന്ത്യയുടെ 500-ാമത് ടെസ്റ്റ് മത്സരത്തിന്റെ വേദി

ഗ്രീൻ പാർക്ക് സ്റ്റേഡിയം (കാൺപൂർ )

☘ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം

രാമനാഥപുരം (തമിഴ്നാട് )
🔺 648 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത് - അദാനി ഗ്രൂപ്പ്

☘ പ്രധാനമന്ത്രിയുടെ ന്യൂഡൽഹിലെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിന്റെ പുതിയ പേര്

7- ലോക് കല്യാൺ മാർഗ്
🔺 പഴയ പേര് - 
7- റെയ്സ് കോഴ്സ് റോഡ് 

☘ ഐ.ഐ.ടി ഗുവാഹത്തിയിൽ അടുത്തിടെ സ്ഥാപിതമായ പരം ശ്രേണിയിലെ ഏറ്റവും പുതിയ സൂപ്പർ കമ്പ്യൂട്ടർ

PARAM - ISHAN

☘ റെയിൽവേ സ്റ്റേഷനുകളിൽ അംഗ പരിമിതർക്കും പ്രായമായവർക്കും വീൽ ചെയറുകളും ബാറ്ററി കാറുകളും പോർട്ടർമാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കാൻ ഐ.ആർ.സി.ടി.സി ആരംഭിച്ച പദ്ധതി

യാത്രി മിത്ര

☘74ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തമിഴ് സിനിമ

സില സമയങ്കളിൽ

☘ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം

വിരാട് കോഹ് ലി

☘കരസേനയുടെ ഓഫിസേഴ്സ് ട്രെയിനിംങ് അക്കാദമിയിൽ സൈനിക പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശീയ വനിത

താഷി യാങ്സോം

☘ റഷ്യയിലെ കസാനിൽ നടന്ന ആദ്യ ലോക ബധിര ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടർ

പ്രിയേഷ ദേശ്മുഖ്

☘യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC ) പുതിയ ചെയർപേഴ്സൺ

അൽക സിറോഹി

☘റിയോയിൽ നിന്ന 15ാമത് പാരാലിമ്പിക്സിൽ മെഡൽ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം

ചൈന

☘ കുട്ടികളുടെ ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാജ്യം

ബെൽജിയം

☘ ഇന്ത്യൻ നാവികസേന തദ്ദേശിയുമായി നിർമ്മിച്ച ഏറ്റവും പുതിയ മിസൈൽ വേധ യുദ്ധകപ്പൽ

ഐ.എൻ. എസ്. മോർ മുഗാവോ

☘ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) 17-ാമത് (2016) ഉച്ചകോടിയുടെ വേദി

മാർഗരീറ്റ ദ്വീപ് (വെനസ്വേല )

☘ ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി യുടെ വധത്തെതുടർന്ന് ജമ്മു കാശ്മീരിൽ രൂപപെട്ട സംഘർഷം അവസാനിപ്പിക്കാൻ കരസേന ആരംഭിച്ച സൈനിക നീക്കം

ഓപ്പറേഷൻ കാം ഡൗൺ

☘ 2017 ഏപ്രിൽ ഒന്നു മുതൽ ചരക്കു സേവന നികുതി (GST ) നടപ്പാക്കുന്നതിനായി കേന്ദ്ര ധനമന്ത്രി അധ്യക്ഷനായി രൂപീകരിച്ച GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ

ആർട്ടിക്കിൾ 279 A (122-ാം ഭേദഗതി)

☘ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം

ബീപാൻ ജിയാങ് പാലം [ചൈന ]

☘ തപാൽ സേവനങ്ങൾ സംബന്ധിച്ച പരാതികൾ രേഖപ്പെടുത്താൻ തപാൽ വകുപ്പ് ആരംഭിച്ച ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ

1924

☘ പാരാലിമ്പിക്‌സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത

ദീപ മാലിക്

☘ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ നേത്ര ശസ്ത്രക്രിയ നടന്നത്

ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റൽ (ബ്രിട്ടൺ)

കേരളം കണ്ട സഞ്ചാരികളും രണ്ട്‌ കേരളീയരും.

🌴🌴🌴🌴🌴🌴🌴🌴🌴🌴
കൈരളിയുടെ ചരിത്രരചനക്കും BC 302 മുതലുളള കേരളത്തിന്റെ ഏകദേശ രൂപം മനസ്സിലാക്കാനും ഏറെ സഹായകരമായത്‌ നമ്മുടെ നാട്ടിൽ വന്ന്പോയ സഞ്ചാരികളുടേയും രണ്ട്‌ കേരളീയരുടേയും വിവരണങ്ങളിൽ നിന്നാണ്.

ഇവരിലധികപേരും വന്നത്‌ പ്രധാനമായും അന്ന് ലോകത്ത്‌ പ്രശസ്തിയുടെ പരകോടിയിൽ വിരാചിച്ചിരുന്ന മലബാറിലും കൊല്ലത്തുമായിരുന്നു.
ആ സഞ്ചാരികളിൽ ലോകം ചുറ്റിസഞ്ചരിച്ച്‌ ഒരോ രാജ്യങ്ങളിലേയും ജനതയുടെ ജീവിതരീതികളും സംസ്കാരങ്ങളും വിശ്വാസാചാരങ്ങളും സൂക്ഷ്മമായി പഠിച്ച്‌ ഗ്രന്ഥമെഴുതിയ ഇബിനു ബതൂത്ത മുതൽ കച്ചവടതാത്പര്യങ്ങൾക്കുവേണ്ടി ഉലകം ചുറ്റിയവർ വരെയുണ്ട്‌. 

അവർക്കിടയിൽ മാർക്കോപോളോയേയും ഇബ്നു ബത്തൂത്തയേയും മെഗസ്തനീസിനേയും അൽ ബറൂനിയേയും പോലെ ലോക പ്രശസ്തരായ സഞ്ചാരികളുമുണ്ടായിരുന്നു.

നമ്മെ പറ്റി പഠിക്കാനിറങ്ങിയവർ മുതൽ കൊളളയും കൊലപാതകവും തൊഴിലാക്കിയ തെമ്മാടികളും അതിലുൾപ്പെടും. ആ കൊളള സംഘങ്ങൾ അഴിഞ്ഞാടിയ കാലത്ത്‌ ജീവിച്ചിരുന്ന മലയാളക്കരയിലെ രണ്ട്‌ വ്യക്തികളേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കാരണം അവർ രണ്ടുപേരുമാണ് കൊളളക്കാരുടെ പരാക്രമങ്ങളെ പറ്റി എഴുതിവെച്ചത്‌.
നമ്മുടെ ചരിത്ര രചനക്ക്‌ വലിയ മുതൽക്കൂട്ടായി ആ രണ്ട്‌ കേരളീയരുടെ രചനകൾ.

ഈ സഞ്ചാരികളുടെ പേരുകളും അവർ കേരളത്തിൽ വന്ന വർഷവും ചുവടെ കൊടുത്തിട്ടുണ്ട്‌.
====================================
1- മെഗസ്തനീസ്‌. 
BC 302ൽ ( കേരളത്തെ കുറിച്ചുളള ആദ്യ സൂചന നൽകുന്നത്‌ ഇദ്ദേഹമാണ് ).
2- പെരിപ്ലസിന്റെ കർത്താവ്‌. 
AD ഒന്നാം നൂറ്റാണ്ട്‌ ( കേരളത്തെ പറ്റി ആദ്യമായി സവിസ്താരം പ്രതിപാദിച്ചിട്ടുളളത്‌ ഈ ഗ്രന്ഥത്തിലാണ് ).
3- പ്ലിനി. 
AD 79ന് മുന്നെ ( ഒന്നാം നൂറ്റാണ്ട്‌ ).
4- ടോളമി. 
ജീവിതകാലം AD 95നും 162നും ഇടക്ക്‌.
5- ഫാഹിയാൻ. 
AD 399
6- കസ്മോസ്‌. 
AD 550
7- ഹ്യൂയാൻ സാങ്‌. 
ജനനം AD 603ൽ
8- ഇ-റ്റ്‌സിങ്‌. 
AD 671ൽ
9- സുലൈമാൻ. 
AD 851ന് മുമ്പ്‌ ( 9ആം നൂറ്റാണ്ട്‌ ).
10- ഇബ്ൻ ഖുർദാദ്‌ ബെ. 
AD 844ന് മുമ്പ്‌ ( 9ആം നൂറ്റാണ്ട്‌ ).
11- അബൂ സൈദ്‌. 
AD 916ന് മുമ്പ്‌ ( 10ആം നൂറ്റാണ്ട്‌ ).
12- അൽ മസ്‌ഊദി. 
AD 956ന് മുമ്പ്‌ ( 10ആം നൂറ്റാണ്ട്‌ ).
13- അൽ ബറൂനി.  
AD 1001.
14- അൽ ഇദ്‌രീസി. 
AD 1150.
15- റബ്ബി ബെന്യാമിൻ. 
AD 1167 ( ഇദ്ദേഹം യഹൂദ പുരോഹിതനായിരുന്നു ).
16- ചൗ-ജൂ-ക്വ. 
AD 1178.
17- ജോൺ ഓഫ്‌ മോൻറി കോർവിനൊ. 
AD 1292 , 93.
18- മാർക്കോ  പോളൊ. 
AD 1200കളിൽ ( 13ആം നൂറ്റാണ്ട്‌ ).
19- അബുൽ ഫിദ. 
AD 1300കൾ ( AD 1331ൽ മരണപ്പെട്ടു ).
20- ഒഡൊറിക്‌. 
AD 1322ൽ.
21- ജോർഡാനുസ്‌. 
AD 1321ൽ.
22- ഇബിൻ ബത്തൂത്ത. 
AD 1342ൽ. ( കേരളത്തെയെന്നല്ല ഇന്ത്യെ പറ്റി തന്നെ ഇത്ര ആധികാരികമായി രേഖപ്പെടുത്തിയ സഞ്ചാരികൾ വേറെയില്ല ).
23- ജോൺ ഡി മാറിഗ്‌നൊല്ലി. 
AD 1347.
24- നിക്കോളോ കോണ്ടി. 
AD 1420നു ശേഷം.
25- വാങ്‌-താ-യൂൻ. 
AD 1330.
26- മഹ്വാൻ. 
AD 1400കൾ ( 15ആം നൂറ്റാണ്ട്‌  ).
27- ഫെയ്സീൻ. 
AD 1436.
28- അബ്ദുൽ റസാഖ്‌.
AD 1442.
29- പീറോ ഡി കോവിൽ ഹോ.
AD 1487.
30- വാസ്കോ ഡ ഗാമ. 
AD 1498 ( മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന പിശാച്‌ , മലബാറിലേക്കുളള വഴി നീളെയും ആഫ്രിക്കൻ മുനമ്പിൽ നിന്ന് തുടങ്ങി അയാളും സംഘവും അക്രമം അഴിച്ച്‌ വിട്ടു. മലബാറിൽ ഹിന്ദുക്കൾ, മുസ്‌ലിംകൾ, സുറിയാനി ക്രൈസ്തവർ എന്നിവര്‍ക്ക്‌ നേരേ വിവരണാതീതമായ അക്രമങ്ങൾ അഴിച്ച് വിട്ടു ).
31- കബ്രാൾ.
AD 1500 ( ക്രൂരതയിൽ ഗാമയോട്‌ മത്സരിച്ച വ്യക്തി ).
32- അൽ ബുക്കർക്ക്‌.
AD 1503 ( പോർച്ചുഗീസ് വൈസ്രോയിയായിരുന്നു അൽഫോൺസോ അൽബുക്കർക്ക്. ക്രൂരതയുടെ പര്യായം ).
33- ബാർബോസ.
AD 1500.
34- ലുഡോവിക്കോ ഡി വർത്തേമ.
AD 1503.
35- അഫ്നാസി നികിതിൻ.
AD 1468.
36- സ്റ്റെഫാനൊ.
AD 1496.
37- ശൈഖ്‌ സൈനുദ്ദീൻ.
AD 1583ൽ മരണം. ( കേരളീയനായ ഇദ്ദേഹം ഒരുസഞ്ചാരിയല്ലെങ്കിലും കേരളാചരിത്രത്തിന് നിസ്തുല സംഭാവനകളർപ്പിച്ചയാളാണ്. ആധികാരികമായ ആദ്യത്തെ കേരളാ ചരിത്രമായ തുഹ്‌ഫത്തുൽ മുജാഹിദീൻ എഴുതിയത്‌ ഇദ്ദേഹമാണ് ).
38- ഖാദി മുഹമ്മദ്‌.
AD 1616ൽ മരണപ്പെട്ടു.
( കേരളീയൻ. കേരളാ ചരിത്ര രചനക്ക്‌ വലിയ സംഭാവനകൾ നൽകിയ ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ് ഫതഹുൽ മുബീൻ , സാമൂതിരിക്ക്‌ വേണ്ടി ഒരു സമരാഹ്വാനം എന്നിവ ).
39- സീസർ ഫെഡറിക്‌.
AD 1568.
40- ഫെറിയ വൈ സൂസ. 
( പോർച്ചുഗീസുകാരൻ, കേരളത്തിൽ പോർച്ചുഗീസുകാർ നടത്തിയ നിർബന്ധ മതപരിവർത്തനങ്ങളെ പറ്റിയും AD 1544ലും AD 1549ലും വിവിധ ക്ഷേത്രങ്ങൾ കൊളളയടിച്ച്‌ ലഭിച്ച സ്വർണ്ണമടക്കമുളള സമ്പത്തിനെ പറ്റിയും അന്നത്തെ ഹിന്ദുക്കളുടെ സമ്പ്രദായങ്ങളെ കുറിച്ചും ഇദ്ദേഹം വിവരിച്ചിട്ടുണ്ട്‌ ).
41- മാസ്റ്റർ റാൽഫ്‌ ഫിച്ച്‌.
AD 1590. ( കേരളത്തിലെത്തിയ ഇംഗ്ലണ്ടിൽ നിന്നുളള ആദ്യ സഞ്ചാരി ഇദ്ദേഹമാണെന്ന് കണക്കാക്കപ്പെടുന്നു ).
42- ലിൻ ഷോട്ടൻ.
AD 1584,85.
43- പീട്രോ ഡെല്ലാ വെല്ലി.
AD 1624.
44- പിറാർഡ്‌ ഡി ലാവൽ.
AD 1608.
45- ഡി പൈവ.
AD 1685.
46- ഡോ. ജോൺ ഫ്രയർ.
AD 1673.
47- ന്യൂഹോഫ്‌.
AD 1653.
48- ടാവണിയർ.
AD 1642.
49- ബർത്തലോമ്യൊ.
AD 1777.
50- കാൻറർ വിഷർ.
AD 1717.
51- ഹാമിൽട്ടൻ.
AD 1688.
52- ജെയിംസ്‌ ഫോർബസ്‌.
AD 1772.
53- ബുക്കാനൻ.
AD 1800.
54- ജോർജ്ജ്‌ വുഡ്കോക്ക്‌.
AD 1962.

ആത്മകഥകൾ

📋

📕എന്റെ കഥ: മാധവിക്കുട്ടി
📗എന്റെ ജീവിത കഥ: ഏ കെ ജി
📘എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
📙എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി
📔എന്റെ വക്കീൽ ജീവിതം: തകഴി
📒എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്
📒എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ
📙എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ
📘എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ
📕എന്റെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി
📕എന്റെ നാടക സ്മരണകൾ: പി.ജെ.ആന്റണി
📙എന്റെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ
📘എന്റെ ഇന്നലെകൾ: വെള്ളാപ്പള്ളി
📘എന്റെ കലാജീവിതം: പി.ജെ ചെറിയാൻ
📙എന്റെ വഴിത്തിരിവുകൾ :പൊൻകുന്നം വർക്കി
📒എന്റെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായുധൻ
📗എന്റെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ.

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts