Kerala PSC Referal

Monday, 26 September 2016

LDC ക്ക് PSC ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ...

LDC ക്ക് PSC ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ...
1. ചീഫ് ഇലക്ഷൻ കമ്മീഷണർ ഓഫ് ഇന്ത്യ?
Anട) Dr. നസീം സെയ്ദി
2. ദേശീയ മനുഷ്യാവകാശ കമ്മീഷണർ?
Ans ) H.L . Dattu
്3. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ?
Ans) R.K മാഥൂർ
4. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ?
Anട) നസീം അഹമ്മദ്
5.ദേശീയ ഷെഡ്യൂൾഡ് കാസ്റ്റ് (ടc) കമ്മീഷൻ ?
Ans) P.L പുനിയ
6. ദേശീയ ഷെഡ്യൂൾഡ് ട്രൈബ് ( ST ) കമ്മീഷൻ?
Ans) രമേശ്വർ ഒറയോൺ
7. ദേശീയ പിന്നോക്ക വിഭാഗ (OBC) കമ്മീഷൻ ?
Ans) V. ഈശ്വരയ്യ
8. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ?
Ans) ലളിത കുമാര മംഗലം
9. ദേശീയ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാർ?
Ans) ശേഖർ ബസു
10. ISRO ചെയർമാൻ?
Ans) A.ട കിരൺകുമാർ
11. UPSC ചെയർമാൻ?
Ans) ദീപക് ഗുപ്ത
12. ദേശീയ വിജ്ഞാന കമ്മീഷൻ ?
Ans) സാം പിത്രോഡ
13 .സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാർ?l
Ans) അശ്വിൻ B പാണ്ഡ്യ
14. UGC ചെയർമാൻ?
Ans) വേദ് പ്രകാശ
്15. നാഷണൽ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ?
Ans) തപൻ മിശ്ര
16. BSF ഡയറക്ടർ ജനറൽ?
Anട) D K പഥക്
17. CRPF ഡയറക്ടർ ജനറൽ?
Ans) K .Durga Prasad
18. ClSF ഡയറക്ടർ ജനറൽ?
Ans) സുരേന്ദർ സിംഗ്
19. CBI ഡയറക്ടർ ?
Ans) അനിൽ കുമാർ സിൻഹ
20. IB ഡയറക്ടർ ?
Ans) ദിനേശ്വർ ശർമ്മ
21. RAW ഡയറക്ടർ?
Ans) രജീന്ദർ ഖന്ന
22. NIA സയറക്ടർ ജനറൽ?
Ans) ശരത് കുമാർ
23. റെയിൽവേ ബോർഡ് ചെയർമാൻ?
Ans)A K മിത്തൽ
24. ദേശീയ വിദേശകാര്യ സെകട്ടറി?
Ans) സുബ്രഹ്മണ്യം ജയ്ശങ്കർ
25. കേന്ദ്ര ആഭ്യന്തര സെക്രട്ടറി?
Ans) രാജീവ് മെഹർഷി
26. കേന്ദ്ര ധനകാര്യ സെക്രട്ടറി
Ans) രത്തൻ P വറ്റൽ
27. ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി?
Ans) പ്രദീപ് കുമാർ സിൻഹ
28. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
Ans) അജിത് കുമാർ ഡോവൽ
29. രാജ്യസഭ സെക്രട്ടറി ജനറൽ?
Ans)ഷംഷർ K ഷരീഫ്
30. ലോക് സഭ സെക്രട്ടറി ജനറൽ?
Ans) അനൂപ് മിശ്ര
31. ഇന്ത്യയുടെ അറ്റോർണി ജനറൽ?
Anട) മുകുൾ റോത്തഗി
32. CAG of ഇന്ത്യ?
Ans) ശശി കാന്ത് ശർമ്മ
33. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ?
Ans) രജ്ഞിത് കുമാർ
34. UN ലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
Ans) സയ്യിദ് അക്ബറുദീൻ
35. ഇന്ത്യയുടെ മുഖ്യ ശാസത്ര ഉപദേഷ്ടാവ്?
Ans) R. ചിദംബരം
36. SEBl ചെയർമാൻ ?
Ans) ഉപേന്ദ്ര കുമാർ സിൻഹ
37.14n th ധനകാര്യ കമ്മീഷൻ ?
Ans) y.വേണുഗോപാൽ റെഡ്ഡി
38.7th കേന്ദ്ര ശമ്പള കമ്മീഷൻ ചെയർമാൻ?
Ans) അശോക് കുമാർ മാഥൂർ
39. SIDBl ചെയർമാൻ?
Ans) K ശിവാജി
40. കേന്ദ്ര പ്രതിരോധ സെക്രട്ടറി ?
Ans) G. മോഹൻ കുമാർ

ദേശീയ മൃഗങ്ങൾ

ദേശീയ മൃഗങ്ങൾ
➖➖➖➖➖➖➖➖➖
🚦ഇന്ത്യ ➖ കടുവ
🚦സ്പെയിൻ ➖ കാള
🚦കാനഡ ➖ ബീവർ
🚦ബ്രിട്ടൻ ➖സിംഹം
🚦സിംഗപ്പൂർ ➖ സിംഹം
🚦ബൽഗേറിയ ➖ സിംഹം
🚦നെതർലൻഡ്‌ ➖ സിംഹം
🚦ശ്രീലങ്ക ➖ സിംഹം
🚦ബെൽജിയം ➖ സിംഹം
🚦അൽബേനിയ ➖ സിംഹം
🚦ചിലി ➖ മാൻ
🚦ദക്ഷിണാഫ്രിക്ക ➖ മാൻ
🚦അയർലൻഡ്‌ ➖ കലമാൻ
🚦നേപ്പാൾ ➖ പശു
🚦വിയറ്റ്നാം ➖ എരുമ
🚦റഷ്യ ➖ കരടി
🚦ഫിൻലൻഡ്‌ ➖ കരടി
🚦ദക്ഷിണകൊറിയ ➖ കടുവ
🚦ഇറ്റലി ➖ ചെന്നായ
🚦തായ്‌ലൻഡ്‌ ➖ വെള്ളാന
🚦ഓസ്ട്രേലിയ ➖ കംഗാരു
🚦പാക്കിസ്താൻ ➖ മാർഖോർ
🚦റുമേനിയ ➖ കാട്ടുപൂച്ച

തൂലികാനാമങ്ങൾ🔶

 തൂലികാനാമങ്ങൾ🔶
〰〰〰〰〰〰〰〰
🔸കെ. ശ്രീകുമാർ
🔹 ആഷാമേനോൻ

🔸 എ.പി പത്രോസ്
🔹 പി.  അയ്യനേത്ത്

🔸 കെ.കെ. നീലകണ്ൻ
🔹 ഇന്ദുചൂടൻ

🔸കെ.എം. മാത്യൂസ്
🔹 ഏകലവ്യൻ

🔸 ജി. ശങ്കരക്കുറുപ്പ്
🔹 ജി

🔸 എം. ആർ. നായർ
🔹 സഞ്ജയൻ

🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
🔹 ഒളപ്പമണ്ണ

🔸 എം. നാരായണൻ പിള്ള
🔹 ഓംചേരി

🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ
🔹 കേസരി

🔸അപ്പുക്കുട്ടൻ നായർ
🔹 കോഴിക്കോടൻ

🔸 പി.കെ നായർ
🔹തിക്കോടിയൻ

🔸 മാധവൻ നായർ
🔹 മാലി

🔸വി.കെ. നാരായണൻ നായർ
🔹വി.കെ.എൻ

🔸 പി.സി. ഗോപാലൻ
🔹 നന്തനാർ

🔸 ഒ.എൻ. വേലുകുറുപ്പ്
🔹 ഒ.എൻ.വി

🔸 കെ.ഇ മത്തായി
🔹 പാറപ്പുറം

🔸 പി.വി. അയ്യപ്പൻ
🔹 കോവിലകൻ

🔸 എം.കെ മേനോൻ
🔹 വിലാസിനി

🔸 പി. കുഞ്ഞിരാമൻ നായർ
🔹 പി

🔸 ജോർജ് വർഗീസ്
🔹 കാക്കനാടൻ

🔸 അച്ചുതൻ നമ്പൂതിരി
🔹 അക്കിത്തം

🔸 പി.സി. കുട്ടികൃഷ്ണൻ
🔹 ഉറൂബ്

🔸 എം.പി ഭട്ടതിരിപ്പാട്
🔹 പ്രേംജീ

🔸 സി. ഗോവിന്ദപിഷാരടി
🔹 ചെറുകാട്

🔸 ലീലാ നമ്പൂതിരിപ്പാട്
🔹 സുമംഗല

🔸 പി.വി നാരായണൻ നായർ
🔹പവനൻ

🔸 ഇ. അഹമ്മദ്
🔹 സൈക്കോ

🔸 ബാലഗോപാലുറുപ്പ്
🔹 സുരാസ

PSC പരീക്ഷകളില്‍ മുംബൈ 🌹



എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള PSC പരീക്ഷകള്‍ക്ക് മുംബൈ നഗരവുമായി ബന്ധപ്പെട്ട് വരാവുന്ന ചോദ്യങ്ങള്‍
1. എത്ര ദ്വീപുകള്‍ ചേര്‍ന്നതാണ് മുംബൈ? അവ ഏതെല്ലാം?
ഏഴ്. ബോംബെ ദ്വീപ്, പരേല്‍, മസഗാവൊണ്‍, മാഹിം, കൊളാബാ, വര്‍ളി, ഓള്‍ഡ് വുമെന്‍സ് ഐലന്‍ഡ് (ലിറ്റില്‍ കൊളാബാ)

2. രാജ്യത്തെ ഏറ്റവും സമ്ബന്നമായ നഗരം
മുംബൈ

3. ഇന്ത്യയില്‍ ഏറ്റവുമധികം കോടീശ്വരന്മാര്‍ വസിക്കുന്ന നഗരം
മുംബൈ



4.
മുംബൈ ദ്വീപ് ഏതു കടലിലാണ് സ്ഥിതിചെയ്യുന്നത്
അറബിക്കടല്‍

5. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്ബനി 1687-ല്‍ സൂറത്തില്‍ നിന്നും കമ്ബനിയുടെ ആസ്ഥാനം എവിടേക്കാണ് മാറ്റിയത്
ബോംബെ

6. റോയല്‍ ഇന്ത്യന്‍ നാവികകലാപം അഥവാ ബോംബെ കലാപം എന്നാണ് പൊട്ടിപ്പുറപ്പെട്ടത്
1946 ഫിബ്രവരി 18

7. ബോംബെയിലെ ഗുജറാത്തി ഭാഷ സംസാരിക്കുന്ന ഭാഗം അടര്‍ത്തിമാറ്റി 1960, മെയ് 1-ന് ഏതു സംസ്ഥാനമാണ് രൂപവത്കരിക്കപ്പെട്ടത്
ഗുജറാത്ത്

8. സംയുക്ത മഹാരാഷ്ട്രാ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം
ഹുത്തത്ത്മാ ചൗക്ക്

9. ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച്‌ 1911-ല്‍ പണി തുടങ്ങി 1924-ല്‍ പണി പൂര്‍ത്തീകരിച്ച സ്മാരകം
ഗേറ്റ് വേ ഓഫ് ഇന്ത്യ

10. ബോംബെയുടെ പേര് മുംബൈ എന്നാക്കിയത് ഏത് വര്‍ഷം
1995

11. ബോംബെയുടെ പേര് മുംബൈ എന്ന് മാറ്റുന്നതിനു പിന്നില്‍ ശക്തമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടി
ശിവസേന

12 മറാത്താവാദത്തിന് ഊന്നല്‍ നല്‍കി മഹാരാഷ്ട്രയില്‍ ശക്തിയാര്‍ജിച്ച രാഷ്ട്രീയ പാര്‍ട്ടി
ശിവസേന


മത്സര പരീക്ഷകളിലെ റിയോ ഒളിമ്ബിക്സ്
13. 1966-ല്‍ ശിവസേന സ്ഥാപിച്ചതാര്
ബാല്‍ താക്കറെ

14. ശിവസേനയുടെ മുഖപ്രത്രം
സാമ്ന

15. 18-ാം നൂറ്റാണ്ടില്‍ ബോംബെയെ പുനര്‍വിന്യസിച്ച്‌ വന്‍നഗരമാക്കി മാറ്റിയ പദ്ധതി
ഹോണ്‍ബേ വെല്ലാര്‍ഡ് പദ്ധതി

16. 1853-ല്‍ ഇന്ത്യയിലെ ആദ്യ തീവണ്ടി സര്‍വീസ് എവിടെ നിന്നും എവിടെ വരെയായിരുന്നു
ബോംബെ-താനെ

17. 1960-ല്‍ സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തെത്തുടര്‍ന്ന് ബോംബെ തലസ്ഥാനമായി ഏതു സംസ്ഥാനമാണ് നിലവില്‍ വന്നത്
മഹാരാഷ്ട്ര

18. 1885 ഡിസംബര്‍ 2 മുതല്‍ 31 വരെ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനവേദി
ബോംബെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃത കോളജ്

19. ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനം, വിനോദതലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നത്
മുംബൈ

20. ബോളിവുഡ് സിനിമയുടെ ഈറ്റില്ലം
മുംബൈ

21. ഏതെല്ലാം പ്രമുഖ സാമ്ബത്തികസ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളാണ് മുംബൈയില്‍ ഉള്ളത്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, ഭാഭാ അറ്റോ
മിക് റിസര്‍ച്ച്‌ സെന്റര്‍, എന്‍.പി.സി. എല്‍. തുടങ്ങിയവ

22. ഔദ്യോഗിക ഭാഷകള്‍
മറാത്തി, കൊങ്കണി

23. സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പഴയ പേര്
ബോറിവിലി നാഷണല്‍ പാര്‍ക്ക്

24. സഞ്ജയ് ഗാന്ധി പാര്‍ക്കില്‍ ബുദ്ധശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന പുരാതനഗുഹകള്‍
കാന്‍ഹേരി ഗുഹകള്‍

25. മുംബൈയുടെ തീരപ്രദേശം ഏതു പേരില്‍ അറിയപ്പെടുന്നു
കൊങ്കണ്‍

26. മുംബൈ ഏതു നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്
ഉല്ലാസ് നദി

27. മുംബൈ മെട്രോപൊളിറ്റന്‍, താനെ നഗരം എന്നിവ ഏതു ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്.
സാല്‍സെറ്റെ ദ്വീപ്

28. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി. ടാറ്റാ ഗ്രൂപ്പ്, ഗോദ്റെജ്, റിലയന്‍സ് എന്നീ കമ്ബനികളുടെ ആസ്ഥാനം
മുംബൈ

29. മുംബൈയിലെ പ്രമുഖ ഐ.ടി. മേഖലകള്‍
സാന്താക്രൂസ് ഇലക്‌ട്രോണിക് എക്സ്പോര്‍ട്ട് പ്രോസസിങ് സോണ്‍, ഇന്റര്‍നാഷണല്‍ ഇന്‍ഫോപാര്‍ക്ക്

30. മഹാരാഷ്ട്ര കൂടാതെ മുംബൈ ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏതെല്ലാം
ഗോവ, ദാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി

31. 1992, 1993-കളിലായി നടന്ന ബോംബെ കലാപത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍ അധ്യക്ഷന്‍
ജസ്റ്റിസ് ശ്രീകൃഷ്ണ

32. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖം
ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്

33. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്
മുംബൈ

34. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂര്‍വനാമം
സഹര്‍ അന്താരാഷ്ട്ര വിമാനത്താവളം

35. ഇന്ത്യയുടെ പ്രഥമ വിമാനത്താവളം
ജുഹു വിമാനത്താവളം

36. 1932-ല്‍ ജെ.ആര്‍.ഡി. ടാറ്റാ ഇന്ത്യയുടെ പ്രഥമ വിമാനസര്‍വീസിന് തുടക്കമിട്ടതെവിടെയാണ്
ജുഹു വിമാനത്താവളം (മുംബൈ)

37. മുംബൈയില്‍ നിന്നും യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളില്‍ ഇടം പിടിച്ച രണ്ട് സ്ഥലങ്ങള്‍
ഛത്രപതി ശിവാജി ടെര്‍മിനസ്, എലഫെന്റാ കേവ്സ്

38. സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനമായ ഛത്രപതി ശിവാജി ടെര്‍മിനസ് മുന്‍പ് അറിയപ്പെട്ടിരുന്നത്
വിക്ടോറിയ ടെര്‍മിനസ്

39. ഏതു രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ബോറി ബന്ദറില്‍ വിക്ടോറിയ ടെര്‍മിനസ് പണികഴിപ്പിച്ചത്
വിക്ടോറിയ രാജ്ഞി

40. ലോകത്ത് ഏറ്റവുമധികം പാഴ്സി സമൂഹം അധിവസിക്കുന്നതെവിടെയാണ്
മുംബൈ

41. 2016-ലെ കേന്ദ്ര ശബ്ദമലീനീകരണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ശബ്ദമലിനീകരണം നേരിടുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്
മുംബൈ

42. ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്വദേശം
മുംബൈ

43. മുംബൈയിലെ പ്രധാന ഉത്സവം
ഗണേഷ് ചതുര്‍ഥി

44. മുംബൈയിലെ ഏറ്റവും പ്രധാന വ്യവസായം
തുണിവ്യവസായം

45. വിതരണശൃംഖലയിലെ അത്ഭുതമായി ലോകം വിശേഷിപ്പിച്ച ഡബ്ബാവാലകള്‍ ഏതു നഗരത്തിന്റെ സവിശേഷതയാണ്
മുംബൈ

46. ഡബ്ബാവാലകളുടെ പശ്ചാത്തലത്തില്‍ ഋതേഷ് മിശ്ര സംവിധാനം ചെയ്ത് അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ബോളിവുഡ് ചിത്രം
ലഞ്ച്ബോക്സ്

47. 1981-ല്‍ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലിലൂടെ ബുക്കര്‍പ്രൈസ് നേടിയ മുംബൈ സ്വദേശി
സല്‍മാന്‍ റുഷ്ദി

48. ജംഗിള്‍ബുക്കിന്റെ എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജന്മദേശം
മുംബൈ

49. 2008 നവംബറില്‍ ലഷ്കര്‍-ഇ-തൊയ്ബയുടെ നേതൃത്വത്തില്‍ നടന്ന മുംബൈ ആക്രമണത്തില്‍ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടിയ പാക് ഭീകരന്‍
അജ്മല്‍ കസബ്

50. 2008-ലെ മുംബൈ ആക്രമണത്തില്‍ കേടുപാട് സംഭവിച്ച ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ പഞ്ചനക്ഷത്രഹോട്ടല്‍
താജ് മഹല്‍ പാലസ് ഹോട്ടല്‍

51. ബാന്ദ്രാ-വര്‍ളി സീ ലിങ്ക് ഔദ്യോഗികമായി അറിയപ്പെടുന്ന പേര്
രാജീവ് ഗാന്ധി സീ ലിങ്ക്

52. മുംബൈയിലൂടെ ഒഴുകുന്ന ഏറ്റവും മലിനീകരണഭീഷണി നേരിടുന്ന മിത്തി നദിയുടെ മറ്റൊരു പേര്
മാഹിം നദി

53. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് എക്സ്ചേഞ്ച്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

54. ജവാഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്റെ മറ്റൊരു പേര്
നാവാ ഷേവാ പോര്‍ട്ട്

55. 2011-ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത് മുംബൈയിലെ ഏത് സ്റ്റേഡിയത്തിലായിരുന്നു
വാങ്കഡെ സ്റ്റേഡിയം

56. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മാച്ച്‌ കളിച്ച സ്റ്റേഡിയം
വാങ്കഡെ സ്റ്റേഡിയം

57. സൗത്ത് മുംബൈയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ സ്വകാര്യവസതി
ആന്റിലിയ

58. ആന്റിലിയ പണി കഴിപ്പിച്ചത് ആരാണ്
മുകേഷ് അംബാനി

59. 1901-ല്‍ മുംബൈ സ്വദേശിയായ ആരാണ് ഒരു കാര്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരന്‍ എന്ന നേട്ടത്തിനുടമയായത്
ജാംഷഡ്ജി നുസര്‍വാന്‍ജി ടാറ്റ

60. മുംബൈയിലെ പ്രമുഖ സാമ്ബത്തികസ്ഥാപനസമുച്ചയം
ബാന്ദ്രാ -കുര്‍ള കോംപ്ലക്സ്

61. മുംബൈയില്‍ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരി
ധാരാവി

62. ധാരാവിയുടെ പശ്ചാത്തലത്തില്‍ ഡാനി ബോയെല്‍ സംവിധാനം ചെയ്ത് എട്ട് അക്കാദമി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം
സ്ലംഡോഗ് മില്ല്യനയര്‍

63. ബ്രിട്ടീഷ് ഭരണകാലത്താണ് ധാരാവി ചേരി സ്ഥാപിതമായത്. ഏതു വര്‍ഷമായിരുന്നു അത്?
1882

64. 1988-ല്‍ റിലീസായ സലാംബോംബെ എന്ന ചിത്രത്തിന്റെ സംവിധായിക ആരാണ്
മീരാ നായര്‍

65. 1995-ല്‍ ഇറങ്ങിയ ബോംബെ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ആര്?
മണിരത്നം

കേരളചരിത്രം (ആധുനിക തിരുവിതാംകൂര്‍)



1.തിരുവിതാംകൂര്‍ രാജവംശത്തിന്റെ  പഴയപേര്?
ത്രിപ്പാപ്പുര്‍ സ്വരൂപം.

2.തിരുവിതാംകൂര്‍ രാജവംശസ്ഥാപകന്‍ ?
അനിഴം തിരുനാള്‍ മാര്ത്താ ണ്ഡവര്മ്മ്

3.ഇന്ത്യയിലെ ആദ്യ legislative കൌണ്സിതല്‍ നിലവില്‍ വന്നത് ?
തിരുവിതാംകൂര്‍

4.നായര്ബ്രിഗേട് എന്ന പട്ടാളം എവിടുത്തെയാണ്?
തിരുവിതാംകൂര്‍

5.തിരുവിതാംകൂറിന്റെ ദേശീയ ഗാനം ?
വന്ജീശമംഗളം.

6.തിരുവിതാംകൂറില  ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത ?
ചട്ടവരിഓലകല്

7.തിരുവിതാംകൂറിന്റെ  നെല്ലറ ?
നാന്ജിനാട്.

8. തിരുവിതാംകൂറില  ആദ്യത്തെ   ദിവാന്‍ ?
അറുമുഖം പിള്ള

9. തിരുവിതാംകൂറില  ആദ്യത്തെ ഇംഗ്ലീഷ് ദിവാന്‍ ?
കേണല്‍ മണ്‍റോ

10.  തിരുവിതാംകൂറില  ഏക മുസ്ലിം ദിവാന്‍ ?
മുഹമ്മദ്‌ ഹബീബുള്ള സാഹിബ്

11. ഒന്നാം ലോക മഹായുദ്ധകാലത്തെ   തിരുവിതാംകൂര്‍ ദിവാന്‍ ?
മന്നത്ത് കൃഷ്ണന്‍ നായര്‍.

PARTS OF INDIAN CONSTITUTION

                     
 Part => Subject => Articles
 Part I The union & Its Territory Article 1 – 4
 Part II Citizenship Article 5 – 11
 Part III Fundamental Rights Article 12 – 35
 Part IV Directive Principles Article 36 – 51
 Part IVA Fundamental Duties Article 51A
 Part V The Union Article 52 – 151
 Part VI The States Article 152 – 237
 Part VII The States In Part B of the First Schedule Repealed By Constitution (7th Amendment) Act .1956
 Part VIII The Union Territories Article 239 – 242
 Part IX The Panchayats Article 243 – 243O
 Part IXA The Municipalities Article 243 P – 243ZG
 Part X The Scheduled and Tribal Areas Article 244 – 244A
 Part XI Relations between the Union And The States Article 245 – 263
 Part XII Finance,Property,Contracts and Suits Article 264 – 300A
 Part XIII Trade , Commerce and Intercourse within the Territory Of India Article 301 – 307
 Part XIV Service Under the Union and the States Article 308 – 323
 Part XIVA Tribunals Article 323A – 323B
 Part XV Elections Article 324 – 329(329A -Repealed)
 Part XVI Special Provisions Relating to Certain Classes Article 330 – 342
 Part XVII Official Language Article 343 – 351
 Part XVIII Emergency provisions Article 352-360(359A-Repealed)
 Part XIX Miscellaneous Article 361 – 367 (362-Repealed)
 Part XX Amendment of the Constitution Article 368
 Part XXI Temporary Transitional and Special Provisions Article 369 – 392(379-391 Repealed)
 Part XXII Short Title,Commencement,Authoritative Text in Hindi and Repeals Article 393 – 395

പ്രശസ്തരുടെ മരണം



വധിക്കപ്പെട്ട വർഷം - വ്യക്തി - ഘാതകൻ - എന്ന ക്രമത്തിൽ

1940 :- മൈക്കൽ ഒ ഡയർ (ജാലിയൻവാലാബാഗ് കൂട്ടകൊലയ്ക്ക് അനുമതി നൽകിയ പഞ്ചാബ് ഗവർണർ) - ഉദ്ദം സിംഗ്
• 1940 :- ലിയോൺ ട്രോട്സ്കി (റഷ്യൻ കമ്യൂണിസ്റ്റ് നേതാവ്) - റമോൺ മെർക്കാഡെ
• 1945 :- ബെനിറ്റൊ മുസോളിനി (ഇറ്റാലിയൻ പ്രധാനമന്ത്രി) - വാൾട്ടർ അഡീസിയോ
• 1948 :-  മഹാത്മാ ഗാന്ധി (ഇന്ത്യയുടെ രാഷ്ട്രപിതാവ്‌) - നാഥുറാം വിനായക് ഗോഡ്‌സെ
• 1951 :- ലിയാഖത്ത് അലി ഖാൻ (പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി) - സാദ് അക്ബർ ബബ്റാക്
• 1959 :-  സോളമൻ ബന്ദാരനായകെ (ശ്രീലങ്കൻ പ്രധാനമന്ത്രി) - തൽദുവി സോമരാമ
• 1963 :- ജോൺ എഫ്. കെന്നഡി (അമേരിക്കൻ പ്രസിഡന്റ്) - ലീ ഹാർവി ഓസ്‌വാൾഡ്
• 1968 :- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ്) - ജെയിംസ് ഏൾ റേ
• 1975 :- ഫൈസൽ രാജാവ് (സൗദി അറേബ്യ) - ഫൈസൽ ബിൻ മുസൈദ്
• 1979 :- മൗണ്ട് ബാറ്റൺ പ്രഭു (ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി) - തോമസ്‌ മക്‌മഹോൻ
• 1979 :- പാർക്ക് ചുങ്ങ് ഹീ (ദക്ഷിണ കൊറിയൻ പ്രസിഡന്റ്) - കിം ജെയ്ഗ്യൂ
• 1980 :- ജോൺ ലെനൻ (ബീറ്റിൽസ് ഗായകൻ) - ഡേവിഡ് ചാപ്‌മാൻ
• 1981 :- അൻവർ സാദത്ത്‌ (ഈജിപ്ഷ്യൻ പ്രസിഡന്റ്) - ഖാലിദ് ഇസ്ലാംബൗലി
• 1984 :- ഇന്ദിരാ ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - സത്‌വന്ത് സിംഗ്,ബിയാന്ത് സിംഗ്
• 1986 :- എ.എസ് വൈദ്യ (ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ കരസേനാ മേധാവി) - സുഖ്‌ദേവ് സിംഗ് സുഖ,ഹർജീന്ദർ സിംഗ് ജിൻഡ
• 1991 :- രാജീവ് ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - തേൻമൊഴി രാജരത്നം( തനു)
• 1994 :- ആന്ദ്രേ എസ്കോബാർ (കൊളംബിയൻ ഫുട്ബോളർ) - ഹുംബർട്ടോ കാസ്ട്രോ മുനോസ്
• 1995 :- ബിയാന്ത് സിംഗ് (പഞ്ചാബ് മുഖ്യമന്ത്രി) - ദിലാവർ സിംഗ് ജെയ്‌സിംഗ്‌വാല
• 1995 :- ഇറ്റ്‌സാക് റബീൻ (ഇസ്രയേൽ പ്രധാനമന്ത്രി) - യീഗൽ അമീർ
• 2001 :- ബീരേന്ദ്ര രാജാവ് (നേപ്പാൾ) - ദീപേന്ദ്ര
• 2001 :- ഫൂലൻ ദേവി (ചമ്പൽ കൊള്ളക്കാരി,സമാജ്‌വാദി പാർട്ടി എം.പി) - ഷേർ സിംഗ് റാണ
• 2007 :- ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ പ്രധാനമന്ത്രി) - മുസ്തഫ അബു അൽ യസീദ്

ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏതെല്ലാമെന്ന് ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്



[അന്ധൻ ചാണ്ടി ദാദ്രാ നഗറിൽ ലക്ഷം രൂപയ്ക്ക് പുതിയ ഡാം വാങ്ങി ]
കേന്ദ്ര ഭരണ പ്രദേശങ്ങൾ
👇🏿
1. ആൻഡമാൻ നിക്കോബാർ ( അന്ധൻ )
2. ചണ്ഡിഗഡ് (ചാണ്ടി)
3. ദാദ്ര നഗർ ഹവേലി (ദാദ്രനഗർ)
4. ലക്ഷദ്വീപ് (ലക്ഷം)
5. പുതുച്ചേരി ( പുതിയ )
6. ഡാമൻ ആന്റ് ഡിയു ( ഡാം)
ഡൽഹി കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും 1992-ൽ നാഷണൽ ക്യാപിറ്റൽ ടെറിറ്ററി എന്ന പദവിയും കൂടി നൽകിയിട്ടുണ്ട്
👉🏿 ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ കേന്ദ്രഭരണ പ്രദേശമാണ് ആന്റമാൻ
👉🏿ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ചണ്ഢിഗഡാണ്
👉🏿 ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപ്
👉🏿 ഫ്രഞ്ചു ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി
👉🏿ദാമൻ ദിയു ഗുജറാത്തിലാണ്
👉🏿 ട്രൈബൽ കൾച്ചർ മ്യൂസിയം ദദ്രാനഗർ ഹവേലിയിലാണ്

ഇന്ത്യാ ചരിത്രം 1857 വരെ




1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം


2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം


3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍


4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍


5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍


6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674


7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ?
അശോകന്‍


8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ?
ജയിംസ് I


9. ലോത്തല്‍ കണ്ടത്തിയത് ?
എസ്.ആര്‍. റാവു


10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ?
അക്ബര്‍


11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ?
ജോണ്‍ കമ്പനി


12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ?
ഹുമയൂണ്‍


13. ഖുറം എന്നറിയപ്പെടുന്നത് ആര് ?
ഷാജഹാന്‍


14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ?
ഗാസി മാലിക്


15. പാടലീപുത്രം സ്ഥാപിച്ചത് ?
അജാതശത്രു


16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ?
അടിമ വംശം


17. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ?
BC.468, പവപുരി


18. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ?
ഹര്‍ഷവര്‍ധനന്‍


19. ഹൈദരാബാദിന്റെ സ്ഥാപകന്‍ ?
കുലീകുത്തബ്ഷാ


20. ശകാരി എന്നറിയപ്പെടുന്നത് ആര് ?
വിക്രമാദിത്യന്‍


21. കല്‍ക്കട്ട സ്ഥാപിച്ചത് ?
ജോബ് ചാര്‍നോക്ക്


22. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ?
1784


23. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ?
സാരാനാഥ്


24. ചോളവംശം സ്ഥാപിച്ചതാര് ?
വിജയാലയ


25. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ?
24


26. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ?
ബഹദൂര്‍ ഷാ II


27. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?
ചന്ദ്രമതിയെ


28. അക്ബറുടെ തലസ്ഥാനം ?
ഫത്തേപ്പൂര്‍ സിക്രി29. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ?
കാളിബംഗാര്‍


30. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ?
അമീര്‍ ഖുസ്രു


31. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ?
1744


32. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ?
ഇബ്രാഹിം ലോധി


33. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ?
അശോകന്‍


34. അവസാന ഖില്‍ജി വംശ രാജാവ് ആര് ?
മുബാറക്ക് ഷാ


35. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ?
മാസിഡോണിയ


36. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ?
മുഹമ്മദ് ഗസ്നി


37. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
വല്ലാഭി


38. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ?
പുഷ്യഭൂതി


39. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ?
മിഹിരകുലന്‍


40. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ?
ചന്ദ്രഗുപ്തന്‍ II


41. ശകവര്‍ഷം ആരംഭിച്ചത് ആര്?
കനിഷ്കന്‍, AD 78


42. ചേരന്മാരുടെ രാജകീയ മുദ്ര ?
വില്ല്


43. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ?
ലുംബിനി, BC 563


44. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ?
കൃഷ്ണദേവരായര്‍


45. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ?
മൊറോക്കോ


46. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ?
ഔറംഗസീബ്


47. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ?
ബബിലോണിയ


48. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ?
തുളസീദാസ്


49. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ?
ലോത്തല്‍


50. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ?
ബാബര്‍


51. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ?
1757


52. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ?
സിക്കന്തര്‍ ലോധി


53. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ?
ഹുമയൂണ്‍


54. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ?
മാലിക് കഫൂര്‍


55. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
അലക്സാണ്ടര്‍, പോറസ്


56. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ?
രണ്ടാം തറൈന്‍, 119257. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മൊഗാലിപുട്ടതീസ


58. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ?
ഹര്‍ഷവര്‍ദ്ധനന്‍


59. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ?
വിഷ്ണുഗോപന്‍


60. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ?
ഉജ്ജയിനി


61. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ?
1932


62. ചേരന്മാരുടെ തലസ്ഥാനം ?
വാഞ്ചി


63. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ?
കുശിനഗരം, BC 483


64. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ?
1565


65. ശതവാഹനസ്ഥാപകന്‍ ?
സിമുഖന്‍


66. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ?
ഔറംഗസീബ്


67. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ?
13


68. ജസിയ നിര്‍ത്തലാക്കിയതാര് ?
അക്ബര്‍


69. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ?
16


70. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ?
1526


71. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള


72. ലോധി വംശം സ്ഥാപിച്ചതാര് ?
ബഹലൂല്‍ ലോധി


73. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ?
സിന്ധു


74. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ?
അലാവുദ്ദീന്‍ ഖില്‍ജി


75. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ?
കനിഷ്കന്‍


76. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ?
മുഹമ്മദ് ബിന്‍ കാസിം


77. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ?
മഹാകാശ്യപന്‍


78. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ?
606 – 647


79. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ?
അലാവുദ്ദീന്‍ ഖില്‍ജി


80. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ?
സമുദ്ര ഗുപ്തന്‍


81. രണ്ടാം അശോകന്‍ ?
കനിഷ്കന്‍


82. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ?
കരിമീന്‍


83. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ?
രാജഗൃഹം, BC 483


84. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ?
കൃഷ്ണദേവരായര്‍


85. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ?
ആന്ധ്രജന്മാര്‍


86. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ?
ദൗലത്താബാദ്


87. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ?
ഹരിതകുംഭ ശിലാലേഖ


88. അക്ബര്‍ നാമ രചിച്ചതാര് ?
അബുള്‍ ഫൈസല്‍


89. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ?
ബിംബിസാരന്‍


90. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ?
ആദില്‍ഷാ സൂരി


91. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ?
ചെന്നൈ


92. അവസാന സയ്യിദ് രാജാവ് ആര് ?
അലാവുദ്ദീന്‍ ആലം ഷാ


93. ഹാരപ്പ കണ്ടെത്തിയത് ?
ദയാറാം സാഹ്നി


94. അവസാനത്തെ അടിമവംശ രാജാവ് ആര് ?
കൈക്കോബാദ്


95. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ?
പെഷവാര്‍


96. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ?
ഗോറി, പൃഥ്വീരാജ് ചൗഹാന്‍


97. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ?
ശ്രീ ബുദ്ധന്‍


98. വാകാട വംശ സ്ഥാപകന്‍ ?
വിന്ധ്യശക്തി


99. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ?
ബൈറാന്‍ഖാന്‍


100. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ?
വസുബന്ധു


101. കുശാന വംശം സ്ഥാപിച്ചത് ?
കാഡ് ഫീസസ് -1


102. പാണ്ഡ്യന്മാരുടെ തലസ്ഥാനം ?
മധുര


103. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ?
സബാകാമി


104. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?
വിജയനഗരം


105. കണ്വ വംശം സ്ഥാപിച്ചത് ?
വാസുദേവകണ്വന്‍


106. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍


107. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ?
ബിന്ദുസാരന്‍


108. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ?
മാന്‍സബ്ദാരി


109. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ?
അജാതശത്രു


110. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ?
ഷേര്‍ഷാ


111. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ?
കോണ്‍വാലീസ് പ്രഭു


112. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ?
കിസാര്‍ ഖാന്‍


113. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ?
സഹിവാള്‍114. ഖില്‍ജി വംശം സ്ഥാപിച്ചതാര് ?
ജലാലുദ്ദീന്‍ ഖില്‍ജി


115. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ?
ശതവാഹന വംശം


116. രാജതരംഗിണി രചിച്ചതാര് ?
കല്‍ഹണന്‍


117. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ?
ഷേര്‍ഷ, ഹുമയൂണ്‍


118. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ?
ചന്ദ്ര ഗുപ്തന്‍ II


119. താന്‍സന്റെ യഥാര്‍ത്ഥ നാമം ?
രാമതാണുപാണ്ടെ


120. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ?
വിന്‍സെന്റ് സ്മിത്ത്


121. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ?
കുശാനരാജവംശം


122. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ?
നരസിംഹവര്‍മ്മന്‍


123. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ?
നാലാം സമ്മേളനം


124. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ?
സംഘം


125. അവസാന സുംഗവംശരാജാവ് ?
ദേവഭൂതി


126. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ?
ഷാജഹാന്‍


127. ഇന്‍ഡിക്കയുടെ കര്‍ത്താവ് ?
മെഗസ്തനീസ്


128. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ?
സാപ്തി


129. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ?
നിഷ്ക


130. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ?
മൊഹര്‍


131. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ?
1292


132. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ?
1398


133. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ?
ഗോതമ്പ്


134. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ?
റസിയ സുല്‍ത്താന


135. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ?
പ്രാകൃത്


136. കഥാസരിത് സാഗരം രചിച്ചതാര് ?
സോമദേവന്‍


137. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ?
അമീര്‍ഖുസ്രു


138. ചാലൂക്യന്മാരുടെ തലസ്ഥാനം ?
വാതാപി


139. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ?
1509-1529


140. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ?
ഹരിസേനന്‍


141. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ?
ബി.സി.326


142. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ?
കാഞ്ചി


143. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ?
പാടലീപുത്രം


144. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ?
1761


145. യോഗസൂത്രം ആരുടെ കൃതിയാണ് ?
പതജ്ഞലി


146. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ?
ജഹാംഗീര്‍


147. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ?
ചന്ദ്രഗുപ്തമൗര്യന്‍


148. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ?
1576


149. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ?
പശുപതി മഹാദേവന്‍, മാതൃദേവത


150. ഷേര്‍ഷയുടെ ഭരണകാലം ?
1540 – 1545


151. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ?
മാന്‍ഘട്ട്


152. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ?
ഫിറോസ് ഷാ തുഗ്ലക്ക്


153. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ154. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ?
ബാല്‍ബന്‍


155. മഹാവീരന്റെ യഥാര്‍ത്ഥ പേര് ?
വര്‍ദ്ധമാനന്‍


156. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ?
ഭവഭൂതി


157. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ?
കനിഷ്കന്‍


158. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ?
ഫാഹിയാന്‍


159. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൃഷ്ണദേവരായര്‍


160. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ?
AD 320


161. കലിംഗ യുദ്ധം നടന്ന വര്‍ഷം ?
ബി.സി.261


162. ചോളന്മാരുടെ രാജകീയ മുദ്ര ?
കടുവ


163. ബോധ് ഗയ ഏത് നദീ തീരത്താണ് ?
നിര‍ഞ്ജനം


164. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ?
ബാലാജി ബാജി റാവു


165. സുംഗവംശസ്ഥാപകന്‍ ?
പുഷ്യമിത്രസുംഗന്‍


166. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ?
ജഹാംഗീര്‍


167. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ?
രവി


168. അക്ബര്‍ രൂപീകരിച്ച മതം ഏത് ?
ദിന്‍ ഇലാഹി


169. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ?
മോഹന്‍ ജദാരോ


170. ചൗസ യുദ്ധം നടന്ന വര്‍ഷം ?
1539


171. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ?
ഹരിഹരന്‍,ബുക്കന്‍


172. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ?
മുഹമ്മദ് ബിന്‍ തുഗ്ലക്ക്


173. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ?
ലോത്തല്‍


174. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ?
ഇല്‍ത്തുമിഷ്


175. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ?
ജൃംഭികാ ഗ്രാമം


176. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ് ?
പുലികേശി II


177. നാഗാര്‍ജ്ജുനന്‍, ചരകന്‍ എന്നിവര്‍ ആരുടെ സദസ്സിലെ അംഗങ്ങളാണ് ?
കനിഷ്കന്‍


178. മുദ്രാ രാക്ഷസം രചിച്ചത് ആര് ?
വിശാഖദത്തന്‍


179. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം ?
മധുര


180. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ?
AD 1694


181. രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത് ?
അക്ബര്‍, ഹേമു


182. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര് ?
രാജേന്ദ്രചോളന്‍


183. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍ ?
ഋഷഭദേവന്‍


184. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ?
അഷ്ടപ്രധാന്‍


185. അവസാന മൗര്യരാജാവ് ?
ബൃഹദൃഥന്‍


186. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത് ?
അര്‍ജ്ജുന്‍ സിംഗ്


187. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം ?
1922


188. അക്ബറുടെ ഭരണകാലം ?
1556 – 1605


189. കാകതീയ രാജവംശത്തിന്റെ തലസ്ഥാനം ?
വാറംഗല്‍


190. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര് ?
ഫരീദ് ഖാന്‍


191. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി ?
വിദ്ധ്യാരണ്ണ്യന്‍


192. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ?
ഫിറോസ് ഷാ തുഗ്ലക്ക്


193. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ?
പഞ്ചാബ്


194. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ?
കുത്തബ്ദിന്‍ ഐബക്


195. മഹാവീരന്‍ ജനിച്ച സ്ഥലം ?
കുണ്ഡല ഗ്രാമം, BC.540


196. പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ?
ബാണഭട്ടന്‍


197. ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിതാവ് ?
ഘടോല്‍ക്കച ഗുപ്തന്‍


198. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര് ?
ചാണക്യന്‍


199. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
തുഗ്ലക്ക്


200. മഹാരാജാധിരാജന്‍ എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ?
ചന്ദ്രഗുപ്തന്‍ I

എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????

എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????
സ്റ്റെപ്പ് 1 :- ആദ്യമായി താഴെ പറയുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.
1. ഒരു അടിസ്ഥാന പുസ്തകം (റാങ്ക് ഫയൽ)
2. ഇയർ ബുക്ക്‌
3. ഇംഗ്ലീഷ് ഗ്രാമർ ബുക്ക്‌
4. ഒരു English Dictionary
5. പഴയ ചോദ്യപ്പേപ്പറുകൾ
6. ഒരു നോട്ട് ബുക്ക്‌ (ആനുകാലിക വിവരങ്ങൾ എഴുതാൻ)
7. ചെറിയ നോട്ട് ബുക്ക്‌ (പേപ്പറുകൾ ചേർത്തു സ്ടപിൽ ചെയ്താലും മതി )
സ്റ്റെപ്പ് 2 :- ഒരു ടൈം ടേബിൾ ഉണ്ടാക്കുക. അതിനനുസരിച്ച് അടിസ്ഥാന പുസ്തകമായി തിരഞ്ഞെടുത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ച് മനസിലാക്കുക. ഒരു തൊഴിൽ വരിക വായിക്കുക. അത് അതാത് ആഴ്ച തന്നെ വായിച്ചു മനസ്സിലാക്കുക .
സ്റ്റെപ്പ് 3 :- ചെറിയ നോട്ട് ബുക്കിൽ മറന്നുപോകാവുന്ന ഭാഗങ്ങൾ എഴുതി സുക്ഷിക്കുക, അവ ഇടയ്ക്ക് എടുത്തു വായിക്കാവുന്നതാണ്.
സ്റ്റെപ്പ് 4 :- ആഴ്ചയിൽ ഒരു ചോദ്യപ്പേപ്പർ എങ്കിലും ചെയ്തു നോക്കുക . കുറവുകൾ ഉള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.
സ്റ്റെപ്പ് 5 :- കണക്ക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക്‌ ഒരു ദിവസം 2 മണിക്കൂർ എങ്കിലും ചിലവിടുക.
സ്റ്റെപ്പ് 6 :- ആനുകാലിക വിവരങ്ങൾ എഴുതാൻ ഉള്ള ബുക്കിൽ ഓരോ ദിവസത്തെയും പത്രം വായിച്ചു പ്രാധ്യാന്യം ഉള്ളതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. കൂടാതെ ആ ബുക്കിന്റെ മറുവശത്തോ വേറൊരു ബുക്കിലോ ആനുകാലിക അവാർഡ് വിവരങ്ങൾ എഴുതുക.
കുട്ടായി ചേർന്നുള്ള പഠന രീതിയാണ് പി.എസ്.സി പരീക്ഷയ്ക്ക് നല്ലത് . നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും നമ്മുക്ക് ചിലപ്പോൾ കുട്ടുകാരിൽ നിന്നും ലഭിക്കും.കേട്ട് പഠിക്കുമ്പോൾ ഓർമ്മ കിട്ടും.

മൊബൈൽ ആപ്

                         📱കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും
ആയിരത്തോളം സേവനങ്ങൾ ലഭ്യമാക്കുന്ന
സൗജന്യ മൊബൈൽ
ആപ് =
ഉമാങ്.

📱 കൃഷികാർക്ക് വേണ്ടി പ്രധാനമന്ത്രി
പുറത്തിറക്കിയ ആപ് =
കിസാൻ സുവിധ.

📱 കൃഷിക്കാർക്ക് വേണ്ടി കേന്ദ്ര കൃഷി വകുപ്പ്
മന്ത്രി പുറത്തിറക്കിയ ആപ് =
പുസ കൃഷി.

📱 മഴക്കാല ശുചീകരണ
പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ
നടപ്പിലാക്കിയ ആപ് = ഇടവപ്പാതി.

📱 2016 ലെ കേരള നിയമസഭാ ഇലക്ഷന്
വേണ്ടി
ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ ആപ്
=ഇ- വോട്ടർ.

📱 കേരളത്തിലെ എല്ലാ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളും ഓൺലൈൻ
ആക്കുന്നതിന്റെ
ഭാഗമായി നിലവിൽ വന്ന സോഫ്റ്റ് വെയർ
=സകർമ.

📱 തപാൽ വകുപ്പ് ഉപയോഗിക്കുന്ന
സോഫ്റ്റ് വെയർ = പിനക്കിൾ.

📱 ഭീകരാക്രമണ സാധ്യത സ്മാർട്ട്ഫോണിൽ
അറിയിക്കുന്ന ആപ് പുറത്തിറക്കിയ രാജ്യം
= ഫ്രാൻസ്.

📱 ക്രിക്കറ്റ് മൊബൈൽ ആപ്
പുറത്തിറക്കിയ
ക്രിക്കറ്റ് താരം = വസിം അക്രം.

🔑 ഇന്ത്യയിൽ ആദ്യമായി ജയിൽ
പുള്ളികൾക്ക്
ATM കാർഡ് ഏർപ്പെടുത്തിയ ജയിൽ
=നാഗ്പൂർ (മഹാരാഷ്ട്ര ).

🔑 ഇന്ത്യയിലെ ആദ്യ ഹൈ
സെക്യൂരിറ്റി ജയിൽ
=വിയ്യൂർ (തൃശൂർ ).

🔑 ഇന്ത്യയിൽ ആദ്യമായി ബ്യൂട്ടി പാർലർ
തുടങ്ങിയ ജയിൽ = കണ്ണൂർ.
🔑 കേരളത്തിൽ ആദ്യമായി ജയിൽ മ്യൂസിയം
തുടങ്ങിയത് =
 കണ്ണൂർ .

🔑 ഇന്ത്യയിൽ ആദ്യമായി
പൊതുജനങ്ങൾക്കും
ഭക്ഷണം കഴിക്കാവുന്ന കഫേറ്റീരിയ,
ഫുട് കോർട്ട് എന്നിവ ആരംഭിച്ച ജയിൽ=
 പൂജപ്പുര.

🔑 ഇന്ത്യയിൽ ആദ്യമായി ടെയിലറിങ്
ഷോപ്
ആരംഭിച്ച ജയിൽ = പൂജപ്പുര.

💪 2015-ൽ ബംഗാൾ ഉൾക്കടലിൽ
ഇന്ത്യയും
ജപ്പാനുംഅമേരിക്കയും സംയുക്തമായി
നടത്തിയ സൈനികാഭ്യാസം = മലബാർ 2015.

💪 2015-ൽ ഇന്ത്യയും ചൈനയും
സംയുകതമായി
ചൈനയിലെകുമിംങ് മിലിറ്ററി സ്റ്റേഷനിൽ
നടത്തിയ അഭ്യാസം = ഹാൻഡ്- ഇൻ-ഹാൻഡ്.

💪 2016 -ൽ ഇന്ത്യയും ഫ്രാൻസും
സംയുക്തമായി
നടത്തിയ മിലിറ്ററി എക്സർസൈസ്=
 ശക്തി 2016 ( രാജസ്ഥാനിൽ ).

💪 2016-ൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ
എന്നീ
രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന
സൈനികാഭ്യാസം = മലബാർ (പസഫിക് ).

💪 2016-ൽ പോളണ്ടിൽ നാറ്റോയുടെ പത്ത്
ദിവസം നടക്കുന്ന മിലിറ്ററി എക്സർസൈസ്
=അനാക്കോണ്ട 2016 (AN 16).

🚃 ഇന്ത്യയിൽ ഒരു ട്രെയിനിൽ എല്ലാ
കോച്ചുകളിലും CCTV സ്ഥാപിച്ച ട്രെയിൻ
=ഷാൻ - ഇ - പഞ്ചാബ്.

🚃 ഇന്ത്യയിലെ പ്രധാനപ്പെട്ട
ടൈഗർ
റിസർവുകളെയും അവയുടെ
സംരക്ഷണത്തിനെക്കുറിച്ചും
ജനങ്ങളെ
ബോധവാൻമാരാക്കുന്നതിനും വേണ്ടി
ആരംഭിച്ച ട്രെയിൻ = ടൈഗർ
എക്സ്പ്രസ്.

ഉത്തോലകങ്ങൾ



🎯ഒന്നാം വർഗ ഉത്തോലകങ്ങൾ✅

കോഡ്:
സീസോ പ്ലേയിൽ ഒന്നാമനായ കപ്പിത്താന്റെ നഖം വെട്ടാൻ കത്രികക്ക് ത്രാണി ഇല്ല.

1⃣ സീസോ
2⃣പ്ലയർ
3⃣ കപ്പി
4⃣ നഖം വെട്ടി
5⃣കത്രിക
6⃣ത്രാസ്

🎯രണ്ടാം വർഗം ഉത്തോലകങ്ങൾ✅

കോഡ്: നാരങ്ങാവെള്ളത്തിന്റെ ബോട്ടിൽ ഓപ്പൺ ചെയ്യാൻ രണ്ട് പാക്കുവെട്ടി വേണ്ടിവന്നു.

1⃣ നാരങ്ങാ ഞെക്കി
2⃣ ബോട്ടിൽ ഓപ്പണർ
3⃣പാക്കുവെട്ടി

🎯മൂന്നാം വർഗഉത്തോലകങ്ങൾ✅

കോഡ്: ഐസ് ചവ ചൂ

1⃣ ഐസ് ടോങ്സ്
2⃣ചവണ
3⃣ ചൂണ്ട

പഠനശാഖ



★ചെവിയെക്കുറിച്ചുള്ള പഠനം ഏത് ?
ഓട്ടോളജി.

★കേൾവിയെക്കുറിച്ചുള്ള പഠനം ഏത് ?
ഓഡിയോളജി.

★പല്ലിനെക്കുറിച്ചുള്ള പഠനം ?
ഓഡന്റോളജി.

★ഒപ്റ്റോളജി എന്തിനെക്കുറിച്ചുള്ളപഠനമാണ് ?
കാഴ്ചയെക്കുറിച്ച്.

★ഗന്ധങ്ങളെക്കുറിച്ചുള്ള പഠനം എന്താണ് ?
ഓസ്മോളജി.

★മൂക്കിനെക്കുറിച്ചുള്ള പഠനം ?
റിനോളജി.

★ട്രിക്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
മുടിയെക്കുറിച്ചും , അതിന്റെ വൈകല്യത്തെക്കുറിച്ചും.

★ഡെർമെറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനം ?
ചർമ്മത്തെക്കുറിച്ച്.

★കൈകളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
കിറോളജി.

★പാദങ്ങളെക്കുറിച്ചുള്ള പഠനം ?
പോഡോളജി.

★പ്രപഞ്ചത്തിന്റെ പരിണാമഘടന എന്നിവയെക്കുറിച്ച് വിവരണം നൽകുന്ന ശാഖ ?
കോസ്മോളജി.

★സമ്പത്തിനെപ്പറ്റിയുള്ള പഠനം ഏതാണ് ?
അഫ്നോളജി.

★പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം ഏതാണ് ?
ഓറനോളജി.

★അന്തമറ്റോളജി എന്തിനെകുറിച്ചുള്ള പഠനമാണ് ?
ദേശീയഗാനം.

★തടാകങ്ങളെക്കുറിച്ചുള്ള പഠനം ?
ലിംനോളജി.

★സമ്പത്തിനെക്കുറിച്ചുള്ള പഠനശാഖ ?
അഫ്നോളജി.

★ചിരിയെക്കുറിച്ചുള്ള പഠനം ?
ഗലറ്റോളജി.

★സൗന്ദര്യത്തെക്കുറിച്ചുള്ള പഠനം ഏത് ?
കാലോളജി.

★ചന്ദ്രനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
സെലനോളജി.

★ക്രൊമറ്റോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
നിറത്തെക്കുറിച്ചുള്ളപഠനം.

★നാണയ ശേഖരത്തെക്കുറിച്ചുള്ള പഠനം ?
ന്യൂമിസ്മാറ്റിക്സ്.

★പച്ചക്കറികൃഷിയെക്കുറിച്ചുള്ള പഠനം ?
ഒലേറി കൾച്ചർ.

★ജറൻഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
വാർധക്യത്തെക്കുറിച്ചുള്ള പഠനം.

★പക്ഷികളെക്കുറിച്ചുള്ള പഠനം ?
ഓർണിത്തോളജി.

★നാഡിവ്യവസ്ഥയെക്കുറിച്ചുള്ള പഠനം ഏത് ?
ന്യൂറോളജി.

★തവളയുടെ ശാസ്ത്രീയ നാമം എന്താണ് ?
റാണ ഹെക്സാ ഡെക്ടൈല.

★ജനസംഖ്യയെക്കുറിച്ചുള്ള പഠനം ഏത്പേ രിലറിയപ്പെടുന്നു ?
ഡെമോഗ്രാഫി.

★സ്വപ്നത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് ?
ഒനീറിയോളജി.

★ഉറക്കത്തെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?
ഹിപ്നോളജി.

★ഭാഷകളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് ?
ലിംഗ്വിസ്റ്റിക്.

★വാക്കുകളുടെ ഉത്പത്തിയെക്കുറിച്ചുള്ള പഠനം ഏത് ?
എത്തിമോളജി.

★സൊമാന്റിക്സ് എന്നത്എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
വാക്കുകളുടെ അർഥത്തെക്കുറിച്ചുള്ളപഠനം.

★തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം ?
ഫ്രിനോളജി.

★ഓറോളജി എന്തിനെക്കുറിച്ചുള്ള പഠനശാഖയാണ് ?
പർവതങ്ങളെക്കുറിച്ചുള്ള പഠനം.

★നിയമത്തെക്കുറിച്ചും നിയമ നിർമ്മാണത്തെക്കുറിച്ചുമുള്ള പഠനം ഏത് ?
നോമോളജി.

★പല്ലികളെക്കുറിച്ചുള്ള പഠനം ഏതാണ് ?
സറോളജി.

★ഓണോമസ്റ്റിക് എന്നത്എ ന്തിനെക്കുറിച്ചുള്ള പഠനമാണ് ?
പേരിനെക്കുറിച്ചുംപേര് നൽകുന്നതിനെക്കുറിച്ചും.

★ഉറുമ്പുകളെക്കുറിച്ചുള്ള പഠനശാഖ ഏതാണ് ?
മിർമിക്കോളജി.

★ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ചുള്ള പഠനമാണ് ?
ഹെർപറ്റോളജി.                         

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts