1.തിരുവിതാംകൂര്‍ രാജവംശത്തിന്റെ പഴയപേര്?
ത്രിപ്പാപ്പുര്‍ സ്വരൂപം.
2.തിരുവിതാംകൂര്‍ രാജവംശസ്ഥാപകന്‍ ?
അനിഴം തിരുനാള്‍ മാര്ത്താ ണ്ഡവര്മ്മ്
3.ഇന്ത്യയിലെ ആദ്യ legislative കൌണ്സിതല്‍ നിലവില്‍ വന്നത് ?
തിരുവിതാംകൂര്‍
4.നായര്ബ്രിഗേട് എന്ന പട്ടാളം എവിടുത്തെയാണ്?
തിരുവിതാംകൂര്‍
5.തിരുവിതാംകൂറിന്റെ ദേശീയ ഗാനം ?
വന്ജീശമംഗളം.
6.തിരുവിതാംകൂറില ആദ്യത്തെ എഴുതപ്പെട്ട നിയമ സംഹിത ?
ചട്ടവരിഓലകല്
7.തിരുവിതാംകൂറിന്റെ നെല്ലറ ?
നാന്ജിനാട്.
8. തിരുവിതാംകൂറില ആദ്യത്തെ ദിവാന്‍ ?
അറുമുഖം പിള്ള
9. തിരുവിതാംകൂറില ആദ്യത്തെ ഇംഗ്ലീഷ് ദിവാന്‍ ?
കേണല്‍ മണ്‍റോ
10. തിരുവിതാംകൂറില ഏക മുസ്ലിം ദിവാന്‍ ?
മുഹമ്മദ് ഹബീബുള്ള സാഹിബ്
11. ഒന്നാം ലോക മഹായുദ്ധകാലത്തെ തിരുവിതാംകൂര്‍ ദിവാന്‍ ?
മന്നത്ത് കൃഷ്ണന്‍ നായര്‍.