🎯ഒന്നാം വർഗ ഉത്തോലകങ്ങൾ✅
കോഡ്:
സീസോ പ്ലേയിൽ ഒന്നാമനായ കപ്പിത്താന്റെ നഖം വെട്ടാൻ കത്രികക്ക് ത്രാണി ഇല്ല.
1⃣ സീസോ
2⃣പ്ലയർ
3⃣ കപ്പി
4⃣ നഖം വെട്ടി
5⃣കത്രിക
6⃣ത്രാസ്
🎯രണ്ടാം വർഗം ഉത്തോലകങ്ങൾ✅
കോഡ്: നാരങ്ങാവെള്ളത്തിന്റെ ബോട്ടിൽ ഓപ്പൺ ചെയ്യാൻ രണ്ട് പാക്കുവെട്ടി വേണ്ടിവന്നു.
1⃣ നാരങ്ങാ ഞെക്കി
2⃣ ബോട്ടിൽ ഓപ്പണർ
3⃣പാക്കുവെട്ടി
🎯മൂന്നാം വർഗഉത്തോലകങ്ങൾ✅
കോഡ്: ഐസ് ചവ ചൂ
1⃣ ഐസ് ടോങ്സ്
2⃣ചവണ
3⃣ ചൂണ്ട