Kerala PSC Referal

Monday, 7 November 2016

Updated current affair*


----------------------------------------
1. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ടി.എസ്.താക്കൂർ
2. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ?
മുകുൾ റോഹത്ഗി
3.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
എച്. എൽ. ദത്തു
4.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?
നസീം സെയ്ദി
5. മുഖ്യ വിവരവകാശ കമ്മീഷണർ?
ആർ.കെ. മാത്തൂർ
6. ദേശീയ ന്യുനപക്ഷ കമ്മിഷണർ?
നസീം അഹമ്മദ്
7. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ?
ലളിത കുമാരമംഗലം
8. ദേശീയ ആണവോർജ കമ്മിഷൻ ചെയർമാൻ?
ശേഖർ ബസു
9. ഐ.എസ്.ആർ.ഒ. ചെയർമാൻ?
എ.എസ്. കിരൺ കുമാർ
10. യു. പി.എസ്.സി. ചെയർമാൻ?
അൽകാ ശിരോഹി
11. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ?
സാംപിത്രോട
12. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്?
പി.എൽ. പുനിയ
13. ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ ചെയർമാൻ?
രാമേശ്വർ ഒറാവോൺ
14. യു.ജി.സി. ചെയർമാൻ?
വേദ് പ്രകാശ്
15. ദേശീയ പിന്നോക്ക കമ്മിഷൻ ചെയർ പേഴ്സൺ?
വി. ഈശ്വരയ്യ
16. 14 മത് ധനകാര്യ കമ്മീഷൻ ചെയർമാൻ?
യാഗ വേണുഗോപാൽ റെഡ്ഡി
17. റീസെർവ് ബാങ്ക് ഗവർണർ ?
ഉർജിത് പട്ടേൽ (24th)
18. SEBI ചെയർമാൻ?
ഉപേന്ദ്ര കുമാർ സിംഹ
19. I.R.D.A ചെയർമാൻ?
ടി.എസ്. വിജയൻ
20. 7മത് ശമ്പള കമ്മീഷൻ ചെയർമാൻ?
അശോക് കുമാർ മാത്തൂർ
21. നബാർഡ് ചെയർമാൻ?
ഹർഷ് കുമാർ ബൻവാല
22. നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ചെയർമാൻ?
അശോക് ചൗള
23. SBI ചെയർപേഴ്സൺ?
അരുന്ധതി ഭട്ടാചാര്യ
24.L IC ചെയർമാൻ?
എസ്.കെ.റോയ്
25. ദേശീയ ജല കമ്മീഷൻ ചെയർമാൻ?
ജി. എസ്. ജാ
26. TRAI ചെയർമാൻ?
റാം സേവക് ശർമ
27. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
അജിത് കുമാർ ദോവൽ
28. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ?
ശശികാന്ത് ശർമ
29. ഇന്ത്യയുടെ സോളിസിറ്റർ ജനറൽ?
രഞ്ജിത് കുമാർ
30.ചെയർമാൻ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ?
രാധ വിനോദ് ബർമെൻ
31.ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
സയ്യിദ് അക്ബറുദ്ദീൻ
32. ഇന്ത്യ കാബിനറ്റ് സെക്രട്ടറി?
പ്രദീപ് കുമാർ സിൻഹ
33.രാജ്യസഭാ സെക്രട്ടറി ജനറൽ?
ഷംഷീർ കെ ഷെരീഫ്
34. ലോക്സഭാ സെക്രട്ടറി ജനറൽ?
അനൂപ് മിശ്ര
35. പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ്?
ആർ ചിദംബരം
36. ചെയർമാൻ റെയിൽവേ ബോർഡ്?
എ.കെ മിത്തൽ
37.വിദേശകാര്യ സെക്രട്ടറി?
സുബ്രമണ്യം ജയശങ്കർ
38. ചീഫ് ഓഫ് ആർമി സ്റ്റാഫ്?
ജനറൽ ദൽബീർ സിംഗ് സുഹാഗ്
39. എയർ സ്റ്റാഫ് ചീഫ് ?
എയർ ചീഫ് മാർഷൽ അരൂപ് രാഹാ
40. ഡയറക്ടർ ജനറൽ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്?
കെ.കെ.ശർമ്മ
41.നാവിക സേന മേധാവി?
സുനിൽ ലംബ

പുതിയ ചോദ്യങ്ങൾ🌹



❓മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടവായി നിയമിതയായ വ്യക്തി ?

🔅 ഗീതാ ഗോപിനാഥ്

-> നിലവിൽ ഹാർവേഡ് യൂണിവേഴ്സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറും, വകുപ്പു മേധാവിയായും ആണ് ഗീതാ ഗോപിനാഥ്.

❓സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പുതുതായി നിയമിതനായ വ്യക്തി ?

🔅 ടി.പി.ദാസൻ
-> വൈസ് പ്രസിഡന്റ് -> ഒളിംപ്യൻ മേഴ്സിക്കുട്ടൻ

❓രാജ്യത്തെ ആദ്യ ഹരിത റയിൽ ഇടനാഴിയായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ റയിൽ പാത ?

🔅 രാമേശ്വരം - മാനാമധുര (114 Km)

-> സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായിട്ടാണ് ഈ റയിൽപാത ഹരിത ഇടനാഴിയാകുന്നത്.

❓ഈ അടുത്ത് ഇ - സിഗററ്റ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ?

🔅 കേരളം

❓ഈ അടുത്ത് നിയമിതനായ റിസർവ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവണർ ?

🔅എൻ.എസ് വിശ്വനാഥൻ

❓ഇന്ത്യയിൽ ആദ്യമായി ഒരു നദിജന്യ ദ്വീപിനെ ജില്ലയായി പ്രഖ്യാപിച്ചു, എതാണീ ദ്വീപ് ?

🔅 മജുലി (ആസാം)

❓പാകിസ്ഥാനിലെ 'ഫാദർ തെരേസ' എന്നറിയപ്പെടുന്ന വിഖ്യാത ജീവകാരുണ്യ പ്രവർത്തകൻ ഈ അടുത്ത് അന്തരിച്ചു, ആരാണദ്ദേഹ്നം ?

🔅അബ്ദുൽ സത്താർ ഇദ്ഹി

-> ഇദ്ദേഹം സ്ഥാപിച്ച ഇദ്ഹി ഫൗണ്ടേഷൻ പാകിസ്ഥാനിലെ ഏറ്റവും വലിയ സാമൂഹ്യ സേവന കേന്ദ്രമാണ്.

-> മാഗ്സസെ അടക്കം ഒട്ടേറെ രാജ്യന്തര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.

-> 2007 ൽ ഇന്ത്യ ഗാന്ദി സമാധാന പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു.

❓പാർലമെന്റ് മന്ദിരത്തിനെ ഭീകരാക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതി ?

🔅ഓപ്പറേഷൻ ഗോൾഡൻ നോസ്

❓2016-ൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ഇന്ത്യക്കാരൻ ?

🔅രോഹിത്ത് ഖണ്ഡേൽവാൽ
-> ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം

❓ഇന്ത്യൻ ഹോക്കിലെ ഡ്രിബ്ലിംഗ് മാന്ത്രികൻ എന്ന വിശേഷണമുള്ള പ്രശസ്ഥത ഹോക്കിതാരം ഈ കഴിഞ്ഞ ദിവസം അന്തരിച്ചു, ആരാണദ്ദേഹം ?

🔅മുഹമ്മദ് ഷഹീദ്
-> 1981-ൽ അർജുന അവാർഡും, 1986-ൽ പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

❓ലോക ബോക്സിങ് ഓർഗനൈസേഷന്റെ 2016-ലെ ഏഷ്യ-പസഫിക് സൂപ്പർ മിഡിൽ വെയ്റ്റ് കിരീട ജേതാവ് ?

🔅വിജേന്ദർ സിങ്

-> എതിരാളി -കെറി ഹോപ്പ് (ഓസ്ട്രേലിയ)
-> ഫ്രൊഫഷണൽ ബോക്സിങിലെ ഇന്ത്യയുടെ ആദ്യ കിരീടമാണിത്, വിജേന്ദറിന്റെ തുടർച്ചയായ 7 മത് ജയവും.

❓കേന്ദ്ര സർക്കാറിന്റെ ഇന്ദ്രധനുഷ് പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

🔅ബാങ്കിങ്

❓2015 ൽ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് നേടിയതാര് ?

🔅സാനിയ മിർസ

❓2015 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച 'നാഷ്ണൽ ഡയലോഗ് ക്വാർട്ടർ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ് ?

🔅 ടുണീഷ്യ

❓മാഗ്‌നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിലൂടെ അതിവേഗ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയ രാജ്യം ?

🔅ജപ്പാൻ

❓ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ചന്ദ്രയാൻ - 2 വിക്ഷേപിക്കാനൊരുങ്ങുന്നത് ?

🔅റഷ്യ

❓ പെൻറാവാലറ്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ?

🔅 ക്ഷയം

❓കേരളത്തിന് പിറകെ എൻഡോസൾഫാൻ നിരോധിച്ച സംസ്ഥാനം ?

🔅 കർണ്ണാടക

❓കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2015-ൽ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത് ?

🔅ജീവദായിനി

❓ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത് ?

🔅 ആസ്ട്രോസാറ്റ്

❓അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന് ?

🔅 2015                        

എക്കാലത്തെയും മികച്ച 100 മലയാള പുസ്തകങ്ങള്


1. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - വി.ടി ഭട്ടതിരിപ്പാട് (നാടകം)
2. അഗ്നിസാക്ഷി - ലളിതാംബികാ അന്തര്ജ്ജനം (നോവല് )
3. ആഹിലായുടെ പെണ്മക്കള് - സാറാ ജോസഫ് (നോവല് )
4. ഐതിഹ്യമാല - കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)
5. അമ്പലമണി - സുഗതകുമാരി (കവിത)
6. അറബിപ്പൊന്ന് - എം.ടി- എന്.. പി. മുഹമ്മദ് (നോവല് )
7. അരങ്ങു കാണാത്ത നടന് - തിക്കോടിയന് (ആത്മകഥ)
8. അശ്വത്ഥാമാവ് - മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
9. ആത്മകഥ - ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
10. ആത്മോപദേശ സാതകം - ശ്രീ നാരായണ ഗുരു (കവിത)
11. അവകാശികള് - വിലാസിനി (നോവല് )
12. അവനവന് കടമ്പ - കാവാലം നാരായണപ്പണിക്കര് (നാടകം)
13. അയല്ക്കാര് - പി. കേശവദേവ് (നോവല് )
14. ആയ്ഷ - വയലാര് രാമവര്മ്മ (കവിത)
15. അയ്യപ്പ പ്പ ണിക്കരുടെ കൃതികള് - അയ്യപ്പപ്പണിക്കര് (കവിത)
16. ഭാരതപര്യടനം - കുട്ടികൃഷ്ണമാരാര് (ഉപന്യാസം)
17. ബാഷ്പാഞ്ജലി - ചങ്ങമ്പുഴ (കവിത)
18. ഭാസ്കരപട്ടെലും എന്റെ ജീവിതവും - സക്കറിയ (ചെറുകഥകള് )
19. ഭൂമിഗീതങ്ങള് - വിഷ്ണു നാരായണന് നമ്പൂതിരി (കവിത)
20. ചലച്ചിത്രത്തിന്റെ പൊരുള് - വിജയകൃഷ്ണന് (ഉപന്യാസം)
21. ച്ഛണ്ടാലഭിക്ഷുകി - കുമാരനാശാന് (കവിത)
22. ചത്രവും ചാമരവും - എം. പി. ശങ്കുണ്ണിനായര് (ഉപന്യാസം)
23. ചെമ്മീന് - തകഴി (നോവല് )
24. ദൈവത്തിന്റെ കാന് - എന്. പി. മുഹമ്മദ് (നോവല് )
25. ദൈവത്തിന്റെ വികൃതികള് - എം.മുകുന്ദന് (നോവല് )
26. ഗാന്ധിയും ഗോഡ്സേയും - എന്.. വി. കൃഷ്ണവാരിയര് (കവിത)
27. ഗസല് - ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
28. ഗുരു - കെ. സുരേന്ദ്രന് (നോവല് )
29. ഗുരുസാഗരം - ഒ. വി. വിജയന് (നോവല് )
30. ഹിഗ്വിറ്റ - എന്. എസ്. മാധവന് (ചെറുകഥകള് )
31. ഹിമാലയ സാനുവിലൂടെ - കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം)
32. ഇന്ദുലേഖ - ഒ. ചന്ദുമേനോന് (നോവല് )
33. ഇനി ഞാന് ഉറങ്ങട്ടെ - പി. കെ. ബാലക്കൃഷ്ണന് (നോവല് )
34. ഇസങ്ങള്ക്കപ്പുറം - എസ്. ഗുപ്തന്നായര് (ഉപന്യാസം)
35. കൈരളിയുടെ കഥ - എന്. കൃഷ്ണപിള്ള (ഉപന്യാസം)
36. കാലം- എം.ടി. വാസുദേവന്നായര് (നോവല് )
37. കല്യാണസൌഗന്ധികം - കുഞ്ചന്നമ്പ്യാര് (കവിത)
38. കാഞ്ചനസീത - സി. എന് ശ്രീകണ്ടന് നായര് (നാടകം)
39. കണ്ണുനീര്ത്തുള്ളി - നാലപ്പാട്ട് നാരായണമേനോന് (കവിത)
40. കാരൂരിന്റെ ചെറുകഥകള് - കാരൂര് നീലകണ്ഠന് പിളള (Short Stories)
41. കരുണ - കുമാരനാശാന് (കവിത)
42. കയര് - തകഴി ശിവശങ്കരപ്പിള്ള (നോവല് )
43. കയ്പവല്ലരി - വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)
44. കഴിഞ്ഞകാലം - കെ. പി. കേശവമേനോന്
45. ഖസാക്കിന്റെ ഇതിഹാസം - ഒ. വി വിജയന് (നോവല് )
46. കൊടുങ്കാറ്റുയര്ത്തിയ കാലം- ജോസഫ് ഇടമക്കൂര് (ഉപന്യാസം)
47. കൊഴിഞ്ഞ ഇലകള് - ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)
48. കൃഷ്ണഗാഥ - ചെറുശ്ശേരി (കവിത)
49. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രാമപുരത്ത് വാരിയര് (കവിത)
50. കുറത്തി - കടമനിട്ട രാമകൃഷ്ണന് (കവിത)
51. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് - എം. ടി. വാസുദേവന്നായര് (ചെറുകഥകള് )
52. മഹാഭാരതം - തുഞ്ചത്തെഴുത്തച്ചന് (കവിത)
53. മാര്ത്താണ്ടവര്മ്മ - സി. വി. രാമന്പിള്ള (നോവല് )
54. മരുഭൂമികള് ഉണ്ടാകുന്നതെങ്ങ
നെ? - ആനന്ദ് (നോവല് )
55. മരുന്ന് - പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )
56. മയ്യഴിപ്പുഴയുടെ തീരങ്ങളില് - എം. മുകുന്ദന് (നോവല് )
57. നക്ഷത്രങ്ങള് കാവല് - പി. പദ്മരാജന് (നോവല് )
58. നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര് (കവിത)
59. നാറാണത്തുഭ്രാന്തന് - പി. മധുസൂദനന് നായര് (കവിത)
60. നീര്മാതളം പൂത്തപ്പോള് - കമലാദാസ് (നോവല് )
61. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - ഡി. ബാബുപോള് (ഉപന്യാസം)
62. നിങ്ങളെന്നെ കമ്മുനിസ്ടാക്കി - തോപ്പില്ഭാസി (നാടകം)
63. നിവേദ്യം - ബാലാമണിയമ്മ (കവിത)
64. ഓടക്കുഴല് - ജി. ശങ്കരക്കുറുപ്പ് (കവിത)
65. ഓര്മകളുടെ വിരുന്ന് - വി. കെ. മാധവന്കുട്ടി (ആത്മകഥ)
66. ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റക്കാട് (നോവല് )
67. ഒരു സങ്കീര്ത്തനം പോലെ - പെരുമ്പടവ് ശ്രീധരന് (നോവല് )
68. ഒരു വഴിയും കുറെ നിഴലുകളും - രാജലക്ഷ്മി (നോവല് )
69. പാണ്ഡവപുരം - സേതു (നോവല് )
70. പണിതീരാത്ത വീട് - പാറപ്പുറത്ത് (നോവല് )
71. പത്രധര്മം - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
72. പത്രപ്രവര്ത്തനം എന്ന യാത്ര - വി. കെ. മാധവന്കുട്ടി (ആത്മകഥ)
73. പയ്യന് കഥകള് - വി. കെ. എന് (ചെറുകഥകള് )
74. പൂതപ്പാട്ട് - ഇടശ്ശേരി (കവിത)
75. പ്രകാശം പരത്തുന്ന പെണ്കുട്ടി - ടി. പദ്മനാഭന് (ചെറുകഥകള് )
76. രമണന് - ചങ്ങമ്പുഴ (കവിത)
77. രാമായണം - തുഞ്ചത്തെഴുത്തച്ഛന് (കവിത)
78. രണ്ടാമൂഴം - എം. ടി. വാസുദേവന്നായര് (നോവല് )
79. സാഹിത്യ വാരഫലം - എം. കൃഷ്ണന്നായര് (ഉപന്യാസം)
80. സാഹിത്യമഞ്ജരി - വള്ളത്തോള് നാരായണമേനോന് (കവിത)
81. സമ്പൂര്ണ കൃതികള് - വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള് )
82. സഞ്ചാരസാഹിത്യം Vol I - എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
83. സഞ്ചാരസാഹിത്യം Vol II - എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
84. സഭലമീയാത്ര - എന്. എന്. കക്കാട് (ആത്മകഥ)
85. സൗപര്ണിക - നരേന്ദ്രപ്രസാദ് (നാടകം)
86. സ്പന്ദമാപിനികളേ നന്ദി - സി. രാധാകൃഷ്ണന് (നോവല് )
87. ശ്രീചിത്തിരതിരുനാള്- അവസാനത്തെ നാടുവാഴി - T.N. Gopinathan Nair (ഉപന്യാസം)
88. സുന്ദരികളും സുന്ദരന്മാരും - ഉറൂബ് പി. സി. കുട്ടികൃഷ്ണന് (നോവല് )
89. സ്വാതിതിരുനാള് - വൈക്കം ചന്ദ്രശേഖരന്നായര് (നോവല് )
90. തത്ത്വമസി - സുകുമാര് അഴിക്കോട് (ഉപന്യാസം)
91. തട്ടകം - കോവിലന് (നോവല് )
92. ദി ജഡ്ജ്മെന്റ് - എന്. എന്. പിള്ള (നാടകം)
93. ഉള്ക്കടല് - ജോര്ജ് ഓണക്കൂര് (നോവല് )
94. ഉമാകേരളം - ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)
95. ഉപ്പ് - ഒ. എന് . വി. കുറുപ്പ് (കവിത)
96. വാസ്തുഹാര - സി. വി. ശ്രീരാമന് (നോവല് )
97. വേരുകള് - മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
98. വിക്രമാദിത്യ കഥകള് - സി. മാധവന്പിള്ള (ചെറുകഥകള് )
99. യന്ത്രം - മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
100. യതിച്ചര്യ - നിത്യചൈതന്യയതി (ഉപന്യാസം) 

രോഗങ്ങൾ

വായുവിലൂടെ പകരുന്ന രോഗങ്ങൾ
--------------------------------------
🕊 ക്ഷയം
🕊 വസൂരി
🕊 ചിക്കന്പോക്സ്
🕊 അഞ്ചാംപനി(മീസില്സ്)
🕊 ആന്ത്രാക്സ്
🕊 ഇൻഫ്ളുവൻസ
🕊 സാർസ്
🕊 ജലദോഷം
🕊 മുണ്ടുനീര്
🕊 ഡിഫ്ത്തീരിയ
🕊 വില്ലൻചുമ

ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
--------------------------------------
🕊 കോളറ
🕊 ടൈഫോയിഡ്
🕊 എലിപ്പനി
🕊 ഹൈപ്പറ്റൈറ്റിസ്
🕊 വയറുകടി
🕊 പോളിയോ മൈലറ്റിസ്

ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ
---------------------------------------
🕊 ഗോണോറിയ
🕊 സിഫിലിസ്
🕊 എയ്ഡ്സ്

രോഗാണു ബാധിതമായ രക്തം സ്വീകരിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ
---------------------------------------
🕊 ഹൈപ്പറ്റൈറ്റിസ്
🕊 എയ്ഡ്സ്

ഷഡ്പദങ്ങൾ പരത്തുന്ന രോഗങ്ങൾ

🔻 കൊതുക് 🔻
---------------------------
🕊 മന്ത്-----ക്യൂലക്സ് പെണ്കൊതുകുകള്
🕊 മലേറിയ----അനോഫിലസ് പെണ്കൊതുകുകള്
🕊 ഡെങ്കിപ്പനി----ഈഡിസ് ഈജിപ്റ്റി
🕊 മഞ്ഞപ്പനി-----ഈഡിസ് ഈജിപ്റ്റി
🕊 ജപ്പാന് ജ്വരം-----രോഗാണ
ുവാഹകരായ പലതരം കൊതുകുകള്
🕊 ചിക്കന്ഗുനിയ----ഈഡിസ് ഈജിപ്റ്റി

🔻 മറ്റു ഷഡ്പദങ്ങൾ 🔻
------------------------------------
🕊 പ്ലേഗ്------എലിച്ചെള്ള
🕊 ടൈഫസ്---പേന്,ചെള്ള്
🕊 കാലാ അസര്---സാന്ഡ് ഫ്ള്ളൈ
🕊സ്ലീപ്പിങ്ങ് സിക്ക്നസ്സ്----സെ സെ ഫ്ളൈ

Current Affairs:

🌹

❓ • ജമ്മുകാശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്ക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേനയുടെ പാരാട്രൂപ്പ് വിഭാഗം സർജിക്കൽ അറ്റാക്ക് നടത്തിയത്  ?-

 🔹 2016 സെപ്റ്റംബർ 29

❓ •ശ്രീലങ്ക യിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനായത്?

🔹 തരൺജിത് സിംഗ് സന്ധു

❓ • ഇന്ത്യൻ സൂപ്പർ ലീഗ് ഫുടബോളിന്റെ മൂന്നാം എഡിഷനിലെ മത്സരങ്ങൾക്ക് ഒക്ടോബർ ഒന്നിന് തുടക്കം കുറിക്കുന്ന നഗരം ?-

🔹 ഗുവാഹത്തി (ഉദ്ഘാടന മത്സരം - കേരളാ ബ്ലാസ്റ്റേഴ്സ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡ്)

❓ • ഒക്ടോബർ ഒന്നു മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമേർപ്പെടുത്തുന്ന കേരളത്തിലെ നഗരം?

 🔹 കൊച്ചി

❓ • ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഇന്ത്യയുടെ 250 -ാമത് ടെസ്റ്റ് മത്സരത്തിന് വേദിയാകുന്ന സ്റ്റേഡിയം ?-

 🔹 ഈഡൻ ഗാർഡൻസ്, കൊൽക്കത്ത (എതിരാളികൾ - ന്യൂസിലാൻഡ്)

❓ • ഇന്ത്യയിലെ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനുകൾക്കായി യൂട്യൂബ് രൂപകൽപന ചെയ്ത പുതിയ ആപ്ലിക്കേഷൻ ?

🔹 യൂട്യൂബ് ഗോ

❓ • ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ? -
🔹 ആർ. സുബ്രഹ്മണ്യ കുമാർ

❓ • കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) മാനേജിങ് ഡയറക്ടറായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് ?

🔹 വി.ജെ കുര്യൻ

❓ • ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ചെമ്പൈ സ്മാരക പുരസ്കാരത്തിന് അർഹയായ കർണാടക സംഗീതജ്ഞ ?

 🔹 ഡോ. കെ.ഓമനക്കുട്ടി

❓ • ഹെസ്ബ് ഇ ഇസ്ലാമി എന്ന തീവ്രവാദ സംഘടനയുമായി അടുത്തിടെ സമാധാന കരാറിൽ ഏർപ്പെട്ട രാജ്യം?

🔹 അഫ്ഗാനി സ്ഥാൻ

❓ • നാലപ്പാടൻ സ്മാരക സമിതിയുടെ ഈ വർഷത്തെ നാലപ്പാടൻ പുരസ്കാരത്തിന് അർഹനായത് ?

  🔹 സി. രാധാകൃഷ്ണൻ

❓ • ഗുരുവായൂർ ദേവസ്വത്തിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിതനാകുന്നത്?

 🔹 സി.സി ശശിധരൻ

❓ അടുത്തിടെ ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ക്രിക്കറ്റർ?

🔹 അരുൺ പൗലോസ്

50 Questions & Answers*


1. 'ഈശ്വരൻ അറസ്റ്റിൽ' എഴുതിയത്?
2. നീർമ്മാതളം പൂത്തകാലം എഴുതിയത്?
3.ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?
4. കേരളത്തിലെ ആദ്യത്തെ ഗവർണർ?
5. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
6. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
7. കേരളത്തിലെ ആറ് ജില്ലകളുടെയും 14 താലൂക്കുകളുടെയും പേര് ഇംഗ്ളീഷിലുള്ള ഉച്ചാരണരീതി മാറ്റി മലയാളീകരിച്ചത്?
8. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
9. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?
10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
11. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
12. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
13. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
14. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
15. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
16. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
17. കേരളത്തിലെ ആദ്യത്തെ കോളേജ്?
18. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
19. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
20. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
21. കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്?
22. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
23. ഏലത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?
24. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
25. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
26. കുന്തിപ്പുഴ ഉല്ഭവിക്കുന്നത്?
27. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
28. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
29. ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
30. കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
31. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?
32. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
33. കേരളത്തിലെ ചിറാപുഞ്ചി?
34. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
35. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
36. അറബിക്കടലിന്റെ റാണി?
37. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
38. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?
39. മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?
40. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
41. കേരളത്തിലെ ഏറ്റവും വലിയ മല?
42. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
43. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
44. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
45. എടത്വ, മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?
46. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?
47. ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്?
48. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
49. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?
50. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

ഉത്തരങ്ങൾ
(1) എൻ.എൻ. പിള്ള  (2) കമലാ സുരയ്യ (3) അരുന്ധതി റോയ് (4) ബി. രാമകൃഷ്ണറാവു  (5) ഇ.എം.എസ്. നമ്പൂതിരിപ്പാട്  (6) കോട്ടയം (7) 1990 ഫെബ്രുവരി 9 (8) തിരുവനന്തപുരം  (9) സ്വാതിതിരുനാൾ (10) കൊല്ലം  (11) തൃശൂർ (12) പാലക്കാട് (13) എഫ്.എ.സി.ടി (14) മലപ്പുറം  (15) മലപ്പുറം (16) ആനമുടി (17) സി.എം.എസ് കോളേജ് (18) പെരിയാർ (19) ആലപ്പുഴ  (20) പള്ളിവാസൽ  (21) പത്തനംതിട്ട  (22) 95 (23) കേരളം (24) പാലക്കാട് (25) ഹൈറേഞ്ച് (26) സൈലന്റ് വാലി  (27) കോടനാട് (28) വെല്ലിംഗ്ടൺ ദ്വീപ്  (29) 1.18 (30) തെക്കുപടിഞ്ഞാറ് (31) അറബിക്കടൽ (32) മാഹി (33) ലക്കിടി (34) വയനാട് (35) കാസർകോട് (36) കൊച്ചി (37) പെരിയാർ (38) തൃശൂർ (39) നീണ്ടകര (40) ശബരിമല മകരവിളക്ക്  (41) ആനമല  (42) രണ്ട്  (43) ചാലക്കുടിപ്പുഴയിൽ (44) കബനി (45) പമ്പ (46) പുന്നമടക്കാലയിൽ (47)ചാലക്കുടിപ്പുഴ (48) കല്ലട ജലസേചന പദ്ധതി  (49) പാതിരാമണൽ (50) മഹാരാജ സ്വാതിതിരുനാൾ.                                                 Psc പാലക്കാട്.

ഗാന്ധിജി

1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍

2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്

3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി

4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)

5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)

6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്

7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍

8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത

12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ

14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍

15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി

16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍

17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി

18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍

19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്

21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്

22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം

23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍

24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)

25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്

26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍

27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ

28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര

29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി

30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ

31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍

32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി

35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്

36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്‍

37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി

38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍

39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)

40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു

42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു

45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി

46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്

47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു

48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍

49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍

51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു                                              psc

മത്സര പരീക്ഷകളിലെ റിയോ ഒളിമ്പിക്‌സ്‌






1. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?
🅰31-ാമത്
2. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം?
🅰വാൻഡർ ലെ ലിമ
3. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര്?
🅰അഭിനവ് ബിന്ദ്ര
4. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയതാര്?
🅰വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ)
5. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത്?
🅰അമുൽ
6. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നതാര്?
🅰സാക്ഷിമാലിക് (58 kgഫ്രീസ്റ്റൈൽ ഗുസ്തിയിൽ)
7. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര്?
🅰എലൈൻ തോംസൺ (ജമൈക്ക)
8. റിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത്?
🅰A new world
9. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്?
🅰ഷുഗർലോഫ് എന്ന പർവതം
10. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്?
🅰വിനിസ്യസ്
11. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
🅰സാക്ഷി മാലിക്
12. സാക്ഷി മാലിക് ....... സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ്?
🅰ഹരിയാണ
13. ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി. സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്?
🅰കരോളിന മരിൻ (സ്പെയിൻ)
14. പുരുഷന്മാരുടെ 4 x100 മീറ്റർ റിലെയിൽ സ്വർണം നേടിയ ടീം?
🅰ജമൈക്ക
15. ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര്?
🅰ഉസൈൻ ബോൾട്ട്
16. പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണം നേടിയ ടീം ഏത്?
🅰അർജന്റീന
17. ഒളിമ്പിക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം?
🅰നെയ്മർ (ബ്രസീൽ)
18. റിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണം നേടിയ താരം?
🅰ആൻഡി മുറെ (ബ്രിട്ടൻ)
19. ഒളിമ്പിക് ജിംനാസ്റ്റിക്സ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റ്?
🅰ദീപ കർമാകർ
20. 2020 ഒളിമ്പിക്സ് വേദിയാവുന്ന നഗരം?
🅰ടോക്കിയോ
21. വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരം?
🅰ഷോൺ മില്ലർ (ബഹാമസ്)
22. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3-ാം ഒളിമ്പിക്സിലും സ്വർണം കരസ്ഥമാക്കിയ താരം?
🅰ഉസൈൻ ബോൾട്ട്
23. റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?
🅰മൈക്കൾ ടെമർ (ബ്രസീൽ പ്രസിഡന്റ്)
24. ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങ് ഡിസൈൻ ചെയ്തത് ആര്?
🅰ഫെർണാണ്ടോ മെയ്റില്ലസ്
25. റിയോ ഒളിമ്പിക്സിൽ കേരളത്തിൽനിന്ന് എത്ര താരങ്ങൾ പങ്കെടുത്തു?
🅰11
26. ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു?
🅰പി.ആർ.ശ്രീജേഷ്
27. മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?
🅰അമേരിക്ക
28. ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
🅰67
29. റിയോ ഒളിമ്പിക്സിൽ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ ആര്?
🅰മോണിക പ്യൂഗ് (പ്യൂർട്ടൊറീക്കൊ)
30. ഇന്ത്യയുടെ മെഡലുകൾ എത്ര?
🅰2
31. മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യമേത്?
🅰ബ്രിട്ടൻ
32. ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?
🅰14
33. റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യം?
🅰ചൈന (3-ാം സ്ഥാനം)
34. റിയോ ഒളിമ്പിക്സിൽ ഫുട്ബോൾ പുരുഷവിഭാഗം ചാമ്പ്യൻ ആര്?
🅰ബ്രസീൽ
35. ഒളിമ്പിക്സിൽ പുരുഷ വിഭാഗം മാരത്തണിൽ 25-ാം സ്ഥാനത്തായി ഫിനിഷ്ചെയ്ത മലയാളി താരം?
🅰തോന്നയ്ക്കൽ ഗോപി
36. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആര്?
🅰തോമസ് ബാക്ക്
37. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമെവിടെ?
🅰ലൊസൈൻ (സ്വിറ്റ്സർലണ്ട്)
38. റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര്?
🅰സാക്ഷി മാലിക്
39. 2016 റിയോ ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ?
🅰കൊസൊവൊ, ദക്ഷിണ സുഡാൻ
40. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം?
🅰മാരക്കാന സ്റ്റേഡിയം
41. ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം?
🅰നർസിങ് യാദവ്
42. 12 വർഷങ്ങൾക്കുശേഷം ബ്രിട്ടനുവേണ്ടി ആദ്യ ഒളിമ്പിക് ഗോൾഫ് കിരീടം നേടിയ താരം?
🅰ജസ്റ്റിൻ റോസ്
43. പുരുഷന്മാരുടെ 4x200 മീറ്റർ റിലേയിലൂടെ തന്റെ 21-ാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്കൻ നീന്തൽ താരം?
🅰മൈക്കൽ ഫെൽപ്സ്
44. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത ആര്?
🅰നീത അംബാനി
45. ഒളിമ്പിക്സിനു വേദിയാവുന്ന ആദ്യ തെക്കെ അമേരിക്കൻ രാജ്യം?
🅰ബ്രസീൽ
46. പി.വി.സിന്ധുവിന്റെ കോച്ച് ആരാണ്?
🅰പുല്ലേല ഗോപിചന്ദ്
47. പി.വി.സിന്ധുവിന്റെ സംസ്ഥാനമേത്?
47. പി.വി.സിന്ധുവിന്റെ സംസ്ഥാനമേത്?
🅰തെലങ്കാന (ജന്മസ്ഥലം- ഹൈദരാബാദ്)
48. ബാഡ്മിന്റണിൽ പുരുഷവിഭാഗം സിംഗിൾസ് മത്സരത്തിലെ ചാമ്പ്യൻ ആര്?
🅰ചെൻലോഗ് (ചൈന)
49. മെഡൽ നിലയിൽ ഒന്നാമതെത്തിയ അമേരിക്ക എത്ര സ്വർണമെഡലുകൾ നേടി?
🅰46 (ആകെ 121 മെഡൽ)
50. റിയോ ഒളിമ്പിക്സിൽനിന്നും ഏത് രാജ്യത്തിന്റെ 111 കായികതാരങ്ങളെയാണ് ഉത്തേജക ഔഷധ ഉപയോഗ പരാതിയെത്തുടർന്ന് ഒഴിവാക്കിയത്?
🅰റഷ്യ

സോളാർ പദ്ധതികൾ (Solar Projects)



*ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് : അമൃത്‌സർ
 (പഞ്ചാബ്)

*ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം : ധർണയ് (ബീഹാർ)

*ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് :
 ബാണാസുര സാഗർ

*ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം : ആലപ്പുഴ

*ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് : ഭഗ്‌വാൻപൂർ (മധ്യപ്രദേശ്)

*കേരളത്തിലെ ആദ്യ സോളാർ ജില്ല : മലപ്പുറം

*കേരളത്തിലെ ആദ്യ സോളാർ സിറ്റി : കൊച്ചി

*ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം : മൊറോക്കോ (സഹാറ മരുഭൂമിയിൽ)

*ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം : നെടുമ്പാശേരി വിമാനത്താവളം (CIAL)

*ലോകത്തിലെ ആദ്യ സോളാർ വിമാനം : സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)

*ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് : മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

*ലോകത്തിലെ ആദ്യ സോളാർ റോഡ്‌ : ആംസ്റ്റർഡാം (നെതർലൻഡ്സ്)

*ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ : സ്റ്റെല്ല (നെതർലൻഡ്സ്)

*ലോകത്തിലെ ആദ്യ കനാൽ ടോപ്‌ സോളാർ പ്ലാന്റ്‌ : ചരങ്ക (ഗുജറാത്ത്)

*ഇന്ത്യയിലെ ആദ്യ സോളാർ കോടതി : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്)

ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ :
 *അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ
 (പുതുച്ചേരി)

*പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് : ഇരിങ്ങാലക്കുട

*പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് : മലപ്പുറം

*കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം : അട്ടപ്പാടി.

List of Tiger Reserves in India

: ⛔List of Tiger Reserves in India⛔
_____________

1 Valmiki National Park –Bihar

2 Udanti & Sitanadi Tiger Reserve- Chhattisgarh

3 Tadoba Andhari Tiger Project-Maharashtra

4 Sunderbans Tiger Reserve- West Bengal.

5 Simlipal Tiger Reserve- Odisha

6 Satpura Tiger Reserve- Madhya Pradesh

7 Satkosia Tiger Reserve- Odisha

8 Sathyamangalam Tiger Reserve- Tamil Nadu

9 Sariska Tiger Reserve-Rajasthan

10 Sanjay-Dubri Tiger Reserve-Madhya Pradesh

11 Sahyadri Tiger reserve-Maharashtra

12 Ranthambore Tiger Reserve-Rajasthan

13 Rajaji National Park-Uttarakhand

14 Pilibhit Tiger Reserve- Uttar Pradesh

15 Periyar Tiger Reserve- Kerala

16 Pench Tiger Reserve-Maharashtra

17 Pench Tiger Reserve- Madhya Pradesh

18 Parambikulam Tiger Reserve-Kerala

19 Panna Tiger Reserve- Madhya Pradesh

20 Palamau Tiger Reserve-Jharkhand

21 Pakhui Tiger Reserve-Arunachal Pradesh

22 Nameri Tiger Reserve- Assam

23 Namdapha Tiger Reserve-Arunachal Pradesh

24 Nagzira-Navegaon Tiger Reserve- Maharashtra

25 Nagarjunsagar-Srisailam Tiger Reserve –Telangana

26 Nagarjunsagar-Srisailam Tiger Reserve- Andhra Pradesh

27 Nagarhole Tiger Reserve-Karnataka

28 Mukundara Hills Tiger Reserve-Rajasthan

29 Mudumalai Tiger Reserve-Tamil Nadu

30 Melghat Tiger Reserve-Maharashtra

31 Manas Tiger Reserve- Assam

32 Kaziranga Tiger Reserve-Assam

33 Kawal Tiger Reserve-Telangana

34 Kanha Tiger Reserve- Madhya Pradesh

35 Kalakkad Mundanthurai Tiger Reserve- Tamil Nadu

36 Jim Corbett Tiger Reserve –Uttarakhand

37 Indravati Tiger Reserves-Chhattisgarh

38 Dudhwa Tiger Reserve- Uttar Pradesh

39 Dampa Tiger Reserve—Mizoram

40 Buxa Tiger Reserve- West Bengal

41 Bor Tiger Reserve-Maharashtra

42 Biligiri Ranganatha Swamy Temple Wildlife Sanctuary-Karnataka

43 Bhadra Tiger Reserve-Karnataka

44 Bandipur Tiger Reserve-Karnataka

45 Bandhavgarh Tiger Reserve-Madhya Pradesh

46 Anshi Dandeli Tiger Reserve-Karnataka

47 Anamalai Tiger Reserve- Tamil Nadu

48 Achanakmar Tiger Reserve-Chhattisgarh.

കൃതികൾ, 📝 കർത്താക്കൾ


*******
📒അർത്ഥശാസ്ത്രം: കൗടില്യൻ
📒അഷ്ടാധ്യായി: പാണിനി
📒ഇൻഡിക: മെഗസ്തനീസ്
📒മഹാഭാഷ്യം: പതഞ്ജലി
📒മുദ്രാരക്ഷസം: വിശാഖദത്തൻ
📒മൃച്ഛഘടികം: ശൂദ്രകൻ
📒ബുദ്ധചരിതം: അശ്വഘോഷൻ
📒പഞ്ചതന്ത്രം: വിഷ്ണുശർമ്മൻ
📒ബൃഹത്സംഹിത: വരാഹമിഹിരൻ
📒സൂര്യസിദ്ധാന്തം: ആര്യഭടൻ
📒അമരകോശം: അമരസിംഹൻ
📒ദേവിചന്ദ്രഗുപ്ത: വിശാഖദത്തൻ
📒സ്വപ്നവാസവദത്തം: ഭാസൻ
📒ഉത്തരരാമചരിതം: ഭവഭൂതി
📒കിരാതാർജ്ജുനീയം: ഭാരവി
📒ഋതുസംഹാരം: കാളിദാസൻ
📒ശിശുപാലവധം: മാഘൻ
📒വിക്രമാങ്കദേവചരിത ബിൽഹണൻ
📒രാജതരംഗിണി: കൽഹണൻ
📒പ്രിയദർശിക: ഹർഷവർധനൻ
📒രത്നാവലി: ഹർഷവർധനൻ
📒നാഗാനന്ദം: ഹർഷവർധനൻ
📒കാദംബരി: ബാണഭട്ടൻ
📒ഹർഷചരിതം: ബാണഭട്ടൻ
📒ഇന്ദ്രഭൂതി: ജ്ഞാനസിദ്ധി
📒രാവണവധം: -ഭട്ടി
📒ഫോക്കോക്കി: ഫാഹിയാൻ
📒സിയൂക്കി: ഹ്യൂയാൻസാങ്
📒മിതാക്ഷര: വിജ്ഞാനേശ്വര
📒ദശകുമാരചരിതം: ദണ്ഡി
📒മാലതിമാധവം: ഭവഭൂതി
📒മഹാവീരാഥരിത: ഭവഭൂതി
📒പൃഥ്വിരാജ്രാസോ: ചാന്ദ്ബർദായി
📒കവിരാജമാർഗം: അമോഘവർഷൻ
📒മിലിന്ദപൻഹ: നാഗസേനൻ
📒വാസവദത്ത: സുബന്ധു
📒നിഷാദചരിതം: ശ്രീഹർഷൻ
📒ഗീതഗോവിന്ദം: ജയദേവൻ
📒കഥാസരിത്സാഗരം: സോമദേവൻ
📒ബൃഹദ്കഥാമഞ്ജരി:
ക്ഷേമേന്ദ്രൻ
📒സാഹിത്യരത്ന: സുർദാസ്
📒ബൃഹദ്കഥ: ഗുണാഡ്യ
📒സപ്തശോധക: ഹാലൻ
📒ശൃംഗാരശതകം: ഭർത്തൃഹരി
📒മത്തവിലാസപ്രഹസനം:
മഹേന്ദ്രവർമ്മൻ1
📒പാദ്ഷാനാമ: അബ്ദുൽ ഹമീർ
ലാഹോരി
📒താരിഖ്-ഇ-അലെ: അമീർ ഖുസ്രു
📒ഷാനാമ: ഫിർദൗസി
📒ഹുമയൂൺനാമ: ഗുൽബദാൻ ബീഗം
📒സഫർനാമ: ഇബ്നബത്തൂത്ത
📒നീതിസാര: പ്രതാപരുദ്ര
📒ഷാജഹാൻനാമ: ഇനായത്ഖാൻ

തൂലികാനാമങ്ങൾ

                        🔶 തൂലികാനാമങ്ങൾ🔶
〰〰〰〰〰〰〰〰
🔸കെ. ശ്രീകുമാർ
🔹 ആഷാമേനോൻ

🔸 എ.പി പത്രോസ്
🔹 പി.  അയ്യനേത്ത്

🔸 കെ.കെ. നീലകണ്ൻ
🔹 ഇന്ദുചൂടൻ

🔸കെ.എം. മാത്യൂസ്
🔹 ഏകലവ്യൻ

🔸 ജി. ശങ്കരക്കുറുപ്പ്
🔹 ജി

🔸 എം. ആർ. നായർ
🔹 സഞ്ജയൻ

🔸 സുബ്രമണ്യൻ നമ്പൂതിരിപ്പാട്
🔹 ഒളപ്പമണ്ണ

🔸 എം. നാരായണൻ പിള്ള
🔹 ഓംചേരി

🔸വേങ്ങയിൽ കുഞ്ഞിരാമൻ നായർ
🔹 കേസരി

🔸അപ്പുക്കുട്ടൻ നായർ
🔹 കോഴിക്കോടൻ

🔸 പി.കെ നായർ
🔹തിക്കോടിയൻ

🔸 മാധവൻ നായർ
🔹 മാലി

🔸വി.കെ. നാരായണൻ നായർ
🔹വി.കെ.എൻ

🔸 പി.സി. ഗോപാലൻ
🔹 നന്തനാർ

🔸 ഒ.എൻ. വേലുകുറുപ്പ്
🔹 ഒ.എൻ.വി

🔸 കെ.ഇ മത്തായി
🔹 പാറപ്പുറം

🔸 പി.വി. അയ്യപ്പൻ
🔹 കോവിലകൻ

🔸 എം.കെ മേനോൻ
🔹 വിലാസിനി

🔸 പി. കുഞ്ഞിരാമൻ നായർ
🔹 പി

🔸 ജോർജ് വർഗീസ്
🔹 കാക്കനാടൻ

🔸 അച്ചുതൻ നമ്പൂതിരി
🔹 അക്കിത്തം

🔸 പി.സി. കുട്ടികൃഷ്ണൻ
🔹 ഉറൂബ്

🔸 എം.പി ഭട്ടതിരിപ്പാട്
🔹 പ്രേംജീ

🔸 സി. ഗോവിന്ദപിഷാരടി
🔹 ചെറുകാട്

🔸 ലീലാ നമ്പൂതിരിപ്പാട്
🔹 സുമംഗല

🔸 പി.വി നാരായണൻ നായർ
🔹പവനൻ

🔸 ഇ. അഹമ്മദ്
🔹 സൈക്കോ

🔸 ബാലഗോപാലുറുപ്പ്
🔹 സുരാസു

ആന🐘



👉🏿 കരയിലെ ഏറ്റവും വലിയ ജീവി

👉🏿 കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആഹാരം ആവശ്യമായ മൃഗം

👉🏿 ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനി

👉🏿 കേരളത്തിന്റെയും, ജാർഖണ്ഡിന്റെയും, കർണാടകയുടെയും സംസ്ഥാന മൃഗം

👉🏿 ചാടാൻ കഴിയാത്ത ഏക സസ്തനി

👉🏿 ഭാരത സർക്കാർ പൈതൃക മൃഗമായി പ്രഖ്യാപിച്ചു

👉🏿സഹ്യന്റെ മകൻ എന്നറിയപ്പെടുന്നു

👉🏿വിരലുകൾ ഇല്ലേങ്കിലും നഖം ഉള്ള ജീവി

👉🏿കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാം സ്ഥാനം.

👉🏿കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി.

👉🏿നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം

👉🏿കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി

👉🏿  റിപ്പബ്ലിക് പാർട്ടിയുടെ ചിഹ്നം

👉🏿ആയ് രാജാക്കന്മാരുടെ ചിഹ്നം

👉🏿 ഏറ്റവും വലിയ ചെവിയുള്ള, നീളമേറിയ മൂക്കും ഉള്ള മൃഗം

👉🏿ക്രോമസോം നമ്പർ:- 56

CURRENT AFFAIRS


1⃣🐿 2015 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 'ഫിഫ ബാലൺ ഡി ഓർ ' പുരസ്കാരത്തിന് അർഹനായ താരം
A 👌🏼 lionel messi ✅
B 👌🏼 christiano Rinaldo
C 👌🏼 luyi Suarez
D👌🏼 gareth bale
2⃣🐿 ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പം
A 👌🏼 georgia
B 👌🏼 seenia✅
C 👌🏼 ceecia
D👌🏼 daniaa
3⃣🐿 ഗ്രാൻസ്ലാം ടൂർണമെന്റിൽ 300 വിജയം നോടുന്ന ആദ്യ പുരുഷ താരം
A 👌🏼 novac djokovich
B 👌🏼 raphel nasal
C 👌🏼 roger federer ✅
D👌🏼 juan delpetro
4⃣🐿 ലാറ്റിൻ അമേരിക്കയിലും, കരീബിയൻ രാജ്യങ്ങളിലും ഗർഭസ്ഥ ശിശുക്കളിൽ പടന്നു പിടിക്കുന്ന വൈറസ്
A 👌🏼 Hapatitis
B 👌🏼 zika ✅
C 👌🏼 ebola
D👌🏼 H1N1
5⃣🐿 2016 ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം
A 👌🏼 tikoor✅
B👌🏼bolu
C👌🏼johu
D👌🏼shera
6⃣🐿2016 സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിന്റൻ കിരീടം നേടിയ മലയാളിയായ ഇന്ത്യൻ താരം ❓
A👌🏼V diju
B👌🏼HS pranoy✅
C👌🏼pc thulasi
D👌🏼saneva thomas
7⃣🐿മ്യാൻമാറിന്റെ പുതിയ പ്രസിഡന്റ് ❓
A👌🏼aung sang suki
B👌🏼Htin kyaw✅
C👌🏼xi ji ping
D👌🏼hou jintavo
8⃣🐿മലയാള സിനിമ രംഗത്ത് നിന്നും രാജ്യസഭയിലേക്ക്നാമനിർദേശം ചെയ്യപ്പെട്ട ആദ്യ നടൻ ❓
A👌🏼prem nazeer
B👌🏼murali
C👌🏼suresh Gopi✅
D👌🏼innocent
9⃣🐿ഒരു പാശ്ചാത്യ തലസ്ഥാന നഗരത്തിന്റെ മുസ്ലീം മേയറാകുന്ന ആദ്യ വ്യക്തി ❓
A👌🏼abdul khan
B👌🏼samir khan
C👌🏼sadhiq khan✅
D👌🏼javedh khan
1⃣0⃣🐿കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ പുതിയ ലഫ്.ഗവർണറായി നിയമിതയായ മുൻ IPS ഉദ്യോഗസ്ഥ ❓
A👌🏼anna malhothra
B👌🏼kiran bedi✅
C👌🏼B sandhya
D👌🏼battacharya
1⃣1⃣🐿ഈ അടുത്ത് ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത ബഹുമതിയായ 'ലിജിയൻ ഓഫ് ഓണർ' നേടിയ ഇന്ത്യൻ വംശജ ❓
A👌🏼navaneetham Pillai✅
B👌🏼gayathri Rajkumar
C👌🏼radhika kumari
D👌🏼preetham kumari
1⃣2⃣🐿കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായ മുൻ ഡി.ജി.പി ❓
A👌🏼bharath booshan
B👌🏼nila gangadharan
C👌🏼jacob Thomas
D👌🏼vincent M paul✅
1⃣3⃣🐿ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതയേറ്റ വ്യക്തി ❓
A👌🏼aroop raha
B👌🏼rk dhovan
C👌🏼sunil lambe✅
D👌🏼nirmal kumar
1⃣4⃣🐿ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ❓
A👌🏼virat kohli
B👌🏼karun nair
C👌🏼lokesh Rahul✅
D👌🏼kedar jadhav
1⃣5⃣🐿2016ലെ ചമ്പക്കുളം ട്രോഫി വള്ളംകളിയിൽ ചാമ്പ്യൻമാരായ ടീം ❓
A👌🏼jawahar thayamgiri
B👌🏼nadubagham chundan✅
C👌🏼Sree ganesh
D👌🏼karichal
1⃣6⃣🐿ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് റോഡ് എവിടെയാണ് തുറന്നത്
A👌🏼norway
B👌🏼sweedan✅
C👌🏼ireland
D👌🏼scotland
1⃣7⃣🐿2016 കോപ്പ-അമേരിക്ക ഫുട്ബോൾ കിരീട ജേതാക്കൾ ?
A👌🏼portugal
B👌🏼chili✅
C👌🏼Argentina
D👌🏼germany
1⃣8⃣🐿ഭൂമിയിൽ നിന്ന് 290 കോടി കിലോമീറ്റർ താണ്ടി "വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ പേടകം ❓
A👌🏼bruno
B👌🏼suez
C👌🏼olympas
D👌🏼juno✅
1⃣9⃣🐿2016 വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗം ജേതാവ് ❓
A👌🏼sereena Williams✅
B👌🏼Angelena kerber
C👌🏼Martina hingis
D👌🏼maria sharapova
2⃣0⃣🐿ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ❓
A👌🏼james camaroon
B👌🏼francois holande
C👌🏼theressa may✅
D👌🏼hilari clinton
2⃣1⃣🐿ഒളിംപിക്സ് ഹോക്കി ടീമിന്റെ നായക പദവിയിൽ എത്തുന്ന ആദ്യ മലയാളി താരം ❓
A👌🏼PR sreejesh✅
B👌🏼C V pappachan
C👌🏼Dhanraj Pillai
D👌🏼kR Rajesh
2⃣2⃣🐿2016-ൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ഇന്ത്യക്കാരൻ ❓
A👌🏼Vikas KRISHNAN
B👌🏼Manoj Kumar
C👌🏼Narsingh yadhav
D👌🏼Rohith khandelval✅
2⃣3⃣🐿ഈ അടുത്ത് നിയമിതനായ റിസർവ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവണർ ❓
A👌🏼raghuram Rajan
B👌🏼battacharya
C👌🏼NS viswanathan✅
D👌🏼Ramanathan ayyankar
2⃣4⃣🐿ഈ അടുത്ത് ഇ - സിഗററ്റ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ❓
A👌🏼keralam✅
B👌🏼punjab
C👌🏼rajastan
D👌🏼haryana
2⃣5⃣🐿രാജ്യത്തെ ആദ്യ ഹരിത റയിൽ ഇടനാഴിയായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ റയിൽ പാത ❓
A👌🏼rameswaram to manamadurai✅
B👌🏼raichur to Sholapur
C👌🏼luknow to Varanasi
D👌🏼ahamadabad to nasik
2⃣6⃣🐿സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പുതുതായി നിയമിതനായ വ്യക്തി ?
A👌🏼anju boby George
B👌🏼mercykuttan
C👌🏼TP dasan✅
D👌🏼pt Usha
2⃣7⃣🐿ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്സാലിന്റെ പ്രഥമ സീസണിലെ ജേതാക്കൾ ?
A👌🏼kochi 5 s
B👌🏼mumbai 5s✅
C👌🏼i phone 5s
D👌🏼delhi 5s
2⃣8⃣🐿ലോകത്തെ ഏറ്റവും വലിയ ജലവിമാനം ഇനി ചൈനക്ക് സ്വന്തം, എന്താണ് ഈ സീപ്ലെയിന്റെ പേര് ❓
A👌🏼AG 600✅
B👌🏼GAC 800
C👌🏼xA 1600
D👌🏼SP 800
2⃣9⃣🐿രാജ്യത്ത് ഉൽപന്ന,സേവന നികുതി ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന "ജി.എസ്.ടി" ബിൽ പാസാകാൻ പോകുന്നത് എത്രമത്തെ ഭരണഘടന ഭേദഗതിലൂടെയാണ് ❓
A👌🏼134
B👌🏼122✅
C👌🏼148
D👌🏼123
3⃣0⃣🐿2016 റിയോ ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ കായിക താരം ❓
A👌🏼deepa karmakar
B👌🏼wang yi han
C👌🏼harika drinavalli
D👌🏼gourika singh✅
3⃣1⃣🐿രാജ്യത്തെ ആദ്യ ശർക്കര മ്യൂസിയം വരാൻ പോകുന്നത് എവിടെ ❓
A👌🏼udumalpettu
B👌🏼nilamboor
C👌🏼marayoor✅
D👌🏼ottapalam
3⃣2⃣🐿പ്രധാനമന്ത്രി നരേന്ദ്രമേദിയുട
െ റേഡിയോ പ്രോഗ്രമായ 'മൻ കി ബാദ് ' സംപ്രേഷണത്തിന് ഒരുങ്ങുന്ന അയൽ രാജ്യം ❓
A👌🏼bangaladesh✅
B👌🏼bhootan
C👌🏼srilanka
D👌🏼nepal
3⃣3⃣🐿മോശം കാലാവസ്ഥ തരണം ചെയ്യാൻ വേണ്ടി ട്രെയിനുകളിൽ ഒരുക്കുന്ന റഡാർ സംവിധാനത്തിന് നൽകിരിക്കുന്ന പേര് ❓
A👌🏼thri nethra✅
B👌🏼vayu marga
C👌🏼nethra marga
D👌🏼indra marga
3⃣4⃣🐿14 മത് ചാമ്പ്യൻസ് ഹോക്കി കീരിട ജേതാക്കൾ❓
A👌🏼canada
B👌🏼India
C👌🏼Australia✅
D👌🏼newzeland
3⃣5⃣🐿അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവിയും സിഫിലിസും പകരുന്നത് പൂർണമായും ഇല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യമായി ................... പ്രഖ്യാപിച്ചു❓
A👌🏼malasia
B👌🏼singapoor
C👌🏼thailand✅
D👌🏼south korea
3⃣6⃣🐿Who is the newly appointed chief minister of Gujarat?
[A]👌🏼Nikhil Sahu
[B]👌🏼OP Kohli
[C]👌🏼Nitin Patel
[D]👌🏼Vijay Rupani✅
3⃣7⃣🐿Which state tourism will organise 'Freedom Ride' on August 15, 2016❓
[A]👌🏼Madhya Pradesh
[B]👌🏼Uttar Pradesh
[C]👌🏼Goa ✅
[D]👌🏼Maharashtra
3⃣8⃣🐿India's first tiger cell will set up in which of the following cities❓
[A]👌🏼Jaipur
[B]👌🏼Dehradun ✅
[C]👌🏼Panna
[D]👌🏼Jaisalmer
3⃣9⃣🐿ദേശീയ സ്കൂൾ കംപ്യൂട്ടർവൽക്കരണ പദ്ധതി❓
A👌🏼 ഗ്രിഡ്
B👌🏼 സഫാരി
C👌🏼ഹാർട്ട്ബീറ്റ്
D👌🏼 വിദ്യാവാഹിനി✅
4⃣0⃣🐿Veteran Artist Vadakkal Thoppil Thomas passed away at the age of 86 in Kottayam. He was related to which field❓
A👌🏼 Acting
B👌🏼Painting
C👌🏼Cartoon✅
D👌.Dance.

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts