Kerala PSC Referal

Monday, 7 November 2016

50 Questions & Answers*


1. 'ഈശ്വരൻ അറസ്റ്റിൽ' എഴുതിയത്?
2. നീർമ്മാതളം പൂത്തകാലം എഴുതിയത്?
3.ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?
4. കേരളത്തിലെ ആദ്യത്തെ ഗവർണർ?
5. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
6. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
7. കേരളത്തിലെ ആറ് ജില്ലകളുടെയും 14 താലൂക്കുകളുടെയും പേര് ഇംഗ്ളീഷിലുള്ള ഉച്ചാരണരീതി മാറ്റി മലയാളീകരിച്ചത്?
8. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
9. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?
10. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
11. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
12. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
13. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
14. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
15. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
16. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
17. കേരളത്തിലെ ആദ്യത്തെ കോളേജ്?
18. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
19. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
20. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
21. കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്?
22. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
23. ഏലത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?
24. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
25. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
26. കുന്തിപ്പുഴ ഉല്ഭവിക്കുന്നത്?
27. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
28. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
29. ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
30. കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
31. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ‌?
32. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
33. കേരളത്തിലെ ചിറാപുഞ്ചി?
34. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
35. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
36. അറബിക്കടലിന്റെ റാണി?
37. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
38. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?
39. മത്സ്യബന്ധന വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇന്തോനോർവീജിയൻ പദ്ധതി നടപ്പാക്കുന്നത്?
40. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
41. കേരളത്തിലെ ഏറ്റവും വലിയ മല?
42. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
43. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
44. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
45. എടത്വ, മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?
46. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?
47. ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്?
48. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
49. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?
50. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

ഉത്തരങ്ങൾ
(1) എൻ.എൻ. പിള്ള  (2) കമലാ സുരയ്യ (3) അരുന്ധതി റോയ് (4) ബി. രാമകൃഷ്ണറാവു  (5) ഇ.എം.എസ്. നമ്പൂതിരിപ്പാട്  (6) കോട്ടയം (7) 1990 ഫെബ്രുവരി 9 (8) തിരുവനന്തപുരം  (9) സ്വാതിതിരുനാൾ (10) കൊല്ലം  (11) തൃശൂർ (12) പാലക്കാട് (13) എഫ്.എ.സി.ടി (14) മലപ്പുറം  (15) മലപ്പുറം (16) ആനമുടി (17) സി.എം.എസ് കോളേജ് (18) പെരിയാർ (19) ആലപ്പുഴ  (20) പള്ളിവാസൽ  (21) പത്തനംതിട്ട  (22) 95 (23) കേരളം (24) പാലക്കാട് (25) ഹൈറേഞ്ച് (26) സൈലന്റ് വാലി  (27) കോടനാട് (28) വെല്ലിംഗ്ടൺ ദ്വീപ്  (29) 1.18 (30) തെക്കുപടിഞ്ഞാറ് (31) അറബിക്കടൽ (32) മാഹി (33) ലക്കിടി (34) വയനാട് (35) കാസർകോട് (36) കൊച്ചി (37) പെരിയാർ (38) തൃശൂർ (39) നീണ്ടകര (40) ശബരിമല മകരവിളക്ക്  (41) ആനമല  (42) രണ്ട്  (43) ചാലക്കുടിപ്പുഴയിൽ (44) കബനി (45) പമ്പ (46) പുന്നമടക്കാലയിൽ (47)ചാലക്കുടിപ്പുഴ (48) കല്ലട ജലസേചന പദ്ധതി  (49) പാതിരാമണൽ (50) മഹാരാജ സ്വാതിതിരുനാൾ.                                                 Psc പാലക്കാട്.

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts