👉🏿 കരയിലെ ഏറ്റവും വലിയ ജീവി
👉🏿 കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആഹാരം ആവശ്യമായ മൃഗം
👉🏿 ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനി
👉🏿 കേരളത്തിന്റെയും, ജാർഖണ്ഡിന്റെയും, കർണാടകയുടെയും സംസ്ഥാന മൃഗം
👉🏿 ചാടാൻ കഴിയാത്ത ഏക സസ്തനി
👉🏿 ഭാരത സർക്കാർ പൈതൃക മൃഗമായി പ്രഖ്യാപിച്ചു
👉🏿സഹ്യന്റെ മകൻ എന്നറിയപ്പെടുന്നു
👉🏿വിരലുകൾ ഇല്ലേങ്കിലും നഖം ഉള്ള ജീവി
👉🏿കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാം സ്ഥാനം.
👉🏿കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി.
👉🏿നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം
👉🏿കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി
👉🏿 റിപ്പബ്ലിക് പാർട്ടിയുടെ ചിഹ്നം
👉🏿ആയ് രാജാക്കന്മാരുടെ ചിഹ്നം
👉🏿 ഏറ്റവും വലിയ ചെവിയുള്ള, നീളമേറിയ മൂക്കും ഉള്ള മൃഗം
👉🏿ക്രോമസോം നമ്പർ:- 56