*1*-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്? ഉത്തരം : ലോകസഭ *2*-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക? ഉത്തരം : ലോകസഭ *3*-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്? ഉത്തരം : ലോകസഭാ സ്പീക്കർ *4*-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്? ഉത്തരം : ഉത്തർപ്രദേശ് *5*-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ? ഉത്തരം : എം. അനന്തശയനം അയ്യങ്കാർ *6*-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? ഉത്തരം : ജി.വി. മാവ് ലങ്കാർ *7*-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ *8*-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ? ഉത്തരം : സി.എം. സ്റ്റീഫൻ *9*-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ? ഉത്തരം : ലോകസഭാ സ്പീക്കർ *10*-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര? ഉത്തരം : ഡോ. രാംസുഭഗ് സിങ് *11*-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി? ഉത്തരം : ഡോ. ഭീംറാവു റാംജി അംബേദ്കർ *12*-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? ഉത്തരം : 1950 ജനുവരി 26 *13*-ലോകസഭ നിലവിൽ വന്നത് ? 1952 ഏപ്രിൽ 17 *14*-ലോകസഭയുടെ ആദ്യത്തെ സ മേളനം നടന്നതെന്ന്? ഉത്തരം : 1952 മെയ് 13 *15*-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ? ഉത്തരം : 20 *16*-ലോകസഭയുടെ അധ്യക്ഷനാര് ? ഉത്തരം : സ്പീക്കർ *17*-ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്? ഉത്തരം : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ *18*-വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ? ഉത്തരം : 530 *19*- ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്? ഉത്തരം : ഭരണഘടനാ നിർമാണസഭ *20*-എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ? ഉത്തരം : മൗലിക അവകാശങ്ങൾ ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര? ഉത്തരം : 25 വയസ്സ് *21*-ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം? ഉത്തരം : ആകെ അംഗങ്ങളുടെ പത്തിലൊന്ന് *22*-ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്? ഉത്തരം : ബൽറാം തന്ധാക്കർ *23*-എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്? ഉത്തരം : 20 *24*-ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ? ഉത്തരം : മീരാകുമാർ *25*-പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ? ഉത്തരം : 86 മത് ഭേദഗതി *26*-ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? ഉത്തരം : ആർട്ടിക്കിൾ 368 *27*-ഭാരതത്തിന്റെ ആദ്യ നിയമമന്ത്രി? ഉത്തരം : ബി.ആർ. അംബേദ്കർ *28*-'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ? ഉത്തരം : സുപ്രീം കോടതി ഭരണഘടനയുടെ *29*-ആമുഖത്തിന്റെ ശില്പി ആര് ? ഉത്തരം : പണ്ഡിറ്റ് ജവഹർലാൽ നെഹ്റു *30*-പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ? ഉത്തരം : ഇംഗ്ളണ്ട് *31*-ഭരണഘടനയുടെ എട്ടാംഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ? ഉത്തരം : 22 *32*-ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്? ഉത്തരം : 9-ാം പട്ടിക *33*-ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ? ഉത്തരം : ഡോ. രാജേന്ദ്രപ്രസാദ് *34*-ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്? ഉത്തരം : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് *35*-ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്? ഉത്തരം : 1956 നവംബർ 1 *36*-ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ? ഉത്തരം : ഫസൽ അലി കമ്മീഷൻ *37*-ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ? ഉത്തരം : സ്വത്തിനുള്ള അവകാശം *38*-ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി? ഉത്തരം : സുപ്രീം കോടതി *39*-വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ? ഉത്തരം : മസ്ദൂർ കിസാൻ ശക്തി സംഘതൻ *40*-ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ? ഉത്തരം : മൂന്നുതവണ *41*-മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം ആർക്കാണ് ? ഉത്തരം : കോടതികൾ *42*-ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്? ഉത്തരം : 22 ഭാഗങ്ങൾ *43*-വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ? ഉത്തരം : 2005 ഒക്ടോബർ 12 *44*-മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ? ഉത്തരം : 42 മത് ഭേദഗതി *45*-സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്റെ വിരമിക്കല്‍ പ്രായം? ഉത്തരം : 65 വയസ്സ് *46*-ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ? ഉത്തരം : ജവഹർ ലാൽ നെഹ്രു *47*-ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്? ഉത്തരം : രാഷ്ട്രപതി *48*-ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത് ? ഉത്തരം : മൗലിക കര്‍ത്തവ്യങ്ങള്‍ *49*-ആരാണ് മൗലിക അവകാശങ്ങളുടെ ശില്പി? ഉത്തരം : സർദാർ വല്ലഭായ് പട്ടേൽ *50*-ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ? ഉത്തരം : 6 വർഷം *51*-കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ? ഉത്തരം : കേരള ഹൈക്കോടതി *52*-ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ് ? ഉത്തരം : സോളിസിറ്റർ ജനറൽ *53*-എത്ര ലോകസഭാ തിരഞെടു പ്പുകൾ ഇതുവരെ (2014 ജനവ രി) നടന്നിട്ടുണ്ട്? ഉത്തരം : 15 *54*-നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്? ഉത്തരം : 545 *55*-പാർലമെൻറിലെ ജനപ്രതിനിധി സഭയേത്? ഉത്തരം : ലോകസഭ *56*-പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്? ഉത്തരം : പ്രോട്ടേം സ്പീക്കർ *57*-ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? ഉത്തരം : ലോകസഭാ സ്പീക്കർ *58*-ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്? ഉത്തരം : പച്ച *59*-ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം? ഉത്തരം : 25 *60*-ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്? ഉത്തരം : മഹാരാഷ്ട *61*-അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്? ഉത്തരം : ലോകസഭ *62*-ലോകസഭയുടെ സാധാരണ കാലാവധിയെത്ര? ഉത്തരം : 5 വർഷം *63*-പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്? ഉത്തരം : രാഷ്ട്രപതി *64*-ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്? ഉത്തരം : ആംഗ്ലോ ഇന്ത്യൻ *65*-ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം? ഉത്തരം : 552 *66*-എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്? ഉത്തരം : 2 *67*-എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്? ഉത്തരം : രാഷ്ട്രപതി, ലോകസഭ, രാജ്യസഭ *68*-സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ? ഉത്തരം : 35 വയസ് *69*-ഹേബിയസ് കോർപ്പസിന്റെ എന്നതിന്റെ അർത്ഥം? ഉത്തരം : ശരീരം ഹാജരാക്കുക *70*-ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ? ഉത്തരം : ഡോ. എസ്. രാധാകൃഷ്ണൻ *71*-ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി? ഉത്തരം : രാജ്യസഭ *72*-പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം? ഉത്തരം : രാജസ്ഥാന്‍ *73*-എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്? ഉത്തരം : 1949 നവംബർ 26 *74*-പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ? ഉത്തരം : 1993 *75*-മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ? ഉത്തരം : അടിയന്തരാവസ്ഥക്കാലത്ത് *76*-73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ? ഉത്തരം : 11 *77*-ഭരണാധിപൻ ഒരുപൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ? ഉത്തരം : സഞ്ചാരസ്വാതന്ത്ര്യം *78*-ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി? ഉത്തരം : 6 മാസം *79*-എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? ഉത്തരം : അനുച്ഛേദം 108 *80*-രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ? ഉത്തരം : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് *81*-ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ? ഉത്തരം : 35 *82*-വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ? ഉത്തരം : കൺകറന്റ് ലിസ് *83*-മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ? ഉത്തരം : റിട്ടുകൾ *84*-ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ? ഉത്തരം : ഗ്രാമപഞ്ചായത്ത് *85*-ആരാണ് ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്? ഉത്തരം : അറ്റോർണി ജനറൽ *86*-ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്? ഉത്തരം : പാര്‍ലമെന്റ് അംഗങ്ങള്‍ *87*-രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വര്ഷം ? ഉത്തരം:6
Friday, 11 November 2016
November 11, 2016