🏆🏆🏆🏆🏆🏆🏆🏆🏆🏆
*1984 ന്റെ പ്രത്യേകതകൾ*
🌀🌀🌀🌀🌀🌀🌀🌀🌀🌀
🦁 *ഇന്ദിര മരിച്ചപ്പോൾ രാകേഷ് ഭോപ്പാലിൽ നിന്നും ചന്ദ്രൻ കാസർകോട്ടുനിന്നും വന്നു.രാജ്യം നിശബ്ദമായി. രംഗം T Vയിൽ കണ്ട തകഴി വിലപിച്ചു.'' ഓ മൈ ഡിയർ ഇന്ദിരാ ,നീ ഞങ്ങളെ വിട്ടുപോയല്ലോ ,ആരാണിത് ചെയ്തത്*❓
🎾 *ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു*
🎾 *രാകേശ് ഷർമ ബഹിരാകാശത്തെത്തി*
🎾 *ഭോപ്പാൽ ദുരന്തം നടന്നു*
🎾 *ചാന്ദ്ര ഉടമ്പടി നിലവില്‍ വന്നു*
🎾 *കസർകോട് ജില്ല രൂപീകൃതമായി*
🎾 *സൈലന്റ് വാലി ദേശീയ ഉദ്യാനമായി*
🎾 *തകഴിക്ക് ജ്ഞാനപീഠം ലഭിച്ചു*
🎾 *ത്രീഡി ചലച്ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങി*
🎾 *കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ സാങ്ച്വറിയായി ആറളം പ്രഖ്യാപിക്കപ്പെട്ടു*
🏆🏆🏆🏆🏆🏆🏆🏆🏆🏆
🌀🌀🌀🌀🌀🌀🌀🌀🌀🌀