Kerala PSC Referal

Tuesday, 4 April 2017

G K

1.💥Adhyodhaya Anna Yojana (AAY) പ്രകാരം നിലവിൽ നൽകുന്ന ധാന്യത്തിന്റെ അളവ്?
എ. 25 kg
ബി. 30 kg
സി. 36 kg
ഡി. 35 kg✅

2. 💥അടുത്തിടെ PRASAD പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ പ്രദേശം?
എ. ശബരിമല
ബി. കൊട്ടിയൂർ
സി. മലയാറ്റൂർ
ഡി. ഗുരുവായൂർ✅

3. 💥ADAL PENSHION YOJANA പ്രകാരം 18 വയസിൽ പദ്ധതി ആരംഭിക്കുന്ന ഉപഭോക്താവിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിന് അടയ്‌ക്കേണ്ട വരി സംഖ്യ?
എ. 210
ബി. 218
സി. 34
ഡി. 43✅

4. 💥ഇന്ദിരാഗാന്ധി 20 ഇന പരിപാടി ആരംഭിച്ച വര്ഷം?
എ. 1977
ബി. 1973
സി. 1982
ഡി. 1975✅

5. 💥 ദേശീയ ആരോഗ്യ മിഷൻ പദ്ധതി നടപ്പിലാക്കിയ വര്ഷം?
എ. 2004
ബി. 2005✅
സി. 2006
ഡി. 2007

6.💥 Mid Day Meal പദ്ധതി നടപ്പിലാക്കിയ ആദ്യ സ്റ്റേറ്റ്?
എ. കേരളം
ബി. തമിഴ്നാട്✅
സി.ഗുജറാത്ത്
ഡി. ആന്ധ്രാപ്രദേശ്

7.💥 MSM പദ്ധതി നടപ്പിലാക്കിയ PM?
എ. വാജ്‌പേയ്
ബി. നരേന്ദ്രമോദി
സി. നെഹ്‌റു
ഡി. നരസിംഹ റാവു✅

8. 💥ഒരു സർക്കാർ ഇതര പദ്ധതി?
എ. NRDP✅
ബി. PURA
സി. APY
D.PMSBY

9. 💥Nirmal Bharath Abhiyan ബ്രാൻഡ് അംബാസിഡർ?
എ. വിദ്യ ബാലൻ✅
ബി.അമിതാബ് ബച്ചൻ
സി.സച്ചിൻ
ഡി.സാക്ഷി മാലിക്

10.💥 ICDS കേരളത്തിലെവിടെയാണ് തുടങ്ങിയത്?
എ. ചിതറ
ബി. വേങ്ങര✅
സി. തിരൂർ
ഡി. ചെമ്മാട്

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts