1.കൊൽക്കത്ത-ഹാൽഡിയ
👉�ഹൂഗ്ലി നദീതീരത്തു സ്ഥിതി ചെയ്യുന്ന കൊൽക്കത്ത തുറമുഖം ഇന്ത്യയിലെ ഏക നദീജന്യ തുറമുഖമാണ്
👉�പ്രധാനമായും കൽക്കരിയും പെട്രോളിയവും കൈകാര്യം ചെയ്യുന്നു
👉�പശ്ചിമബംഗാളിലെ പ്രധാന തുറമുഖമാണ് ഹാൽഡിയ
2. പാരദ്വീപ്
👉�കിഴക്കൻ തീരത്തു ഇരുമ്പയിര് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് പാരദ്വീപിലൂടെയാണ്
👉�1964ൽ പ്രവർത്തനമാരംഭിച്ചു 1966 ഏപ്രിൽ 18 ന് മേജർ തുറമുഖപദവി ലഭിച്ചു
3. വിശാഖപട്ടണം
👉�തിളങ്ങുന്ന രത്നം എന്നറിയപ്പെടുന്ന തുറമുഖം
👉�ഇന്ത്യയിലെ പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്ന്
👉�ഇന്ത്യയിലെ അന്തർവാഹിനി നിർമ്മാണകേന്ദ്രം വിശാഖപട്ടണത്താണ്
👉�ഏറ്റവും ആഴംകൂടിയ മേജർ തുറമുഖം (17 മീറ്റർ)
4. എണ്ണൂർ (തമിഴ്നാട്)
👉�1999ലാണ് മേജർ തുറമുഖപദവി ലഭിച്ചത്
👉�ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം
5. ചെന്നൈ (തമിഴ്നാട്)
👉�തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു
👉�ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ
👉�മുംബൈ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം
👉�ഒന്നാം ലോകമഹായുദ്ധസമയത്ത് ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ തുറമുഖം
6. തൂത്തുക്കുടി
👉�ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള തുറമുഖം (നിലവിൽ)
👉�വി ഒ ചിദംബരം തുറമുഖം എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു
👉�പാണ്ട്യരാജാക്കന്മാരുടെ പ്രധാന തുറമുഖം
👉�തൂത്തുക്കുടി നഗരം ഇന്ത്യയുടെ മുത്ത് നഗരം എന്ന് അറിയപ്പെടുന്നു
👉�പ്രധാനമായും ഉപ്പാണ് ഈ തുറമുഖത്തിലൂടെ കൈകാര്യം ചെയ്യുന്നത്
7. പോർട്ട്ബ്ലയർ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ)
👉�ഇന്ത്യയിൽ ഏറ്റവും അവസാനമായി മേജർ പദവി ലഭിച്ച തുറമുഖം
👉�സൗദി അറേബ്യ,യു എസ് , സിംഗപ്പൂർ കപ്പൽപ്പാതയിലാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്