📔📔📔📔📔📔📔📔📔📔
🎈 *ഇന്ത്യയുടെ അതിരുകൾ*
🔺 പടിഞ്ഞാറ്....... അറബി കടൽ
🔺കിഴക്ക്........ ബംഗാൾ ഉൾക്കടൽ
🔺തെക്ക്....... ഇന്ത്യൻ മഹാ സമുദ്രം
🔺വടക്ക്..... ഹിമാലയം
🎈 *അതിർത്തി രേഖകൾ*
🔺മക്മഹോൻ രേഖ....... ഇന്ത്യ-ചൈന
🔺റാഡ്ക്ലിഫ് രേഖ..... ഇന്ത്യ-പാകിസ്ഥാൻ
🔺ഡ്യുറന്റ് രേഖ...... ഇന്ത്യ.-അഫ്ഗാനിസ്ഥാൻ
🔺പാക് കടലിടുക്ക്..... ഇന്ത്യ -ശ്രീലങ്ക
➖➖➖➖➖➖➖➖➖➖
❓ഇന്ത്യയുടെ കിഴക്കേ അറ്റം *കിബിതു (അരുണാചൽ പ്രദേശ്)*
❓ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം *ഖുആർ - മോട്ട (ഗുജറാത്ത്)*
❓ഇന്ത്യൻ ഉപദീപ്ന്റെ തെക്കേ അറ്റം *കന്യാകുമാരി*
❓ഇന്ത്യയുടെ തെക്കേ അറ്റം *ഇന്ദിര പോയിന്റ്-( പിഗ്മാലിയൻ പോയിന്റ് )*
ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു
➖➖➖➖➖➖➖➖➖➖
🎈 *ഇന്ത്യയുടെ അയൽ രാജ്യങ്ങൾ*
🔺കിഴക്ക്...... ബംഗ്ലാദേശ്, മ്യാന്മാർ
🔺പടിഞ്ഞാറ്...... പാകിസ്ഥാൻ
🔺വടക്ക് പടിഞ്ഞാറ്..... അഫ്ഗാനിസ്ഥാൻ
🔺തെക്ക്..... ശ്രീലങ്ക, മാലിദ്വീപ്
🔺വടക്ക്...... അഫ്ഗാനിസ്ഥാൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ