Kerala PSC Referal

Tuesday, 29 November 2016

GK

❓2017 ഓസ്കാർ അവാർഡിലേക്ക് മത്സരിക്കാൻ അർഹത നേടിയ തമിഴ്‌ ചിത്രം

✅ വിസാരാണൈ

❓ റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് വാങ്ങുന്നത്

✅ഫ്രാൻസ്

❓ഇന്ത്യയിൽ എന്ന് മുതലാണ് റെയിൽവെ ബജറ്റ് അവതരണം തുടങ്ങിയത്

✅ 1924

❓ഐക്യരാഷ്ട്രസഭ ആരോഗ്യരംഗത്ത് പുരോഗതി കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ എത്രാം സ്ഥാനത്താണ്

✅ 143

❓SAARC ലെ നിലവിലെ അധ്യക്ഷ രാഷ്ട്രം

✅നേപ്പാൾ

❓2017 ലെ റിപ്ലബിക്ക് ദിനത്തിൽ മുഖ്യാദിതി ആരാണ്

✅ഷെക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
[അബുദാബിയിലെ കിരീടാവകാശി]

❓2016 ലെ റിപ്ലബിക്ക് ദിനത്തിൽ മുഖ്യാദിതി ആരായിരുന്നു

✅ ഫ്രാൻസെ ഒ ലാന്ദോ

❓ ഇപ്പോഴത്തെ RBI ഗവർണർ

✅ ഉർജിത് പട്ടേൽ

❓ ഇറോം ശർമിളയുടെ പുതിയ പാർട്ടി

✅ പ്രജ

❓ Jl O അരുടെ പേരിലുളള ടെലിക്കോം കമ്പനി ആണ്

✅ മുകേഷ് അബാനി

❓ ഹരിത കേരളം ശുചിത്വ പദ്ധതിയുടെ ഇപ്പോഴത്തെ ആബാസിഡർ

✅ യേശുദാസ്

ആരാണ് ഇപ്പോഴത്തെ ന്യൂനപക്ഷ കമീഷൻ ചെയർമാൻ

✅ പി കെ ഹനിഫ

Popular Posts

Recent Posts

Categories

Unordered List

Text Widget

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts