Kerala PSC Referal

Monday, 5 December 2016

കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ.........

.....

1. റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ::- കോട്ടയം
2. ഏലാം ഗവേഷണ കേന്ദ്രം ::- പാമ്പാടുംപാറ
3. വിളവെടുപ്പു ഗവേഷണ കേന്ദ്രം ::- കരമന
4. കുരുമുളക് ഗവേഷണ കേന്ദ്രം ::- പന്നിയൂർ
5. ഏത്തവാഴ ഗവേഷണ കേന്ദ്രം ::- കണ്ണാറ
6. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ::- കാസർഗോഡ്
7. സുഗന്ധ വിള  ഗവേഷണ കേന്ദ്രം ::- കോഴിക്കോട്
8. കൈതച്ചക്ക ഗവേഷണ കേന്ദ്രം ::- വെള്ളാനിക്കര
9. കേന്ദ്ര കിഴങ്ങുവിള ഗവേഷണ  കേന്ദ്രം ::- ശ്രീകാര്യം
10. പുൽത്തൈല ഗവേഷണ കേന്ദ്രം ::- ഓടക്കലി
11. കരിമ്പ് ഗവേഷണ കേന്ദ്രം ::- തിരുവല്ല
12. നാളികേര ഗവേഷണ കേന്ദ്രം ::- ബാലരാമപുരം
13. കശുവണ്ടി ഗവേഷണ കേന്ദ്രം ::- ആനക്കയം
14. നെല്ലു ഗവേഷണ കേന്ദ്രങ്ങൾ ::- കായംകുളം , പട്ടാമ്പി , മങ്കൊമ്പ്
15. ഇഞ്ചി ഗവേഷണ കേന്ദ്രം ::- അമ്പലവയൽ
16. വന ഗവേഷണ കേന്ദ്രം ::- പീച്ചി
17.ഇൻഡോ -സ്വിസ്  കന്നുകാലി പ്രൊജക്റ്റ് ::- മാട്ടുപ്പെട്ടി
18. ഇൻഡോ - നോർവീജിയൻ ഫിഷറീസ് പ്രൊജക്റ്റ് ::- നീണ്ടകര

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts