📝ശക്തിയുടെ കവി :- ഇടശ്ശേരി
📝കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി
📝ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ
📝ശബ്ദസുന്ദരൻ :- വള്ളത്തോൾ
📝വാക്കുകളുടെ മഹാബലി :- പി.കുഞ്ഞിരാമൻ നായർ
📝മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ
📝മൃത്യുബോധത്തിന്റെ കവി :- ജി.ശങ്കരക്കുറുപ്പ്
📝ആശയഗംഭീരൻ :- ആശാൻ
📝ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ
📝ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ
📝ബേപ്പൂർ സുൽത്താൻ :- ബഷീർ
📝കേരള പാണിനി :- എ.ആർ.രാജരാജവർമ
📝കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
📝കേരള കാളിദാസൻ :- കേരളവർമ വലിയകോയിത്തമ്പുരാൻ
📝കേരള സ്കോട്ട് :- സി.വി.രാമൻപിള്ള
📝കേരള തുളസീദാസൻ :- വെണ്ണിക്കുളം
📝കേരളത്തിന്റെ ഇബ്സൻ :- എൻ .കൃഷ്ണപിള്ള
📝കേരള മോപ്പിസാങ് :- തകഴി
📝കേരള ഹെമിംഗ് വേ :- എം.ടി.വാസുദേവൻ നായർ
📝കേരളത്തിന്റെ ഓർഫ്യുസ് :- ചങ്ങമ്പുഴ