ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത് -
സമുറായികൾ
ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി -
കിമോണ
പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി -
ഇക്ക് ബാന
വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി -
ബോൺസായ്
കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം -
ഒറിഗാമി
ജപ്പാനിലെ കൊത്തുപ്പണി -
ഹാനിവ
ജപ്പാന്റെ പരമ്പരാഗത കാവ്യ രീതി-
ഹൈക്കു
ജപ്പാന്റെ ആയോധന കലകൾ അറിയപ്പെടുന്നത് -
ബുഡോ
ജപ്പാന്റെ നൃത്ത നാടകം -
കബൂക്കി
ജപ്പാന്റെ ദേശീയ കായിക വിനോദം -
സുമോ ഗുസ്തി
ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം -
ഹിബാക്കുഷ്
ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ -
ഹരാകിരി