Kerala PSC Referal

Monday, 5 December 2016

*പിഎസ്സി പരീക്ഷകളിൽ ചോദിക്കുന്ന വ്യത്യസ്ത ചോദ്യങ്ങളും അവയ്ക്കുള്ള ഒരൊറ്റ ഉത്തരവും മനസ്സിലാക്കാം*


1. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര
വർഷം ?
2. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി
എത്ര വർഷം ?
3. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ
അക്കങ്ങളുടെ എണ്ണം ?
4. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട്
എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ്
തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
5. ഒന്നിനോടൊപ്പം എത്ര പൂജ്യം
ചേർത്താൽ ഒരു മില്യണാകും ?
6. ഒരു ബില്യാർഡ്സ് മേശയിൽ എത്ര
പോക്കറ്റുകളുണ്ട് ?
7. ഉറുമ്പിന് കാലുകൾ എത്ര ?
8. വോളിബോൾ കളിയിൽ ടീം
അംഗങ്ങളുടെ എണ്ണം ?
9. വനിതകളുടെ ബാസ്ക്കറ്റ് ബോൾ
കളിയിൽ ഒരു ടീമിൽ എത്ര
അംഗങ്ങളുണ്ടാകും ?
10. 2011 ലെ ലോകകപ്പ് ക്രിക്കറ്റിൽ എത്ര
വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ
തോൽപിച്ചത് ?
11. ഒരു ക്യൂബിന് എത്ര വശങ്ങളുണ്ട് ?
12. ഇന്ത്യ സന്ദർശിക്കുന്ന എത്രാമത്
അമേരിക്കൻ പ്രസിഡന്റാണ് ഒബാമ ?
13. ക്രിക്കറ്റിൽ ഒരു ഓവറിൽ എത്ര
പന്തുകളാണുളളത് ?
14. തമിഴ്നാട്ടിൽ എത്ര അസംബ്ലി
മണ്ഡലങ്ങൾ കൂടുന്നതാണ് ഒരു ലോക് സഭാ
മണ്ഡലം ?
15. കാർബണിന്റെ അറ്റോമിക നമ്പർ ഏത് ?
16. 1969 ൽ 14 ബാങ്കുകളാണ്
ദേശസാൽക്കരിച്ചത്. എന്നാൽ 1980 ൽ
എത്ര ബാങ്കുകൾ ദേശസാൽക്കരിച്ചു ?
17. ഒന്നാം ലോകമഹായുദ്ധം നാലു വർഷം
നീണ്ടു നിന്നു. എന്നാൽ രണ്ടാം
ലോകമഹായുദ്ധം എത്ര വർഷം നീണ്ടു
നിന്നു ?
18. ഒരു കാതം എത്ര അടിയാണ് ?
19. ഒന്നാം കേരള നിയമസഭയിലെ വനിതാ
അംഗങ്ങളുടെ എണ്ണം ?
20. ഓർഡിനൻസുകളുടെ കാലാവധി
എത്രമാസമാണ് ?
21.പാർലമെന്റിലേക്കുളള രണ്ട്
സമ്മേളനങ്ങളുടെ ഇടയ്ക്കുളള സമയം എത്ര
മാസങ്ങളിൽ കുറവായിരിക്കണം ?
22. ഗോൾഡ് മെഡൽ ലഭിച്ചില്ലെങ്കിലും
ഏറ്റവുമധികം മെഡൽ ഇന്ത്യക്ക് ലഭിച്ചത്
2012 ലെ ലണ്ടൻ ഒളിംപിക്സിലാണ്. എത്ര
മെഡലുകൾ ലഭിച്ചു ?
23. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ
ജനറലിന്റെ കാലാവധി എത്ര വർഷം ?
24. കൂറുമാറ്റ നിരോധന നിയമ പ്രകാരം
അയോഗ്യത കൽപിക്കുന്നത് എത്ര
വർഷത്തേക്കാണ് ?
25. 65 വയസ് പൂർത്തിയായില്ലെങ്കിൽ
കേന്ദ്ര ഇലക്ഷൻ കമ്മിഷനിലെ
അംഗങ്ങൾക്ക് എത്രവർഷം വരെ തുടരാം ?
26. നിയമനിർമാണ സഭയിൽ അംഗമല്ലാത്ത
ഒരാൾ മന്ത്രിയായാൽ അദ്ദേഹം
എത്രമാസത്തിനുളളളിൽ സഭയിൽ
അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ ?
27. രാഷ്ട്രപതിപദം ഒഴിവ് വന്നാൽ എത്ര
മാസത്തിനുളളിൽ അത് നികത്തിയിരിക്കണ
ം ?
28. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ
എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?
ഉത്തരം : ആറ്.

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts