Kerala PSC Referal

Monday, 5 December 2016

LDC




ഏറ്റവും കൂടുതല്‍ ഐസോടോപ്പുകള്‍  ഉള്ള മൂലകം  ഏത്  = ടിന്‍
സ്പോര്‍ട്സിലെ  ഓസ്ക്കാര്‍ എന്നറിയപ്പെടുന്ന  അവാര്‍ഡ്  ഏത്  =  ലോറസ്   അവാര്‍ഡ്
അര്‍ജുന  അവാര്‍ഡ് നേടിയ ആദ്യ മലയാളി  ആരായിരുന്നു  = സി ബാലകൃഷ്ണന്‍
ഏത്  വേദമാണ് സംഗീതവുമായി ബന്ധപ്പെട്ടത്  = സാമവേദം
ഏറ്റവും ആഴത്തില്‍  മുങ്ങാന്‍ കഴിവുള്ള പക്ഷി ഏത്  = പെന്‍ഗ്വിന്‍
ഇന്ത്യയില്‍ ആദ്യമായി പത്മശ്രീ ലഭിച്ച സിനിമാ താരം ആര്  = നര്‍ഗീ സ് ദത്ത്
ഒളിമ്പ്ക്സില്‍  ഇന്ത്യക്കായി മെഡല്‍  നേടിയ ആദ്യ വനിത ആരായിരുന്നു  = കര്‍ണം മല്ലേശ്വരി
സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ ആര്  = തോമസ്‌ ആല്‍വാ എഡിസണ്‍
ഇന്ത്യയില്‍ വാറ്റ് നികുതി സമ്പ്രദായം നിലവില്‍ വന്നത് ഏത് വര്‍ഷം  = 2005
" മൈ സൈഡ്  " എന്ന പുസ്തകം  എഴുതിയത് ആര്  = ഡേവിഡ് ബെക്കാം

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts