Kerala PSC Referal

Monday, 5 December 2016

എൽ.ഡി.സി മലയാളം


💐💐💐💐💐💐💐💐
🖌ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം❓
(a) യമകം
(b) അന്ത്യ പ്രസം
(c)😂 അനുപ്രാസം*
(d) ഛേ കാനു പ്രാസം

🖌 സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി❓
(a) 😂സംയോജിക*
(b) ആധാരിക
(c) പ്രയോജിക
(d) പ്രതിഗ്രാഹിക

🖌 കേരള പ്രാസം എന്നറിയപ്പെടുന്നത്❓
(a) 😂ദ്വിതീയാക്ഷര പ്രാസം*
( b) അന്ത്യ പ്രാസം
(c) അ നു പ്രാസം
(d) ഛേ കാനു പ്രാസം

🖌one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം❓
(a) ഓടിപ്പോയവൻ
( b) ഓടിച്ചവൻ
(c) 😂ഗതികെട്ടവൻ*
(d) മിടുക്കൻ

🖌 കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്❓
(a) ഉള്ളൂർ
(b) വള്ളത്തോൾ
(C) 😂കോവുണ്ണി നെടുങ്ങാടി*
(d) എഴുത്തച്ചൻ

🖌 അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്❓
(a) ബാല്യകാല സഖി
(b) 😂ഖസാക്കിന്റെ ഇതിഹാസം*
(c) അറബിപ്പൊന്ന്
(d) സുന്ദരികളും സുന്ദരൻമാരും

🖌 Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം❓
(a) ഇടതു കൈയിലെ പ്രശംസ.
(b) ഇടതു കൈയിലെ സമ്മാനം
(c) 😂വിപരീതാർത്ഥ പ്രശംസ*
(d) അപ്രസ്തുത പ്രശംസ

🖌 സിനിക് എന്നത് ആരുടെ തൂലിക നാമമാണ്❓
(a) കുഞ്ഞനന്തൻ നായർ
( b) കെ.എം മാത്യൂസ്
(c) 😂എം വാസുദേവൻ നായർ*
(d) സി.ആർ കേരളവർമ്മ

🖌 അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം❓
(a) ഉല്ലേഖം
(b) 😂യമകം*
(c) അന്ത്യ പ്രാസം
(d) ദീപകം

🖌പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്❓
(a) ഛന്ദസ്
(b) 😂വൃത്തം*
(c) അനുഷ്ടുപ്പ്
(d) ഗീതി

🖌കാടിന്റെ മക്കൾ എന്നതിലെ സമാസം❓
(a) ദ്വന്ദ്വ സ മാസം
( b) ബഹുവ്രീഹി
(c) കമ്മധാരയൻ
(d) 😂തത്പുരഷൻ*

🖌 അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്
(a) കടൽത്തീരത്ത്
(B) 😂വേരുകൾ*
(C) ഇന്ദുലേഖ
(d) രാമരാജ ബഹദൂർ

🖌 അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം❓
(a) ലഘു
( b) ഗുരു
(c) 😂മാത്ര*
(d) ഛന്ദസ്

🖌ഭേദകമല്ലാത്ത ഏത്❓
(a) സാംഖ്യം
(b) 😂പേരച്ചം*
(c) ശുദ്ധം
(d) പാരി മാണികം

🖌വള്ളി എന്ന വാക്കിന്റെ പര്യായം പദമായി വരുന്നത്❓
(a) 😂ഗുല്മം*
(b) തളി മം
(C) പാപ്പിലം
(d) മേഷം                       💐💐💐💐💐💐💐

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Powered by Blogger.

🔢PSC MATHS

Total Pageviews

Search This Blog

Search This Blog

About us

copy

Gadgets

Social

Popular Posts